കുവൈത്ത് സിറ്റി : റമസാന് മുന്നോടിയായി വാണിജ്യ-വ്യവസായ മന്ത്രാലയം പരിശോധനകള്‍ ശക്തമാക്കി. കമേഴ്സ്യല്‍ നിയന്ത്രണ വിഭാഗമാണ് കച്ചവട സ്ഥാപനങ്ങള്‍ കയറിയുള്ള പരിശോധനകള്‍ രാജ്യവ്യാപകമായി നടത്തുന്നത്. ഉപഭോക്ത സംരക്ഷണമാണ് ലക്ഷ്യം.വിലസ്ഥിരത ഉറപ്പാക്കി നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും.വിലയില്‍ കൃത്രിമം കാണിക്കുന്നതും വര്‍ധിച്ച ആവശ്യകത ചൂഷണം ചെയ്യുന്നതും തടയും. ഒപ്പം ഉപഭോക്ത അവകാശങ്ങള്‍ സംരക്ഷിക്കുകയും ആവശ്യങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതുമാണ് പരിശോധനകളുടെ ലക്ഷ്യം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.