രണ്ട് ദിവസം മുമ്പ് കാണാതായ ആറ് വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീ ട്ടില്‍ ഇരുമ്പുപെട്ടിയില്‍ അടക്കിയ നിലയില്‍ കണ്ടെത്തി.പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ടൗ ണിലാണ് സംഭവം ലഖ്‌നൗ:രണ്ട്…
തോട്ടിപ്പണിക്കാരുടെ പുനരധിവാസത്തിനായി 40,000 രൂപ ഒറ്റത്തവണ പണ സഹായവും വ്യക്തിക്കും അവരുടെ ആശ്രിതര്‍ക്കും പ്രതിമാസം 3,000 രൂപ സ്റ്റൈപ്പന്റോടെ നൈപുണ്യ പരിശീലനവും നല്‍കുന്ന കേന്ദ്ര തൊഴില്‍ പദ്ധതി…
പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടെ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് ബില്‍ അവതരിപ്പിച്ചത്.ബില്ലില്‍ ചര്‍ച്ചയില്ലെന്ന് നേരത്തെ കാര്യോപദേശക സമിതി യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു ന്യൂഡല്‍ഹി:കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള…
കോറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ പശ്ചാത്തലത്തില്‍ രാജ്യാ ന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്ര സര്‍ക്കാര്‍.ബുധനാഴ്ച മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യ ത്തില്‍ വരും. രാജ്യാന്തരയാത്രക്കാര്‍…
ദത്ത് നല്‍കിയ സ്വന്തം കുട്ടിയെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് പെറ്റമ്മ നല്‍കിയ ഹര്‍ജിയി ല്‍ വളര്‍ത്ത മ്മയക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതി വിധി. പെണ്‍കുട്ടിയെ വളര്‍ത്ത മ്മയ്ക്ക്…
എംജിആറിന് വൃക്ക ദാനം ചെയ്ത സഹോദരീപുത്രി എംജിസി ലീലാവതി അന്തരിച്ചു. എംജിആറിന്റെ മൂത്ത സഹോദരന്‍ എം ജി ചക്രപാണിയുടെ മകളാണ് ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ…
സഹപ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് മലദ്വാരത്തിലൂടെ വായു അടിച്ചു കയറ്റിയതിനെ തുടര്‍ന്ന് ഗുരു തരാവസ്ഥയിലായ യുവാവിന് ദാരുണാന്ത്യം. ഈ മാസം 16ന് ഹൂഗ്ലിയിലെ നോര്‍ത്ത് ബ്രൂക്ക് ജൂട്ട് മില്ലി ലാണ്…
വിവാഹദിനത്തില്‍ വരന്‍ മണ്ഡപത്തില്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് വധു ഡിംപിള്‍ ധര്‍ണ നടത്തിയത്.വരന്‍ സുമീത് സാഹുവിന്റെ വീടിനു മുന്നില്‍ അദ്ദേഹ ത്തിന്റെ ചിത്രവും കയ്യിലേന്തി വിവാഹവേഷത്തിലാണ് വധുവിന്റെ ധര്‍ണ…
തമിഴ് സൂപ്പര്‍താരം കമലഹാസന് കോവിഡ് സ്ഥിരീകരിച്ചു.താരം തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ കോവിഡ് പോസിറ്റീവായ വിവരം ആരാധകരെ അറിയിച്ചത് ചെന്നൈ:തമിഴ് സൂപ്പര്‍താരം കമലഹാസന് കോവിഡ് സ്ഥിരീകരിച്ചു.താരം തന്നെയാണ് ട്വിറ്റര്‍…
രണ്ട് പേര്‍ ചേര്‍ന്ന് ബൈക്കില്‍ ആടിനെ മോഷ്ടിച്ച് കൊണ്ടുപോവുന്നത് തടയാന്‍ ശ്രമിച്ചതാ ണ് കൊലപാതകത്തിലേക്ക് നയിച്ചത്. തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ നവല്‍പേട്ട് സ്റ്റേഷന്‍ എസ്‌ഐ ഭൂമിനാഥനാണ് കൊല്ലപ്പെട്ടത് ചെന്നൈ:പട്രോളിങിനിടെ…
This website uses cookies.