Kuwait

കുവൈത്തിന്റെ തെക്കൻ മേഖലയിൽ ഭൂചലനം; തീവ്രത 3.9 രേഖപ്പെടുത്തി

കുവൈത്ത് സിറ്റി : കുവൈത്തിന്റെ തെക്കൻ മേഖലയിൽ ചെറിയ ഭൂചലനം ഉണ്ടായതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ ഭാഗമായ കുവൈത്ത് നാഷനൽ സീസ്‌മിക് നെറ്റ്‌വർക്ക് വ്യക്തമാക്കി.…

1 year ago

കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ ചെയര്‍മാനുമായി ഇന്ത്യന്‍ സ്ഥാനപതി കൂടിക്കാഴ്ച നടത്തി

കുവൈത്ത്‌ സിറ്റി : കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ (കെആര്‍സിഎസ്) ചെയര്‍മാന്‍ അംബാസഡര്‍ ഖാലിദ് മുഹമ്മദ് സുലൈമാന്‍ അല്‍ മുഖമിസുമായി ഇന്ത്യന്‍ സ്ഥാനപതി  ആദര്‍ശ് സൈ്വക കൂടിക്കാഴ്ച…

1 year ago

ജാഗ്രതയോടെ രാജ്യസുരക്ഷ കാത്തുസൂക്ഷിക്കണം: കുവൈത്ത് അമീർ.

കുവൈത്ത് സിറ്റി : രാജ്യത്തെ സമർപ്പണത്തോടെ സംരക്ഷിക്കാനും വിപത്തുകളെ കർശനമായി നേരിടുവാനും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് അമീറും സായുധസേനയുടെ സുപ്രീം കമാൻഡറുമായ ഷെയ്‌ഖ് മെഷാൽ അൽ അഹമദ്…

1 year ago

കുവൈത്തില്‍ ശമ്പളം 7ന് മുൻപ് നൽകണം; തൊഴിലാളികളുടെ താമസം നിയമപരമായിരിക്കണം; അല്ലാത്തപക്ഷം കർശന നടപടിസ്വീകരിക്കുമെന്ന് മുന്നറിയിപ്പ്.

കുവൈത്ത്‌ സിറ്റി : കുവൈത്തിലെ തൊഴിൽ മേഖലയിൽ കാതലായ മാറ്റങ്ങൾ വരുത്തുന്ന നിയമങ്ങളുമായി പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ (പാം). തൊഴിലാളികളുടെ മാസ ശമ്പളം ഏഴാം…

1 year ago

2015ൽ പിൻവലിച്ച കറൻസി മാറ്റാൻ അവസരം; ഏപ്രിൽ 18 വരെ സമയം അനുവദിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്.

കുവൈത്ത് സിറ്റി : 2015ൽ പിൻവലിച്ച കുവൈത്ത് കറൻസിയുടെ അഞ്ചാം പതിപ്പ് കൈവശമുള്ളവർക്ക് അവ മാറ്റി ലഭിക്കാൻ ഏപ്രിൽ 18 വരെ അവസരമുണ്ടെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്…

1 year ago

കുവൈത്ത് വൈദ്യുതി മന്ത്രി രാജിവെച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ ജല-വൈദ്യുതി, പുനരുപയോഗ ഊർജ വകുപ്പ് മന്ത്രി ഡോ. മഹമൂദ് ബുഷാഹരി ഇന്ന് രാജിവെച്ചു. മന്ത്രിയുടെ രാജി അമീരി ദിവാൻ സ്വീകരിച്ചു. പകരം…

1 year ago

കുവൈത്തിൽ സ്വകാര്യ തൊഴിൽ മേഖലയിൽ മുൻപിൽ ഇന്ത്യക്കാർ.

കുവൈത്ത്‌സിറ്റി ∙ കഴിഞ്ഞ വർഷം രാജ്യത്തെ സ്വകാര്യ തൊഴിൽ മേഖലയിലും ഇന്ത്യക്കാർ മുൻപിൽ.  സെന്‍ട്രല്‍ അഡ്​മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ലേബര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2024-ല്‍ 80,000…

1 year ago

കുവൈത്ത് ധനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ സ്ഥാനപതി

കുവൈത്ത്‌സിറ്റി : ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സൈക്വ കുവൈത്ത് ധനകാര്യ, നിക്ഷേപകാര്യ  മന്ത്രി നൗറ സുലൈമാന്‍ അല്‍ ഫസ്സാമുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷി…

1 year ago

ഓൺലൈൻ സാമ്പത്തിക ഇടപാടുകള്‍ക്ക് ഫീസ് ഏർപ്പെടുത്താൻ കുവൈത്ത്‌.

കുവൈത്ത്‌ സിറ്റി : രാജ്യത്തെ ഓണ്‍ലൈന്‍ മുഖേനയുള്ള പണം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഫീസ് ചുമത്തുന്നത് പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. പ്രദേശിക ബാങ്കുകള്‍ വഴിയുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ്…

1 year ago

ജീവപര്യന്തം തടവുകാരുടെ മോചനം; കേസുകള്‍ പുനപരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ജീവപര്യന്തം തടവ് ശിക്ഷ 20 വര്‍ഷമാക്കി നിജപ്പെടുത്തി ഇന്നലെയാണ് ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍…

1 year ago

കുവൈത്തിൽ ജീവപര്യന്തം ഇനി ജീവിതാവസാനം വരെയുള്ള കഠിന തടവല്ല; ജയിൽ നിയമം പരിഷ്കരിച്ചു.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ജീവപര്യന്തം തടവ് ശിക്ഷ 20 വർഷമാക്കി നിജപ്പെടുത്തുവാൻ തീരുമാനിച്ചു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ…

1 year ago

പ്രവാസികൾക്ക് ആശ്വാസം; കുവൈത്തിൽ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് സ്വകാര്യമേഖലയിലേക്കുള്ള തൊഴിൽ മാറ്റത്തിന് അനുമതി

കുവൈത്ത് സിറ്റി : കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് സ്വകാര്യമേഖലയിലുള്ള ഇഖാമ മാറ്റത്തിന് അനുമതി. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റസിഡന്‍സി അഫേഴ്‌സ് വിഭാഗമാണ് ഇത്…

1 year ago

കുവൈത്തിലെ ബിഎൽഎസ് പാസ്‌പോർട്ട് കേന്ദ്രങ്ങളിലെ റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി, ജലീബ് അൽ-ഷുയൂക്ക്, ഫഹാഹീൽ, ജഹ്‌റ എന്നിവിടങ്ങളിലെ ബിഎൽഎസ് പാസ്‌പോർട്ട് കേന്ദ്രങ്ങളിൽ, പാസ്‌പോർട്ട്, വിസ, കോൺസുലാർ അറ്റസ്റ്റേഷൻ സർവീസുകൾക്കായി വിശുദ്ധ റമദാൻ മാസത്തിലെ…

1 year ago

ഒഐസിസി കുവൈത്ത്: രണ്ടാംഘട്ട അംഗത്വ വിതരണം ആരംഭിച്ചു.

കുവൈത്ത് : ഒഐസിസി കുവൈത്ത് നാഷനൽ കമ്മിറ്റിയുടെ രണ്ടാംഘട്ട അംഗത്വ വിതരണ ഉദ്ഘാടനം നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര വിനീത് വിൻസന്റ്‌ കണ്ണന്തറക്ക് നൽകി നിർവഹിച്ചു.…

1 year ago

റമസാൻ: കുവൈത്തിൽ ഓഫറുകള്‍ പരിശോധിക്കാന്‍ നേരിട്ടെത്തി മന്ത്രി

കുവൈത്ത്‌ സിറ്റി : റമസാന് മുന്നോടിയായി ഓഫറുകള്‍ പരിശോധിക്കാന്‍ മന്ത്രി നേരിട്ട് ഇറങ്ങി. കോഒപ്പറേറ്റീവ് സെസൈറ്റികളിലാണ് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. അംതാല്‍ അല്‍ ഹുവൈല നേിരട്ട്…

1 year ago

കുവൈത്ത് അമീര്‍ റമസാന്‍ ആശംസകള്‍ നേര്‍ന്നു

കുവൈത്ത്‌ സിറ്റി : റമസാന്‍ വ്രതരംഭത്തില്‍ ഗള്‍ഫ് രാജ്യതലവന്മാര്‍, സൗഹൃദ ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കള്‍, കുവൈത്ത് പൗരന്മാര്‍, രാജ്യത്തെ വിദേശികള്‍ എന്നിവര്‍ക്ക് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍…

1 year ago

ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് ബു​ധ​നാ​ഴ്ച

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ​ൺ ഹൗ​സ് ബു​ധ​നാ​ഴ്ച. രാ​വി​ലെ 11 മു​ത​ൽ അ​ബ്ബാ​സി​യ​യി​ലെ ബി.​എ​ല്‍.​എ​സ് ഔ​ട്ട്‌ സൗ​ര്‍സ് കേ​ന്ദ്ര​ത്തി​ലാ​ണ് ഓ​പ​ൺ…

1 year ago

വീ​ണ്ടും ഉ​യ​ർ​ന്ന് ദീ​നാ​ർ നി​ര​ക്ക്; ഇ​ന്ത്യ​ൻ രൂ​പ​യു​മാ​യു​ള്ള വി​​നി​​മ​​യ നി​​ര​​ക്ക് മികച്ച നി​ല​യി​ൽ

കു​വൈ​ത്ത് സി​റ്റി: നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഇ​ത് ന​ല്ല സ​മ​യം. ഇ​ന്ത്യ​ൻ രൂ​പ​യു​മാ​യു​ള്ള കു​വൈ​ത്ത് ദീ​നാ​റി​ന്റെ വി​​നി​​മ​​യ നി​​ര​​ക്ക് വീ​ണ്ടും ഉ​​യ​​ർ​​ന്നു. മാ​സ​ങ്ങ​ളാ​യി ദീ​നാ​റി​ന് മി​ക​ച്ച നി​ര​ക്ക്…

1 year ago

ഗതാഗത പിഴത്തുക; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത്‌സിറ്റി : ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക 30% കുറച്ച് അടച്ചാല്‍ മതിയെന്ന് തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് ആഭ്യന്തരമന്ത്രാലയം. ഇത്തരം വ്യാജ വാര്‍ത്തകളില്‍ ആരും വീഴരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വാര്‍ത്തകളുടെ നിജസ്ഥിതി…

1 year ago

കുവൈത്തിൽ കൊടുംതണുപ്പ്; 60 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില.

കുവൈത്ത് സിറ്റി : കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ തണുപ്പാണ് കുവൈത്തിൽ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ പറഞ്ഞു. ശക്തമായ സൈബീരിയൻ ധ്രുവീയ ശൈത്യതരംഗമാണ്…

1 year ago

This website uses cookies.