Bahrain

ബഹ്‌റൈൻ രാജ്യാന്തര എയർ ഷോയ്ക്ക് തുടക്കം; ആദ്യ ദിനത്തിൽ എയറോബാറ്റിക് ടീമുകൾ.

സാഖീർ (ബഹ്‌റൈൻ) : ഏഴാമത് ബഹ്‌റൈൻ രാജ്യാന്തര എയർ ഷോയ്ക്ക് ബഹ്‌റൈൻ സഖീർ എയർ ബേസിൽ തുടക്കമായി. പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ഹമദ് ബിൻ അൽ…

11 months ago

മറാഇ 2024: അപൂർവ്വയിനം മൃഗങ്ങളുടെയും കന്നുകാലികളുടെയും പ്രദർശനം 27 മുതൽ.

മനാമ∙ ബഹ്‌റൈന്‍റെ പ്രധാനപ്പെട്ട വാർഷിക ആഘോഷങ്ങളിലൊന്നായ മറാഇ 2024 അനിമൽ പ്രൊഡക്ഷൻ ഷോ  27ന് ആരംഭിക്കും. ഡിസംബർ 1 വരെ ബഹ്‌റൈൻ ഇന്‍റർനാഷനൽ എൻഡ്യൂറൻസ് വില്ലേജിൽ നടക്കുന്ന…

11 months ago

ബ​ഹ്റൈ​നി​ൽ ഗോ​ൾ​ഡ​ൻ വി​സ​ക്ക് അ​പേ​ക്ഷി​ക്കാം; ഇ​തു​വ​രെ 10,000 വി​സ ന​ൽ​കി

മ​നാ​മ: ഇ​തു​വ​രെ ബ​ഹ്റൈ​നി​ൽ 99 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 10,000 വി​ദേ​ശി​ക​ൾ​ക്ക് ഗോ​ൾ​ഡ​ൻ വി​സ ന​ൽ​കി​യെ​ന്ന് അ​ധി​കൃ​ത​ർ. 2022 മു​ത​ലാ​ണ് നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ക, ആ​ഗോ​ള പ്ര​തി​ഭ​ക​ളെ ആ​ക​ർ​ഷി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ട്…

11 months ago

ഇന്ത്യക്കാർക്ക് അഭിമാനമായി ‘സാരംഗ് ‘ ബഹ്‌റൈനിൽ എത്തി

മനാമ : ബഹ്‌റൈനിൽ നടക്കാനിരിക്കുന്ന രാജ്യാന്തര എയർഷോയിൽ സംബന്ധിക്കാൻ ഇന്ത്യയുടെ അഭിമാനമായ 'സാരംഗ് ' സംഘം ബഹ്‌റൈനിൽ കഴിഞ്ഞ ദിവസം എത്തി. ഇത്തവണ എയർഷോയുടെ ഭാഗമായി രാജ്യത്ത്…

11 months ago

ബഹ്‌റൈൻ പ്രതിഭ രാജ്യാന്തര പുരസ്‌കാരം ഡോ. ചന്ദ്രദാസിന്

മനാമ : ബഹ്‌റൈൻ പ്രതിഭ നാടക രചനക്ക് മാത്രമായി ഏർപ്പെടുത്തിയ രാജ്യാന്തര പുരസ്‌കാരത്തിന് ഡോ. ചന്ദ്രദാസ് അർഹനായി. ’റിയലി സോറി ഇതൊരു ഷേക്സ്പിയർ നാടകമല്ല’  എന്ന നാടകത്തിന്‍റെ…

11 months ago

സം​ഘാ​ട​ന മി​ക​വോ​ടെ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഗെ​യിം​സി​ന് ബ​ഹ്റൈ​നി​ൽ സ​മാ​പ​നം

മ​നാ​മ : ബ​ഹ്റൈ​ൻ ന​ൽ​കി​യ ഊ​ഷ്മ​ള​മാ​യ ആ​തി​ഥ്യ​മ​ര്യാ​ദ​ക്കും അ​സാ​ധാ​ര​ണ സം​ഘാ​ട​ന മി​ക​വി​നും ന​ന്ദി പ​റ​ഞ്ഞ് 2024 ലെ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഗെ​യിം​സ് ജിം​നേ​ഷ്യാ​ഡി​ന് സ​മാ​പ​നം. 71 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്…

11 months ago

പ്രവാസികൾക്ക് തിരിച്ചടി; ബഹ്‌റൈനിലെ തൊഴിൽ വിപണിയിൽ കൂടുതൽ സ്വദേശി പൗരന്മാർക്ക് അവസരം

മനാമ : ബഹ്‌റൈനിലെ സമസ്ത മേഖലകളിലും സ്വദേശിവൽക്കരണത്തിന് കൂടുതൽ ഊന്നൽ നൽകി തുടങ്ങിയതോടെ പ്രവാസികളുടെ തൊഴിൽ സാധ്യത കുറഞ്ഞു വരികയാണ്. പല മേഖലകളിലും  കൂടുതൽ സ്വദേശികളെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന്…

12 months ago

ആകാശ വിസ്‌മയങ്ങൾക്ക് ദിവസങ്ങൾ അരികെ: ബഹ്‌റൈൻ രാജ്യാന്തര എയർഷോയ്ക്ക് ഒരുക്കങ്ങളായി

മനാമ : ആകാശത്ത് വിസ്മയങ്ങൾ സൃഷ്ടിക്കുന്ന ബഹ്‌റൈൻ രാജ്യാന്തര എയർഷോ (BIAS) 2024 ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സഖീറിലെ എയർ ബേസിൽ ഒരുക്കങ്ങൾ അവസാന…

12 months ago

പ്രഫഷനൽ തൊഴിലുകളിൽ നിന്ന് പ്രവാസികളെ നിരോധിക്കാൻ നീക്കം

മനാമ : ബഹ്‌റൈനിലെ എഞ്ചിനീയറിങ്, ഹോസ്പിറ്റാലിറ്റി, ടൂറിസം എന്നിവയുൾപ്പെടെ ചില തൊഴിലുകളിൽ നിന്ന് പ്രവാസികളെ നിരോധിക്കാൻ ഒരു കൂട്ടം പാർലമെന്റ് അംഗങ്ങൾ നീക്കം നടത്തുന്നു. പാർലമെൻ്റ്  സർവീസ്…

12 months ago

ബഹ്‌റൈനിൽ പുതിയ എയർപോർട്ട് ടെർമിനൽ; 2035 ഓടെ നിർമാണം.

മനാമ : അടുത്ത പത്ത് വർഷത്തിനുള്ളിൽ ബഹ്‌റൈനിൽ പുതിയ ഒരു എയർപോർട്ട് ടെർമിനൽ കൂടി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതായി ബഹ്‌റൈൻ ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് അൽ കാബി…

12 months ago

ഡ​ബ്ല്യു.​ബി.​എ.​എ​ഫ് ആ​ഗോ​ള സ​മ്മേ​ള​നം ബ​ഹ്​​റൈ​നി​ൽ

മ​നാ​മ: വേ​ൾ​ഡ് ബി​സി​ന​സ് ഏ​ഞ്ച​ൽ​സ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ്​ ഫോ​റ​ത്തി​ന്‍റെ (ഡ​ബ്ല്യു.​ബി.​എ.​എ​ഫ്) ആ​ഗോ​ള സ​മ്മേ​ള​നം മ​നാ​മ​യി​ൽ ന​വം​ബ​ർ 18,19, 20 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. പ്ര​ധാ​ന മ​ന്ത്രി​യും കി​രീ​ടാ​വ​കാ​ശി​യു​മാ​യ പ്രി​ൻ​സ് ​സ​ൽ​മാ​ൻ…

12 months ago

ബഹ്റൈനിൽ ഹലോവീൻ ആഘോഷങ്ങൾക്ക് ഒരുക്കമായി ‘പ്രേതചമയങ്ങളുമായി’ വിപണി

മനാമ : ആത്മാക്കളുടെ ദിനമെന്ന് അറിയപ്പെടുന്ന ഹലോവീൻ ദിനം അടുത്തെത്താറായതോടെ വിപണിയിൽ 'പ്രേത  വേഷങ്ങളും ചമയങ്ങളും വിൽപ്പനയ്‌ക്കെത്തി. ഒക്ടോബർ 31നു വൈകുന്നേരം തൊട്ട് പുലർച്ച വരെ നിരവധി…

12 months ago

ബഹ്റൈനിൽ ആണവ നിലയം സ്ഥാപിക്കുന്നതിന്റെ ഗുണദോഷങ്ങൾ ചർച്ച ചെയ്യും

മനാമ : വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് രാജ്യത്ത് അത്യാധുനിക ആണവ നിലയം സ്ഥാപിക്കുന്നതിൻ്റെ ഗുണദോഷങ്ങൾ എംപിമാർ ചർച്ച ചെയ്യുമെന്ന് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് പ്രസിഡൻ്റ് എംപി അഹമ്മദ് അൽ…

12 months ago

സാധാരണക്കാർക്ക് ആശ്രയമായി ബഹ്‌റൈനിലെ പൊതു ഗതാഗത സംവിധാനം.

മനാമ : സാധാരണക്കാർക്കും സ്വന്തമായി വാഹനം ഇല്ലാത്തവർക്കും വലിയ ആശ്വാസമാവുകയാണ് ബഹ്‌റൈനിലെ പൊതു ഗതാഗത സംവിധാനമായ 'ബഹ്‌റൈൻ ബസ്' അഥവാ ബഹ്‌റൈൻ പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (ബി …

12 months ago

നിരോധനം നീക്കി, അയക്കൂറ ഇനി ബഹ്റൈനിലെ വിപണിയിൽ സജീവമാകും.

മനാമ : രാജ്യത്തെ സമുദ്രമേഖലയിൽ നിന്ന് അയക്കൂറ (കിങ് ഫിഷ്) പിടിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കിയതോടെ ഇനി വിപണിയിൽ മീൻ സജീവമാകുമെന്ന് സൂചന. വരും ദിവസങ്ങളിൽ വിപണിയിൽ…

12 months ago

ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ബഹ്‌റൈൻ തീരത്തെത്തി

മനാമ : ഇന്ത്യൻ നാവിക സേനയുടെ രണ്ടു കപ്പലുകൾ ബഹ്‌റൈൻ തീരത്തെത്തി. പേർഷ്യൻ ഗൾഫിലെ ദീർഘദൂര പരിശീലന വിന്യാസത്തിന്റെ ഭാഗമായി ഫസ്റ്റ് ട്രെയിനിങ് സ്ക്വാഡ്രണിൽ (1 ടിഎസ്)…

12 months ago

ബഹ്റൈൻ രാജാവുമായി എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി.

മനാമ :  ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  സൽമാൻ ബിൻ ഹമദ് ബിൻ ഈസ അൽ ഖലീഫ രാജകുമാരൻ, രാജാവിന്റെ…

1 year ago

ബഹ്‌റൈനിലെ ഭക്ഷണ ശാലകളുടെ പ്രവർത്തന സമയത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

മനാമ : ബഹ്‌റൈനിലെ ഭക്ഷണ ശാലകളുടെ പ്രവർത്തന സമയത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.  ബഹ്‌റൈനിലെ റസ്റ്ററന്റുകളുടെ പ്രവർത്തനം പുലർച്ചെ 3 മണിയോടെ അവസാനിപ്പിക്കണമെന്ന് ടൂറിസം മന്ത്രി ഉത്തരവിട്ടു.…

1 year ago

സൗ​ദി 94ാം ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്‌​റൈ​നി​ലു​ട​നീ​ളം കെ​ട്ടി​ട​ങ്ങ​ളും ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളും പ​ച്ച നി​റ​ത്തി​ൽ അ​ല​ങ്ക​രി​ച്ചു.

മ​നാ​മ: ബ​ഹ്‌​റൈ​നും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​ത്തി​ന്റെ പ്ര​തീ​ക​മെ​ന്ന നി​ല​യി​ൽ സൗ​ദി 94ാം ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്‌​റൈ​നി​ലു​ട​നീ​ളം കെ​ട്ടി​ട​ങ്ങ​ളും ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളും പ​ച്ച നി​റ​ത്തി​ൽ അ​ല​ങ്ക​രി​ച്ചു.ഔ​ദ്യോ​ഗി​ക, സ്വ​കാ​ര്യ…

1 year ago

ബ​ഹ്‌​റൈ​നി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കു​മാ​യി 11 പു​തി​യ സേ​വ​ന​ങ്ങ​ൾ

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കു​മാ​യി 11 പു​തി​യ സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, റെ​സി​ഡ​ൻ​റ്സ് അ​ഫ​യേ​ഴ്സ് (എ​ൻ.​പി.​ആ​ർ.​എ) അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഹി​ഷാം ബി​ൻ…

1 year ago

This website uses cookies.