India

49 ഏക്കറില്‍ കഞ്ചാവ് തോട്ടം പൊലീസ് നശിപ്പിച്ചു

ഓപ്പറേഷന്‍ പരിവര്‍ത്തന്റെ ഭാഗമായി നടന്ന പരിശോധയിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തി പൊലീസ് നശിപ്പിച്ചത്. വിശാഖപ്പട്ടണം പൊലീസിന്റെ പ്രത്യേക എന്‍ഫോ ഴ്സ്മെന്റ് ബ്യൂറോയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത് വിശാഖപട്ടണം:…

5 years ago

ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സൈനികന്റെ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം ; ആഷ്‌നയെ പിന്തുണച്ച് നിരവധി പ്രമുഖര്‍ രംഗത്ത്

ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച ബ്രിഗേഡിയര്‍ ലഖ്വിന്ദര്‍ സിങ് ലിഡ്ഡറുടെ മകള്‍ ആഷ്‌ ന ലിഡ്ഡര്‍ക്കു (17) നേരെ സൈബര്‍ ആക്രമണം. ആഷ്‌ന മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ…

5 years ago

ജനറല്‍ ബിപിന്‍ റാവത്തിനും സൈനികര്‍ക്കും വിട ചൊല്ലി രാജ്യം;അന്ത്യാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രിയും രാജ്നാഥ് സിംഗും

ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യയ്ക്കും സേനാംഗങ്ങള്‍ക്കും ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സു ലൂരില്‍ നിന്ന് വ്യോമസേന യുടെ…

5 years ago

വിപിന്‍ റാവത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച, മൃതദേഹം നാളെ ഡല്‍ഹിയില്‍ എത്തിക്കും; മറ്റന്നാള്‍ 11 മുതല്‍ 2 വരെ പൊതുദര്‍ശനം

കൂനുരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി വിപിന്‍ റാ വത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും.നാളെ വൈകീട്ട് പ്രത്യേക സൈനിക വിമാന ത്തില്‍ മൃതദേഹം ഡല്‍…

5 years ago

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചു; 13 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് വ്യോമസേന

ഊട്ടിക്കു സമീപം കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് (63) അന്തരിച്ചു. ബിപിന്‍ റാവത്തും ഭാര്യ…

5 years ago

ഹെലികോപ്റ്റര്‍ അപകടം; 14ല്‍ 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്, മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന

തമിഴ്‌നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരില്‍ സംയുക്ത സേന മേധാവി ബിപിന്‍ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 14 യാത്രികരില്‍ 13 പേരും മരിച്ചതായി…

5 years ago

കനത്ത മൂടല്‍മഞ്ഞ്,മരത്തിലിടിച്ച് അപകടം; നിമിഷങ്ങള്‍ക്കകം തീഗോളമായി ഹെലികോപ്റ്റര്‍, ലാന്‍ഡിങ്ങിന് 5 മിനുട്ട് അകലെ ദുരന്തം

സംയുക്ത സേന മേധാവി ബിപിന്‍ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലി കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതിന് കാരണം കനത്ത മൂടല്‍മഞ്ഞായേക്കാമെന്ന് സംശയം ചെന്നൈ: സംയുക്ത സേന മേധാവി ബിപിന്‍…

5 years ago

ഹെലികോപ്റ്റര്‍ അപകടം;സൈനിക മേധാവി ഗുരുതരാവസ്ഥയില്‍,ബിപിന്‍ റാവത്തിന്റെ ഭാര്യ ഉള്‍പ്പെടെ 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഉന്നത ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണത് സൈനിക കേന്ദ്രങ്ങളെയും ഞെട്ടിച്ചു.കോപ്റ്റര്‍ അപകടത്തില്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ ഉള്‍പ്പെടെ 11 പേര്‍…

5 years ago

ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ച കോപ്റ്റര്‍ തകര്‍ന്നുവീണു; നാലു മരണം

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ളവര്‍ സഞ്ചരിച്ച സേനാ ഹെലി കോപ്റ്റര്‍ തകര്‍ന്നുവീ ണു.അപകടത്തില്‍ നാലു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ ബിപിന്‍ റാവത്തിന്റെ…

5 years ago

തയ്യല്‍ക്കാരനായ ഭര്‍ത്താവ് ഇഷ്ടത്തിനനുസരിച്ച് ബ്ലൗസ് തുന്നി നല്‍കിയില്ല; ഭാര്യ ആത്മഹത്യ ചെയ്തു

ഭര്‍ത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തുന്നി നല്‍കാത്തതില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. ഹൈ ദരാബാദിലെ ആംബര്‍പേട്ട് ഏരിയയിലെ ഗോല്‍നാക തിരുമല നഗറില്‍ വിജയലക്ഷ്മിയെയാണ്(35) വീട്ടി ല്‍ തൂങ്ങിമരിച്ചത്…

5 years ago

This website uses cookies.