India

വിദ്യാര്‍ഥികളുടെ ഹര്‍ജി തള്ളി; സിബിഎസ്ഇ പരീക്ഷ ഓഫ് ലൈന്‍ തന്നെ

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടത്തുന്ന പരീക്ഷ ഓഫ്ലൈന്‍ ആയി നടത്തുന്നതിന് എതിരായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പരീക്ഷ ഓണ്‍ ലൈനാക്കണമെന്ന ഹര്‍ജി തെറ്റായ…

4 years ago

കാലിത്തീറ്റ കുംഭകോണം : ലാലു പ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ്, 60ലക്ഷം പിഴ

കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുഖ്യപ്രതിയും മു ന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിന് ശി ക്ഷവിധിച്ച് കോടതി. കുംഭകോണ വു മായി ബന്ധപ്പെട്ട…

4 years ago

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി, പൊലീസുകാരനെ അധിക്ഷേപിച്ചു ; നടി കാവ്യാ ഥാപ്പര്‍ അറസ്റ്റില്‍

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് പിന്നാലെ പൊലീസിനെ അധിക്ഷേ പിച്ച നടി കാവ്യാ ഥാപ്പര്‍ അറസ്റ്റില്‍. ജുഹു പൊലീസാണ് കേസില്‍ നടിയെ അറസ്റ്റ് ചെ യ്തത്. മുംബൈ: മദ്യപിച്ച്…

4 years ago

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിക്കുന്നു ; രാജ്യത്ത് ലിറ്ററിന് എട്ടുരൂപ വരെ വര്‍ധിക്കാന്‍ സാധ്യത

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ ഇന്ധനവില കൂട്ടി യേക്കുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ചോടെ രാജ്യത്ത് ഇന്ധനവില ലിറ്ററിന് എട്ടുരൂപ വരെ വര്‍ധിക്കാന്‍ സാധ്യത യുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍…

4 years ago

‘ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും’; അസദുദ്ദീന്‍ ഒവൈസി

ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എഐ എംഐ എം നേതാവും ലോക്‌സഭ എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ഹിജാബ് ധരിച്ച സ്ത്രീകള്‍ കോ ളജില്‍ പോകുമെന്നും…

4 years ago

പ്രമുഖ വ്യവസായി രാഹുല്‍ ബജാജ് അന്തരിച്ചു

പ്രമുഖ വ്യവസായിയും ബജാജ് ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനുമായിരുന്ന രാഹുല്‍ ബജാ ജ് അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പുനെയി ല്‍ വച്ചാണ് അന്തരിച്ചത് ന്യൂഡല്‍ഹി: പ്രമുഖ…

4 years ago

ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി ; 58 നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍

ഉത്തര്‍പ്രദേശില്‍ ഇന്ന് ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. കനത്ത മൂടല്‍ മഞ്ഞും തണുപ്പുമുള്ളതിനാല്‍ ആദ്യ രണ്ട് മണിക്കൂറില്‍…

4 years ago

സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസ് പരീക്ഷ ഏപ്രില്‍ 26 മുതല്‍

സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26ന് ആരംഭിക്കും. ഓഫ് ലൈനായാണ് പരീക്ഷ നടത്തുക എന്ന് സിബി എസ്ഇ അറി യിച്ചു ന്യൂഡല്‍ഹി:…

4 years ago

15 വര്‍ഷത്തെ കാത്തിരിപ്പ് ; യുവതിക്ക് ഒറ്റപ്രസവത്തില്‍ നാല് മക്കള്‍

ബീഹാറിലെ മോത്തിഹാരി ജില്ലയില്‍ യുവതി നാല് കുട്ടികള്‍ക്ക് ജന്മം നല്‍കി. അമ്മ യും കുട്ടികളും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി പറ്റ്ന: ബീഹാറിലെ മോത്തിഹാരി ജില്ലയില്‍…

4 years ago

നോയിഡയില്‍ മരട് മോഡല്‍ അനധികൃത നിര്‍മാണം ; രണ്ട് 40 നില ഫ്‌ളാറ്റുകള്‍ ഇടിച്ചുനിരത്താന്‍ സുപ്രീംകോടതി ഉത്തരവ്

നോയിഡയില്‍ അനധികൃതമായി നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയ 40 നിലയുള്ള രണ്ട് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. റിയല്‍ എസ്റ്റേറ്റ് കമ്പ നിയായ നോയിഡ സൂപ്പര്‍ടെക് എമറാള്‍ഡ്…

4 years ago

This website uses cookies.