news

ദുബായിൽ ഗ്രേറ്റ് ഓൺലൈൻ സെയിൽ തിരിച്ചെത്തുന്നു

ദുബായ് : പെരുന്നാളടുത്തതോടെ വിപണി കൂടുതൽ സജീവമായി. വസ്ത്രം, പാദരക്ഷകൾ എന്നിവ വാങ്ങാൻ കുടുംബങ്ങൾ കടകളിലെത്തിക്കൊണ്ടിരിക്കുന്നു. പലയിടത്തും 95 ശതമാനം വരെ വിലക്കിഴിവ് ഏർപ്പെടുത്തിയത് സാധാരണക്കാരെ ഏറെ…

9 months ago

ഖത്തറിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; 11 ദിവസം വരെ അവധി? ആവേശത്തിൽ പ്രവാസികൾ.

ദോഹ : ഖത്തറിൽ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 7 വരെ രാജ്യത്തെ മന്ത്രാലയങ്ങൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും, പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് അമീരി…

9 months ago

കാലാവസ്ഥാ മാറ്റം: ആരോഗ്യ-സുരക്ഷാ മുൻകരുതൽ വേണം; മുന്നറിയിപ്പുമായി ഖത്തറിലെ ആരോഗ്യ വിദഗ്ധർ.

ദോഹ : രാജ്യത്തെ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിൽ പൊതുജനങ്ങൾ ആരോഗ്യ, സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന മുന്നറിയിപ്പുകളുമായി ആരോഗ്യ വിദഗ്ധർ. ശൈത്യത്തിനും വേനലിനും ഇടയിലുള്ള കാലാവസ്ഥാ വ്യതിയാനത്തിനിടെ ശ്വാസകോശ സംബന്ധമായ…

9 months ago

ലോകത്തെ എല്ലാ പിതാക്കന്മാർക്കും യുഎഇയിലെ പ്രമുഖ മലയാളി വ്യവസായിയുടെ ആദരവ്; പദ്ധതിയിലേക്ക് 11.78 കോടി രൂപയുടെ സംഭാവന

ദുബായ് : ലോകത്തെ എല്ലാ പിതാക്കന്മാർക്കും യുഎഇയിലെ പ്രമുഖ വ്യവസായി ഡോ.ഷംഷീർ വയലിന്റെ ആദരം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്…

9 months ago

പെരുന്നാൾ സുരക്ഷിതമാക്കാൻ ‘സേഫ് ഹോളിഡേ ക്യാംപെയ്ന് ‘ തുടക്കമിട്ട് സൗദി

റിയാദ് : പെരുന്നാൾ അവധിക്കാലത്ത്  റോഡ് അപകടങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് സുരക്ഷിത അവധിക്കാല ബോധവൽക്കരണ ക്യാംപെയ്ൻ  ആരംഭിച്ചു. ഗതാഗത സുരക്ഷാ സമിതിയുമായി സഹകരിച്ച് ജനറൽ അതോറിറ്റി ഓഫ് റോഡ്സ് …

9 months ago

കാണാതായ ഉംറ തീർഥാടകയെ കണ്ടെത്തിയ സന്തോഷത്തിൽ ബഹ്‌റൈൻ പ്രവാസി സമൂഹം

മനാമ : ബഹ്‌റൈനിൽ നിന്നുള്ള ഉംറ തീർഥാടന ഗ്രൂപ്പിൽ മകനോടൊപ്പം മക്കയിലേക്ക് പോയ കണ്ണൂർ കൂത്തുപറമ്പ് ഉള്ളിവീട്ടിൽ റഹിമ (60)യെ ഏറെ  അനിശ്ചിതത്വത്തിനുമൊടുവിൽ സുരക്ഷിതമായി കണ്ടുകിട്ടിയതിന്റെ ആശ്വാസത്തിലാണ്‌…

9 months ago

പെരുന്നാൾ അവധി; പ്രവേശനത്തിനുള്ള മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് ബിഎപിഎസും അബുദാബി പൊലീസും

അബുദാബി : പെരുന്നാളവധി ദിനങ്ങൾ അടുത്തു വരുമ്പോൾ അബുദാബിയിലെ ഹിന്ദു ശിലാക്ഷേത്രമായ ബിഎപിഎസും അബുദാബി പൊലീസും പ്രവേശനത്തിനുള്ള മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു. വൻ സന്ദർശകരെ പ്രതീക്ഷിച്ച് ക്ഷേത്രം അതിന്റെ…

9 months ago

യുഎഇ–കേരള വിമാന നിരക്കിൽ വൻ വർധന, അരലക്ഷം കടന്ന് ‘വിമാനക്കൊള്ള’; പ്രവാസികൾക്ക് ദുരിതം ‘മൂന്നിരട്ടി’,

അബുദാബി : പെരുന്നാൾ അവധിക്ക് നാട്ടിൽ പോകുന്നവർക്കും കുടുംബത്തെ യുഎഇയിലേക്കു കൊണ്ടുവരുന്നവർക്കും തിരിച്ചടിയായി വിമാന നിരക്കിൽ വൻ വർധന. യുഎഇയിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സെക്ടറുകളിലെല്ലാം ഫെബ്രുവരിയേക്കാൾ മൂന്നിരട്ടിയാണ്…

9 months ago

പുട്ടിൻ ഷെയ്‌ഖ് മുഹമ്മദുമായി ചർച്ച നടത്തി

അബുദാബി : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ചു. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള…

9 months ago

ദുബായിൽ ബസ് ഓൺ ഡിമാൻഡ് സേവനം; കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു.

ദുബായ് : യാത്രാക്കാരുടെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ബസ് ഓൺ ഡിമാൻഡ് സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. 10…

9 months ago

ഒമാൻ – കുവൈത്ത് ലോകകപ്പ് യോഗ്യതാ മത്സരം ഇന്ന്

മസ്‌കത്ത് : ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാൻ ഇന്ന് കുവൈത്തിനെ നേരിടും. ജാബിര്‍ അല്‍ അഹമദ് ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ ഒമാന്‍ സമയം രാത്രി 10.15നാണ് മത്സരം. വളരെ…

9 months ago

വെല്ലുവിളികൾ ധാരാളം: ജിസിസിയുടെ ‘ഷെംഗന്‍ വീസ’ വൈകും, സഞ്ചാരികൾക്ക് നിരാശ.

മസ്‌കത്ത് : ഏകീകൃത ജിസിസി ടൂറിസം വീസ വൈകുമെന്ന് ഒമാന്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രി സലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂഖി. ശൂറ കൗണ്‍സിലിന്റെ എട്ടാമത്…

9 months ago

ഈ ​വ​ർ​ഷം രാ​ജ്യ​ത്ത് സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ൽ വ​ള​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ

മ​നാ​മ: ഈ ​വ​ർ​ഷം ബ​ഹ്റൈ​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ൽ വ​ള​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ജി.​ഡി.​പി ഇ​ര​ട്ടി​യാ​യി വ​ർ​ധി​ച്ച് 2.8 ശ​ത​മാ​ന​ത്തി​ലെ​ത്തു​മെ​ന്നാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഇ​ൻ ഇം​ഗ്ല​ണ്ട് ആ​ൻ​ഡ്…

9 months ago

ഫലസ്തീൻ ആശുപത്രിക്ക് യുഎഇയുടെ കരുതൽ; 64.5 ദശലക്ഷം

കിഴക്കൻ ജറൂസലേമിലെ അൽ മഖാസിദ് ആശുപത്രിക്ക് 64.5 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം അനുവദിച്ച് യുഎഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദിന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് യുഎഇയുടെ സഹായഹസ്തം.…

9 months ago

കാത്തിരിക്കുന്നത് കൂടുതൽ തൊഴിലവസരങ്ങൾ: അടുത്ത വർഷവും ഗൾഫിൽ പുതിയ സ്റ്റോറുകൾ; റീട്ടെയ്ൽ മേഖലയിൽ കുതിച്ചുചാട്ടത്തിന് ലുലു

അബുദാബി : റീട്ടെയ്ൽ മേഖല ഇന്ന് ഉപഭോക്താക്കളുടെ മാറുന്ന ഷോപ്പിങ് രീതികൾക്കൊപ്പം സഞ്ചരിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഈ വർഷം യുഎഇയിലെ റീട്ടെയ്ൽ മേഖലയിൽ…

9 months ago

സൗദിയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ 26 ശതമാനത്തിന്റ വളർച്ച; കൂടുതൽ ഇടപാടുകളും റിയാദിൽ

റിയാദ് : സൗദിയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ 26 ശതമാനത്തിന്റെ വളർച്ച. 10.3 ബില്യൺ റിയാൽ മൂല്യമുള്ള 7,038 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ആകെ നടന്നത്. ജനറൽ…

9 months ago

ലോക സന്തോഷ സൂചികയിൽ ബഹ്റൈന് നേട്ടം; മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 59ാമത്

മനാമ: ലോക സന്തോഷ സൂചികയിൽ മുന്നേറ്റവുമായി ബഹ്‌റൈൻ. 2025ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം 147 രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ 59ാം സ്ഥാനത്തെത്തി. പോയ വർഷം ലോക…

9 months ago

ചൈനീസ് ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്താനൊരുങ്ങി ജിസിസി

മസ്‌കത്ത് : ചൈനയിൽ നിന്നുള്ള ചില ഇലക്ട്രിക്കൽ കണക്ഷനുകളുടെയും സ്വിച്ചുകളുടെയും ഇറക്കുമതിക്ക് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ അന്തിമ ആന്റി-ഡമ്പിംഗ് തീരുവ ചുമത്തുമെന്ന് ഒമാൻ വാണിജ്യ,…

9 months ago

ഏകീകൃത ജിസിസി വിസ ഇനിയും വൈകും: ഒമാൻ പൈതൃക, ടൂറിസം മന്ത്രി

മസ്‌കത്ത്: ഏകീകൃത ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) വിസ ഇനിയും വൈകുമെന്ന് ഒമാൻ പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി. സുരക്ഷാ കാരണങ്ങളാണ്…

9 months ago

ഇ​ന്ത്യ​ൻ കോ​ൺ​സ​ല​ർ സം​ഘ​ത്തി​​ന്റെ സ​ന്ദ​ർ​ശ​ന തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

ജി​ദ്ദ: സൗ​ദി​യി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്, വി.​എ​ഫ്.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഏ​പ്രി​ലി​ലെ സ​ന്ദ​ർ​ശ​ന തീ​യ​തി​ക​ളും സ്ഥ​ല​വും ജി​ദ്ദ കോ​ൺ​സു​ലേ​റ്റ് പ്ര​ഖ്യാ​പി​ച്ചു.…

9 months ago

This website uses cookies.