ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യ.മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 73 റണ്‍സ് ജയം.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവ റി ല്‍ ഏഴു…
വസ്ത്രത്തിന് മുകളില്‍ക്കൂടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊടുന്നതും ലൈംഗിക അതിക്രമം തന്നെയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോക്‌സോ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈകോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ്…
പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യു (സജി-55) ആണ് കൊല്ലപ്പെട്ടത്. മെസ്‌ക്വിറ്റിലെ കടയിലുണ്ടായ വെടിവെയ്പിലാണ് മലയാളി കൊല്ലപ്പെട്ടത് ടെക്സസ്:അമേരിക്കയിലെ ടെക്സസില്‍ മലയാളി വെടിയേറ്റ് മരിച്ചു.പത്തനംതിട്ട കോഴഞ്ചേരി സ്വദേശി…
ദക്ഷിണ കശ്മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് കമ്മാന്‍ഡര്‍ അഫാഖ് സെയ്ദും കൊല്ലപ്പെട്ടതായി പൊലീസ്.ഏറ്റുമുട്ടലില്‍ അഞ്ച് ഭീക രരെയാണ് സൈന്യം വധിച്ചത് ശ്രീനഗര്‍: ദക്ഷിണ കശ്മീരില്‍…
ഗുരുതര രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന പശുക്കള്‍ക്കായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക ആംബുലന്‍സ് സര്‍വീസ് ഒരുക്കുന്നത്. 515 ആംബുലന്‍സുകള്‍ പദ്ധതിക്കായി സജ്ജമാക്കി ലഖ്നൗ:പശുക്കള്‍ക്കായി പ്രത്യേക ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍…
അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. സേലം-ബംഗളൂരു റൂട്ടിലെ മുത്തംപട്ടി-ശിവദി സ്റ്റേറഷനു കള്‍ക്കിടയിലാണ് സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചെ 3.45ഓടെയാണ് അപകടം ധര്‍മപുരി: കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂര്‍-യശ്വന്ത്പൂര്‍…
തമിഴ്നാട്ടിലെ മഹാബലിപൂരത്താണ് ന്യൂനമര്‍ദം കരതൊട്ടത്.ഇതേത്തുടര്‍ന്ന് തമിഴ്നാട്ടില്‍ കനത്ത മഴയാണ് ലഭിക്കുന്നത്.അതേസമയം വെള്ളപ്പൊക്കത്തിലായ ചെന്നൈയില്‍ റെഡ് അലര്‍ട്ട് പിന്‍വലി ച്ചിട്ടുണ്ട് ചെന്നൈ:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപ്പെട്ട ന്യൂനമര്‍ദം കരതൊട്ടു.തമിഴ്നാട്ടിലെ മഹാബലിപൂരത്താണ്…
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലികാണ് വരന്‍. സോഷ്യല്‍ മീഡിയയിലൂടെ മലാല തന്നെയാണ് ഇക്കാര്യം അറിയിച്ചത് ലണ്ടന്‍: സാമൂഹിക പ്രവര്‍ത്തകയും…
കഴിഞ്ഞ കുറേയധികം ദിവസങ്ങളായി ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഉയര്‍ന്നു കൊണ്ടിരി ക്കുകയാണ്. വായുവിന്റെ ഗുണനിലവാര സൂചിക ഏറെ താഴ്ന്നതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് അ റിയിച്ചു…
ജമ്മു കശ്മീരില്‍ പൊലീസുകാരനെ ഭീകരര്‍ വെടിവെച്ചുകൊന്നു.ജമ്മു കശ്മീര്‍പൊലീസ് കോണ്‍സ്റ്റ ബി ളാ യ തൗസീഫ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ബതമാലുവിലുളള എസ്ഡി കോളനിയിലാണ് സംഭവം ശ്രീനഗര്‍:…
This website uses cookies.