കുവൈത്ത് സിറ്റി : രാജ്യത്ത് പുതിയ മണി എക്സ്ചേഞ്ച് കമ്പനികൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകുന്നത് നിർത്തലാക്കാൻ കുവൈത്ത് വാണിജ്യ വകുപ്പ് തീരുമാനിച്ചു. വാണിജ്യ-വ്യാവസായ വകുപ്പ് മന്ത്രി…
ദോഹ : ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പ് മത്സരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കവെ കാൽപന്തുകളിയുടെ കളിയാവേശം ജനങ്ങളിലേക്ക് പകരാൻ ട്രോഫി പ്രദർശനം 12ന്.കളിയാവേശത്തിന്…
റിയാദ്: ഈ വർഷത്തെ ഒമ്പത് മാസങ്ങളിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സൗദി ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തെത്തിയതായി യു.എൻ ടൂറിസം ഓർഗനൈസേഷൻ അറിയിച്ചു. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ ഉയർച്ചയാണ്…
മസ്കത്ത് : തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് മസ്‌കത്ത് ഗവർണറേറ്റിൽ കഴിഞ്ഞ മാസം 1,551 പ്രവാസികൾ അറസ്റ്റിലായി. തൊഴിൽ മന്ത്രാലയം ലേബർ ഡയറക്ടറേറ്റ് ജോയിന്‍റ് ഇൻസ്‌പെക്ഷൻ ടീം സെക്യൂരിറ്റി…
മസ്കത്ത് : ഒമാനിൽ നടന്ന സോക്ക് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ കിരീടം ചൂടി ആതിഥേയർ. സീബിലെ ഒമാൻ ഓട്ടമൊബീൽ അസോസിയേഷനിൽ നടന്ന ടൂർണമെന്‍റിന്‍റെ ആവേശകരമായ ഫൈനലിൽ നിലവിലെ…
മസ്കത്ത്: തണുപ്പു കാല വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി റുസ്താഖ് വിലായത്തിലെ ജമ്മ ഗ്രാമം. ഗ്രാമത്തിലെ സാഹസിക വിനോദവും പ്രകൃതി ഭംഗിയും വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. ഗ്രാമത്തിലെ അൽ…
അബുദാബി : യുഎഇയിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാവിലെ 9 വരെ മൂടൽമഞ്ഞുണ്ടാകാനും സാധ്യതയുണ്ട്.മഞ്ഞ്, മഴ, പൊടിക്കാറ്റ്…
ദോഹ : യാത്രക്കാരുടെ സുരക്ഷയും സൗകര്യവുമാണ് ഖത്തർ എയർവേയ്‌സിന്‍റെ പ്രഥമ പരിഗണനയെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സിഇഒ ബദർ മുഹമ്മദ് അൽ മീർ. ദോഹ ഫോറം 2024…
ദുബായ് : യുഎഇയിലേക്ക് 4.2 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച ദമ്പതികൾക്ക് ജീവപര്യന്തം തടവും 500,000 ദിർഹം പിഴയും കോടതി വിധിച്ചു. ഈ വർഷം ജനുവരി 2ന്…
റിയാദ് : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇന്നുമുണ്ടായില്ല. അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഇന്ന് പരിഗണിച്ച ഹർജി…
ദുബായ് : ദുബായിലെ പ്രധാന സ്ഥലങ്ങളിൽ മൂന്ന് പുതിയ പാലങ്ങൾ തുറന്നു. ഇത് പ്രദേശങ്ങളിലെ തിരക്ക് ഗണ്യമായി ലഘൂകരിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. അൽ…
ദമാം : സൗദി അറേബ്യയിലെ ആദ്യത്തെ ഹൈഡ്രജൻ ബസ് കിഴക്കൻ പ്രവിശ്യയിലെ ദമാം- അൽഹസ നഗരങ്ങളെ ബന്ധിപ്പിച്ച് പരീക്ഷണ ഓട്ടം തുടങ്ങി. അൽഹസ ഗവർണർ സൗദ് ബിൻ…
ദുബായ് : സാമ്പത്തിക മേഖലയിൽ ഒരുപാട് പ്രവാസികൾക്ക് കൈത്താങ്ങായതിൽ ഗൾഫ് ബാങ്കുകളിലെ വായ്പയ്ക്കു നിർണായക പങ്കുണ്ട്. അതേസമയം, ഇത്തരം വായ്പയിൽ തകർന്നവരും സാമ്പത്തിക തട്ടിപ്പു നടത്തിയവരുമുണ്ട്. നാട്ടിൽ…
കുവൈത്ത് സിറ്റി : അനധികൃത മാർഗത്തിലൂടെ 9132 പേർ നേടിയ പൗരത്വം കുവൈത്ത് റദ്ദാക്കി. ഇവരുടെ പേരിലുള്ള സ്ഥാപന ഫയലുകൾ മരവിപ്പിക്കാൻ തീരുമാനിച്ചത് ഇവിടങ്ങളിൽ ജോലി ചെയ്തുവരുന്ന…
ദോഹ : 'നവീകരണത്തിന്റെ അനിവാര്യത' എന്ന പ്രമേയത്തിൽ നടക്കുന്ന ദോഹ ഫോറം 22–ാമത് എഡിഷൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു.…
കുവൈത്ത് സിറ്റി: രാജ്യത്ത് കര്ശന പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം ജാബിർ അൽ അഹമ്മദ് സിറ്റിയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ, ട്രാഫിക് പരിശോധനയിൽ നിരവധി നിയമ…
റിയാദ് : സൗദി അറേബ്യയുടെ ടൂറിസം മേഖല രാജ്യാന്തര വിനോദസഞ്ചാരികളുടെ വരവിൽ ഈ വർഷവും ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. യുഎൻ ടൂറിസം ഓർഗനൈസേഷൻ പുറത്തിറക്കിയ കണക്കുകൾ പ്രകാരം…
ദമ്മാം: 73 രാജ്യങ്ങളിൽനിന്നെത്തിയ 360ഓളം അതിപ്രശസ്ത ചിത്രകാരർ അണിനിരന്ന ഖത്തർ അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലിൽ സൗദി അറേബ്യയെ പ്രതിനിധികരിച്ച് മലയാളിയായ ഷാബിജയും. അതിമനോഹര ചിത്രരചനയിലുടെ ലോക വേദികളിൽ…
ദുബായ് : യുഎഇ–ഇന്ത്യ യാത്രയ്ക്കുള്ള വർധിച്ച ടിക്കറ്റ് നിരക്കിൽ നിന്ന് രക്ഷപ്പെടാൻ ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാന സർവീസ് നടത്തണമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുന്നാസർ അൽ…
കൊച്ചി : ശബരിമലയിൽ നടൻ ദിലീപും സംഘാംഗങ്ങളും വിഐപി പരിഗണനയോടെ ദർശനം നടത്തിയ സംഭവത്തിൽ വിമർശനം തുടർന്ന് ഹൈക്കോടതി. ഹരിവരാസന സമയത്ത് മറ്റുള്ളവർക്ക് ദർശനം വേണ്ടേ എന്ന്…
This website uses cookies.