ദത്ത് നല്‍കിയ സ്വന്തം കുട്ടിയെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് പെറ്റമ്മ നല്‍കിയ ഹര്‍ജിയി ല്‍ വളര്‍ത്ത മ്മയക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതി വിധി. പെണ്‍കുട്ടിയെ വളര്‍ത്ത മ്മയ്ക്ക് കൈമാറാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ചെന്നൈ: ദത്ത് നല്‍കിയ സ്വന്തം കുട്ടിയെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് പെറ്റമ്മ നല്‍കിയ ഹര്‍ജിയില്‍ വളര്‍ത്തമ്മയക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതി വിധി. പെണ്‍കുട്ടിയെ വളര്‍ത്തമ്മയ്ക്ക് കൈമാറാ നാണ് ഹൈക്കോടതി ഉത്തരവിട്ടത്.ജസ്റ്റിസുമാരായ ബി.എന്‍ പ്രകാശ്,മജ്ഞുള എന്നിവരടങ്ങിയ ഡിവി ഷന്‍ ബെഞ്ചാണ് അപൂര്‍വ ഉത്തരവ് പുറപ്പെടുവിച്ചത്.
സേലം അമ്മാപേട്ട സ്വദേശികളായ രമേശ്-സത്യ ദമ്പതികളാണ് ഒന്‍പത് വര്‍ഷം മുന്‍പ് ശിവകുമാര്‍-ശര ണ്യ ദമ്പതികളില്‍ നിന്ന് കുട്ടിയെ ദത്തെടുത്തത്. നിയമാനുസൃ തമാണ് മൂന്നരമാസം പ്രായമുള്ളപ്പോള്‍ ദമ്പതികള്‍ പെണ്‍കുട്ടിയെ ദത്തെടുത്തത്.പെറ്റമ്മ സത്യയുടെ സഹോദരനാണ് കുട്ടിയെ ദത്തെടുത്ത ശിവകുമാര്‍.രണ്ട് വര്‍ഷം മുന്‍ പ് കുട്ടിയുടെ പിതാവ് രമേശ് അര്‍ബുദം ബാധിച്ച് മരിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ശരണ്യ തന്റെ മകളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മാപേട്ട പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സത്യയും ശരണ്യയും മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചു. ഹര്‍ജികള്‍ പരിഗണിച്ച കോടതി ആരുടെ പോകാനാണ് ആഗ്രഹമെന്ന് കുട്ടിയോട് ആരാഞ്ഞു.ഇരുവരും വേണമെന്നായിരുന്നു കുട്ടിയുടെ മറുപടി. തുടര്‍ന്നാണ് പെണ്‍കുട്ടിയെ വളര്‍ത്തമ്മയോടൊപ്പം വിടാന്‍ കോടതി ഉത്തരവിട്ടത്.ആഴ്ചയിലൊരിക്കല്‍ ബാലികയെ കാണാന്‍ പെറ്റമ്മയായ ശരണ്യക്ക് കോടതി അനുമതിയും നല്‍കിയിട്ടുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.