ലോകത്ത് കോവിഡ് വൈറസ് വ്യാപനം അതിരൂക്ഷമായ അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരം. ഓരോ മിനിറ്റിലും കോവിഡ് വൈറസ് ബാധമൂലം ഒരാള്‍ എന്ന നിലയിലാണ് രാജ്യത്ത് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുധനാഴ്ച മാത്രം അമേരിക്കയില്‍ 1461 പേരാണ് കോവിഡ് മൂലം മരിച്ചത്. മെയ് 27-ന് റിപ്പോര്‍ട്ട് ചെയ്ത 1484 മരണമാണ് അമേരിക്കയില്‍ ഏറ്റവും ഉയര്‍ന്ന ഏകദിന വര്‍ദ്ധന.
കഴിഞ്ഞ 11 ദിവസത്തിനിടെ 10,000 പേരാണ് അമേരിക്കയില്‍ കോവിഡ് മൂലം മരിച്ചത്. ഇതോടെ കോവിഡ് മരണം 1,50000 കവിഞ്ഞു. ഇതുവരെ 1,53,840 പേര്‍ മരിച്ചെന്നാണ് കണക്ക്.ആകെ രോഗികളുടെ എണ്ണം 45,68,000 കടന്നു. ഫ്‌ളോറിഡ, ടെക്‌സാസ്, കാലിഫോര്‍ണിയ തുടങ്ങിയ സ്‌റ്റേറ്റുകളില്‍ റെക്കോഡ് മരണമാണ് ഓരോ ദിവസവും രേഖപ്പെടുത്തപ്പെടുന്നത്. ഇതേ സമയം ലോകത്താകമാനം കോവിഡ് ബാധിതര്‍ 1,71,87,400 കവിഞ്ഞു. ഇതില്‍ 10,697,976 പേര്‍ രോഗമുക്തി നേടി. 6,70,200 ലേറെ പേര്‍ മരണത്തിന് കീഴടങ്ങിയതായാണ് ഒടുവിലത്തെ കണക്ക്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.