UAE

യുഎഇയും റഷ്യയും തമ്മിൽ സഹകരണത്തിന് ധാരണ.

അബുദാബി : യുഎഇയും റഷ്യയും തമ്മിൽ സഹകരണത്തിന് ധാരണ. റഷ്യൻ പ്രോസിക്യൂട്ടർ ജനറൽ ഇഗോർ ക്രാസ്നോവിന്റെ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് യുഎഇ അക്കൗണ്ടബിലിറ്റി അതോറിറ്റി (യുഎഇഎഎ) റഷ്യയിലെ പ്രോസിക്യൂട്ടർ…

6 months ago

യുഎഇയിൽ സർക്കാർ സേവനങ്ങൾക്ക് എമിറേറ്റ്സ് ഐഡിക്ക് പകരം ഫേസ് ഐഡി ഉപയോഗിക്കുന്നത് പരിഗണനയിൽ

ദുബൈ: യുഎഇയിൽ സർക്കാർ സേവനങ്ങൾക്ക് എമിറേറ്റ്സ് ഐഡിക്ക് പകരം ഫേസ് ഐഡി ഉപയോഗിക്കുന്നത് പരിഗണനയിൽ. ഒരു വർഷത്തിനുള്ളിൽ പുതിയ സാങ്കേതിക സംവിധാനം പ്രാബല്യത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ പാർലമെന്റായ…

6 months ago

പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം: ദുബായിൽ പരീക്ഷണയോട്ടം തുടങ്ങി എഐ ഇലക്ട്രിക് ബസ്.

ദുബായ് : പരിസ്ഥിതി സൗഹൃദ ഹൈടെക് ഇലക്ട്രിക് ബസ് ഓടിച്ച് ദുബായ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർ ബസ് ആണ് ദുബായിൽ പരീക്ഷണയോട്ടം ആരംഭിച്ചത്. 76 പേർക്ക് ഇരുന്നും…

6 months ago

പൊടിക്കാറ്റിൽ മുങ്ങി യുഎഇ; ഗതാഗതം തടസ്സപ്പെട്ടു: ഇന്നും പൊടി നിറഞ്ഞ അന്തരീക്ഷം, ഡ്രൈവർമാർക്ക് ജാഗ്രത.

അബുദാബി : യുഎഇയിൽ ഇന്നലെ പൊടിപൂരം. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. ഇതോടെ ദൃശ്യപരിധി ഗണ്യമായി കുറഞ്ഞത് ഗതാഗതം ദുഷ്ക്കരമാക്കി. ചൊവ്വാഴ്ച രാത്രി അബുദാബിയിൽനിന്ന്…

6 months ago

യുഎഇയിൽ ശക്തമായ പൊടിക്കാറ്റ്, ജാഗ്രതാ നിർദേശം

ദുബായ് : യുഎഇയിൽ ശക്തമായ പൊടിക്കാറ്റ് തുടരുന്നു. രാവിലെ മുതൽ തുടങ്ങിയ കാറ്റ് മിക്കയിടത്തും ദൂരക്കാഴ്ച കുറയ്ക്കുകയും വാഹന സഞ്ചാരം മന്ദഗതിയിലാക്കുകയും ചെയ്തു. താപനിലയിൽ വീണ്ടും കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്ന്…

6 months ago

വീ​ടി​ല്ലാ​ത്ത പ്ര​വാ​സി​ക്ക്​ ഭ​വ​ന​പ​ദ്ധ​തി​യു​മാ​യി ഇ​മ

അ​ബൂ​ദ​ബി: അ​ന്തി​യു​റ​ങ്ങാ​ന്‍ അ​ട​ച്ചു​റ​പ്പു​ള്ള വീ​ടി​ല്ലാ​ത്ത പ്ര​വാ​സി​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ല്‍കാ​ന്‍ അ​ബൂ​ദ​ബി​യി​ലെ മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബൂ​ദ​ബി (ഇ​മ). 15 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ്​ വീ​ട്​…

6 months ago

കാ​ൽ​ന​ട​ക്കാ​ർ​ക്ക്​ ​ സു​ര​ക്ഷി​ത​മാ​യി റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നാ​യി ര​ണ്ട്​ മേ​ൽ​പാ​ല​ങ്ങ​ൾ​കൂ​ടി;60 ല​ക്ഷം ദി​ർ​ഹം ചെ​ല​വി​ട്ടാ​ണ്​ പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച​ത്​

അ​ജ്മാ​ന്‍: കാ​ൽ​ന​ട​ക്കാ​ർ​ക്ക്​ ​ സു​ര​ക്ഷി​ത​മാ​യി റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ച ര​ണ്ട്​ പു​തി​യ മേ​ൽ​പാ​ല​ങ്ങ​ൾ അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പ് തു​റ​ന്നു​കൊ​ടു​ത്തു. 60 ല​ക്ഷം ദി​ർ​ഹം ചെ​ല​വി​ലാ​ണ് പു​തു​താ​യി…

6 months ago

യുഎഇ മന്ത്രിസഭാ യോഗം: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിച്ചു.

അബുദാബി : അബുദാബിയിലെ ഖസർ അൽ വതനിൽ നടന്ന യുഎഇ മന്ത്രിസഭാ യോഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്…

6 months ago

സ​മൃ​ദ്ധി​യു​ടെ വി​ഷു​പ്പു​ല​രി​യി​ൽ പ്ര​വാ​സ​വും

ദു​ബൈ: ഗൃ​ഹാ​തു​ര ഓ​ർ​മ​ക​ളി​ൽ വി​ഷു​ക്ക​ണി ക​ണ്ടു​ണ​ർ​ന്ന്, വി​ഷു​സ​ദ്യ​യു​ണ്ട് ആ​ഘോ​ഷം കെ​​ങ്കേ​മ​മാ​ക്കാ​ൻ യു.​എ.​ഇ​യി​ലെ പ്ര​വാ​സി സ​മൂ​ഹം. ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ത​ന്നെ ക​ണി​ക്കൊ​ന്ന​യും ക​ണി​വെ​ള്ള​രി​യും അ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ൾ​ക്ക്​ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ വ​ലി​യ…

6 months ago

ഹാജ് ഹസൻ ഇബ്രാഹിം അൽ ഫർദാൻ അന്തരിച്ചു; വിടവാങ്ങിയത് യുഎഇയിലെ പഴയകാല ബിസിനസ് പ്രമുഖൻ

ദുബായ് : യുഎഇയിലെ പഴയകാല ബിസിനസുകാരിൽ പ്രമുഖനും മുതിർന്ന മുത്ത് വ്യാപാരിയുമായ ഹാജ് ഹസൻ ഇബ്രാഹിം അൽ ഫർദാൻ (94) അന്തരിച്ചു.അൽ ഫർദാൻ ഗ്രൂപ്പിന്റെ ഓണററി ചെയർമാന്റെ…

6 months ago

അബുദാബിയുടെ തീരമണഞ്ഞ് ആദ്യ എൽഎൻജി ചരക്കുകപ്പൽ

അബുദാബി : പ്രകൃതി വാതകം (എൽഎൻജി) ഉപയോഗിച്ചു യാത്ര ചെയ്യുന്ന ചരക്ക് കപ്പൽ ആദ്യമായി അബുദാബി ഖലീഫ തുറമുഖത്ത് എത്തി. അന്തരീക്ഷ മലിനീകരണം ഇല്ലാതെ ചരക്കുനീക്കം സാധ്യമാക്കുന്നതാണ്…

6 months ago

യുഎഇ ചേംബർ ഓഫ് കൊമേഴ്സിൽ റജിസ്റ്റർ ചെയ്തവരിൽ ഇന്ത്യൻ നിക്ഷേപകർ ഒന്നാമത്.

അബുദാബി :  യുഎഇ ചേംബർ ഓഫ് കൊമേഴ്‌സിൽ ചേരുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നിക്ഷേപകരും ബിസിനസ് ഉടമകളുമാണ് ഒന്നാമതെന്ന് ഫെഡറേഷൻ ഓഫ് യുഎഇ ചേംബർ ഓഫ്…

6 months ago

ആഗോള ഊർജ സുരക്ഷ ചർച്ചയ്ക്കായി യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് യുഎഇയിലേക്ക്.

അബുദാബി : ആഗോള ഊർജ സുരക്ഷ വർധിപ്പിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യാൻ യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് വൈകാതെ യുഎഇയിലെത്തും അമേരിക്കയിൽ യുഎഇയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള…

6 months ago

പ്രവാസി തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിനായി യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ആശുപത്രി (യുഐഎഫ്എച്ച്) ദുബായിൽ സ്ഥാപിക്കും

ദുബായ് : യുഎഇയിലെ ബ്ലൂ കോളർ പ്രവാസി തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിനായി യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ആശുപത്രി (യുഐഎഫ്എച്ച്) ദുബായിൽ സ്ഥാപിക്കും. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ്…

6 months ago

അബുദാബിയിൽ ഉപയോഗശൂന്യമായ വസ്തുക്കൾ കെട്ടിടത്തിന്റെ ബാൽക്കണിയിലും മേൽക്കൂരയിലും സൂക്ഷിക്കുന്നവർ ശ്രദ്ധിക്കുക;കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

അബുദാബി : ഉപയോഗശൂന്യമായ വസ്തുക്കൾ കെട്ടിടത്തിന്റെ ബാൽക്കണിയിലും മേൽക്കൂരയിലും സൂക്ഷിച്ച് നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് അബുദാബി മുനിസിപ്പാലിറ്റി.നിയമലംഘകർക്ക് 2000 ദിർഹം വരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.…

6 months ago

ഇന്ത്യ-യുഎഇ ചരിത്രത്തിലെ സുവർണ താളുകൾ ആഘോഷമാക്കി ദുബായ്.

ദുബായ് : ഇന്ത്യ-യുഎഇ ചരിത്രത്തിലെ സുവർണ താളുകൾ ആഘോഷമാക്കി ദുബായ്. ഇരുരാജ്യങ്ങളുടെയും ബന്ധത്തിന് ശക്തി പകർന്ന് ഇന്ത്യ സന്ദർശിച്ച യുഎഇ നേതാക്കളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് ദുബായ്…

6 months ago

ഒന്നാം ക്ലാസിലെ കുട്ടികൾക്കായി പ്രവേശനോത്സവം ഒരുക്കി ഷാർജ ഇന്ത്യൻ സ്‌കൂൾ

ഷാർജ : പുതിയ അധ്യയന വർഷം ആരംഭിച്ച് യുഎഇയിലെ സ്‌കൂളുകൾ തിങ്കളാഴ്ച തുറന്നപ്പോൾ ഷാർജ ഇന്ത്യൻ സ്‌കൂൾ ജുവൈസയിൽ ഒന്നാം ക്ലാസിലെ കുട്ടികൾക്കായി പ്രവേശനോത്സവം ഒരുക്കി. കളിച്ചും…

6 months ago

വിനോദ സഞ്ചാര മേഖലയിൽ സർവകാല നേട്ടവുമായി യുഎഇ.

അബുദാബി : വിനോദ സഞ്ചാര മേഖലയിൽ സർവകാല നേട്ടവുമായി യുഎഇ. കഴിഞ്ഞവർഷത്തെ ടൂറിസം വരുമാനം 3 % വർധിച്ച് 1200 കോടി ഡോളറായി ഉയർന്നു (4500 കോടി…

6 months ago

​22 സ്ഥാ​പ​ന​ങ്ങ​ളി​ൽ സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ച്ച്​ ആ​ർ.​ടി.​എ

ദു​ബൈ: എ​മി​റേ​റ്റി​ൽ പു​ന​രു​പ​യോ​ഗ ഊ​ർ​ജ​ത്തി​ന്‍റെ ഉ​പ​​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത ​അ​തോ​റി​റ്റി സ്വ​ന്തം കെ​ട്ടി​ട​ങ്ങ​ളി​ൽ സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ച്ചു. എ​മി​റേ​റ്റി​ലു​ട​നീ​ള​മു​ള്ള 22 കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ്​ പു​തു​താ​യി…

6 months ago

ഷെയ്‌ഖ് ഹംദാന്റെ സന്ദർശനത്തിൽ പ്രതീക്ഷയോടെ ഇന്ത്യയും പ്രവാസലോകവും;കാത്തിരിക്കുന്നത് വൻ തൊഴിലവസരങ്ങൾക്കും നിക്ഷേപങ്ങൾക്കും

ദുബായ് : പൂർവികർ തുടക്കമിട്ട യുഎഇ-ഇന്ത്യ ബന്ധത്തിന്റെ അടിത്തറയിൽ ഭാവിയിലേക്കുള്ള പാലം നിർമിക്കുകയാണ് നമ്മുടെ ചുമതല. അതെ, ഇന്ത്യയും യുഎഇയും വികസിക്കുന്ന, അഭിവൃദ്ധിപ്പെടുന്ന ഭാവിയിലേക്കുള്ള പാലം- ഇന്ത്യയിലേക്കുള്ള…

6 months ago

This website uses cookies.