കുവൈത്ത് സിറ്റി : ബ്രിട്ടിഷ് ആധിപത്യത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 64-ാം വാർഷികമാണ് ദേശീയ ദിനമായി ഫെബ്രുവരി 25ന് കുവൈത്ത് കൊണ്ടാടുന്നത്. സദ്ദാം ഹുസൈന്റെ ഇറാഖി…
കുവൈത്ത് സിറ്റി : കുവൈത്തിൽ കമ്പനികളുടെ വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പാം) ഭേദഗതി വരുത്തി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ്…
കുവൈത്ത് സിറ്റി : റമസാന്‍ മാസത്തില്‍ ഇമാമുമാര്‍, മുഅദ്ദിനകള്‍, മതപ്രഭാഷകര്‍ എന്നിവരുടെ അവധി പരിമിതപ്പെടുത്തി ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയം. പുണ്യമാസത്തിൽ പ്രാര്‍ഥനകളും ആരാധന പ്രവര്‍ത്തനങ്ങളും സുഗമമാക്കുന്നതില്‍ മതനേതാക്കളുടെ പ്രധാന പങ്ക്…
കുവൈത്ത് സിറ്റി : വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ലെന്ന് മന്ത്രി ഖലീഫ അൽ അജീൽ. സർക്കാർ ജോലികളിൽ പ്രവാസി ജീവനക്കാരുടെ എണ്ണം…
കുവൈത്ത് സിറ്റി: ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേസ് സർവിസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു. നിലവിൽ 33 വിമാനങ്ങളുണ്ട് കമ്പനിക്ക്. എത്ര വിമാനങ്ങളാണ് പുതുതായി വാങ്ങുന്നതെന്നും…
കുവൈത്ത് സിറ്റി : റമസാന് മുന്നോടിയായി വാണിജ്യ-വ്യവസായ മന്ത്രാലയം പരിശോധനകള്‍ ശക്തമാക്കി. കമേഴ്സ്യല്‍ നിയന്ത്രണ വിഭാഗമാണ് കച്ചവട സ്ഥാപനങ്ങള്‍ കയറിയുള്ള പരിശോധനകള്‍ രാജ്യവ്യാപകമായി നടത്തുന്നത്. ഉപഭോക്ത സംരക്ഷണമാണ്…
കുവൈത്ത് സിറ്റി : രാജ്യത്തെ സിവില്‍-വാണിജ്യ നടപടിക്രമത്തിലും, പാപ്പരത്ത നിയമത്തിലെ ചില പ്രധാന വ്യവസ്ഥകളുടെ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചു. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ്…
കുവൈത്ത്‌സിറ്റി : കുവൈത്തിന്റെ ദേശീയ, വിമോചന ദിനാചരണത്തിന് ആശംസ നേർന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക. ഇന്ത്യ-കുവൈത്ത് പങ്കാളിത്തം കെട്ടിപ്പടുക്കുകയും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുകയും…
കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഓപ്പണ്‍ ഹൗസ് നാളെ നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ദയ്യായിലുള്ള ഇന്ത്യന്‍ എംബസി ആസ്ഥാനത്താണ് ഓപ്പണ്‍ ഹൗസ്. റജിസ്‌ട്രേഷന്‍…
കുവൈത്ത് സിറ്റി : കുവൈത്തിൽ ബാങ്കിങ്, ടെലികോം സംവിധാനങ്ങൾക്കെതിരെ ആക്രമണം നടത്തിയ ചൈനീസ് സൈബർ കുറ്റവാളി സംഘത്തെ അറസ്റ്റ് ചെയ്തു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ…
കുവൈത്ത് സിറ്റി : കുവൈത്തിൽ ലൈസൻസ് ഇല്ലാതെ കച്ചവടത്തിൽ ഏർപ്പെടുന്നവരെ ലക്ഷ്യമിട്ടുള്ള നിയമ പരിഷ്കരണത്തിന് വാണിജ്യ, വ്യവസായ മന്ത്രാലയം ഒരുങ്ങുന്നു. ഇത് സംബന്ധിച്ച കരട് രേഖ മന്ത്രാലയം…
കുവൈത്ത് സിറ്റി : ഗതാഗത നിയമ ലംഘനത്തിന് പിഴയടയ്ക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിന് സമാനമായ പേരിൽ വ്യാജ വെബ്സൈറ്റുകളെയും സന്ദേശങ്ങളും പ്രചരിക്കുന്നതായി മുന്നറിയിപ്പ് നൽകി മന്ത്രാലയം. പിഴ…
കുവൈത്ത് സിറ്റി : മണി എക്‌സ്‌ചേഞ്ചുകൾ വഴിയുള്ള പണമിടപാടുകൾക്ക് പുതിയ നിയന്ത്രണം ഏർപ്പെടുത്തി. സ്വന്തമായല്ലാതെ മറ്റൊരാൾക്ക് വേണ്ടി പണമിടപാടുകൾ നടത്തുന്നത് പരിശോധിക്കാനാണ് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത്…
കുവൈത്ത് സിറ്റി : കുവൈത്ത് ഗതാഗത നിയമ പരിഷ്‌ക്കരണം. രാജ്യത്തെ അഞ്ചു പതിറ്റാണ്ടോളം പഴക്കമുള്ള ഗതാഗത നിയമ ഭേദഗതി ചെയ്തത് ഏപ്രില്‍ 22 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. നടപ്പാക്കുന്നതിന്…
കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച ശീതക്കാറ്റ് രാജ്യത്തെ തണുപ്പിച്ചു. വടക്കു കിഴക്കൻ ഭാഗങ്ങളിലെ മരുഭൂമി , കൃഷിയിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് താപനില ഗണ്യമായി…
കുവൈത്ത് സിറ്റി : സാലറി അക്കൗണ്ട് ഒഴികെയുള്ള മറ്റ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. കഴിഞ്ഞ…
കുവൈത്ത് സിറ്റി : കുറഞ്ഞ വിലയ്ക്ക് മീൻ വാഗ്ദാനം നൽകി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ തട്ടിപ്പിൽ മലയാളികൾ അടക്കമുള്ള ഒട്ടറെ പേർക്ക് പണം നഷ്ടമായി. 50 ശതമാനത്തിൽ താഴെ…
കുവൈത്ത് സിറ്റി : ദേശീയ-വിമോചനദിനം പ്രമാണിച്ച് ഫെബ്രുവരി 25, 26, 27 ദിവസങ്ങളില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇന്നലെ കൂടിയ മന്ത്രിസഭായോഗത്തിലാണ് രാജ്യത്തിന്റെ ദേശീയ ദിനം കൊണ്ടാടുന്ന ഫെബ്രുവരി…
കുവൈത്ത് സിറ്റി: കുവൈത്ത് പ്രതിരോധ മന്ത്രിയായി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് ചുമതലയേറ്റു. ചൊവ്വാഴ്ച നടന്ന ലളിതമായ ചടങ്ങിൽ അദ്ദേഹം കുവൈത്ത് അമീർ…
കുവൈത്ത് സിറ്റി : സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31ന് ശേഷം സര്‍ക്കാര്‍-പൊതുമേഖലകളിലെ വിദേശികളുടെ കരാറുകള്‍ പുതുക്കില്ലെന്ന് സിവില്‍ സര്‍വീസ് കമ്മിഷന്‍ (സിഎസ്‌സി) പ്രഖ്യാപിച്ചു. സ്വദേശികളുടെ തൊഴില്‍ വര്‍ധിപ്പിക്കാനും…
This website uses cookies.