India

മധ്യപ്രദേശില്‍ 700 കോടിയുടെ ജിഎസ്ടി തട്ടിപ്പ്; അഞ്ച് പേര്‍ അറസ്റ്റില്‍

700 കോടി രൂപയുടെ ചരക്കു സേവന നികുതി (ജിഎസ്ടി) തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് ഗുജറാത്ത് സ്വദേശികള്‍ അറസ്റ്റില്‍. ഇവര്‍ വ്യാജ ജിഎസ്ടി ഇന്‍പുട് ടാക്സ് ക്രെഡിറ്റ് റാക്കറ്റിലെ…

4 years ago

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു. വെടിയേറ്റ മൂസേവാലയെ മന്‍സയെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കി ലും മരിച്ചു. പഞ്ചാബിലെ മാന്‍സ ജി ല്ലയില്‍…

4 years ago

തെറ്റിദ്ധരിക്കാന്‍ സാദ്ധ്യത ; ആധാര്‍ മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ യുഐഡിഎഐ അധികൃതര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍വലിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ തെറ്റി ദ്ധരിപ്പി ക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകര…

4 years ago

താരപുത്രനെതിരെ തെളിവില്ല; ലഹരിമരുന്ന് കേസില്‍ ആര്യന്‍ഖാന് എന്‍സിബിയുടെ ക്ലീന്‍ചിറ്റ്

ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ തെളിവില്ലെന്ന് നാര്‍ കോട്ടിക്സ് കണ്‍ട്രോള്‍…

4 years ago

പ്രായപൂര്‍ത്തിയായവര്‍ക്ക് ലൈംഗിക തൊഴിലാളിയാകാം, സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാം ; അറസ്റ്റോ പിഴയോ പാടില്ലെന്ന് സുപ്രീം കോടതി

ലൈംഗിക തൊഴിലിന് നിയമസാധുത നല്‍കി സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ വര്‍ സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ കേസെടുക്കരുതെന്നും ഭരണ ഘടന പ്രകാരം ലൈംഗികതൊഴി ലാളികള്‍ക്ക് അന്തസോടെ ജീവിക്കാന്‍…

4 years ago

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി ; കാറിന് 2094, ഇരുചക്രവാഹനങ്ങള്‍ക്ക് 1366

രാജ്യത്ത് വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമി റക്കി. ഉത്തരവ് പ്രാബല്യത്തില്‍ വരുന്ന ജൂണ്‍ ഒന്നു മുതല്‍ വാഹനം വാ ങ്ങുന്നവരുടെ…

4 years ago

ഭീകരപ്രവര്‍ത്തനത്തിനു ധനസഹായം ; യാസിന്‍ മാലിക്കിന് ജീവപര്യന്തം വിധിച്ച് എന്‍ഐഎ കോടതി

ഭീകരപ്രവര്‍ത്തനത്തിനു ധനസഹായം നല്‍കിയ കേസില്‍ കശ്മീരിലെ വിഘടനവാദി നേ താവ് യാസിന്‍ മാലിക്കി(56)ന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. ഡല്‍ഹിയിലെ പ്രത്യേക കോടതിയുടേതാണു ശിക്ഷാവി ധി ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനത്തിനു…

4 years ago

ജമ്മു കശ്മീരില്‍ ഭീകരാക്രമണം ; ടിവി ആര്‍ട്ടിസ്റ്റിനും പത്ത് വയസുള്ള കുഞ്ഞിനും നേരെ വെടിവെച്ചു

ജമ്മു കശ്മീരില്‍ ഭീകരാക്രമണം. ടെലിവിഷര്‍ ആര്‍ട്ടിസ്റ്റിനും പത്ത് വയസുകാരനായ കു ഞ്ഞിനും നേരെ ഭീകരര്‍ ആക്രമണം നടത്തി. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇവ രെ ഉടന്‍ ആശുപത്രിയില്‍…

4 years ago

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം പാതി കത്തിച്ച നിലയില്‍ ;ആറുപേര്‍ കസ്റ്റഡിയില്‍

തമിഴ്നാട്ടിലെ രാമേശ്വരത്ത് 40 കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടു ത്തി കത്തിച്ചു. രാമേശ്വരത്തിന് സമീപം വടക്കാടാണ് സംഭവം. സംഭവത്തില്‍ ചെമ്മീന്‍ കെട്ട് തൊഴിലാളി കളായ ആറു…

4 years ago

ജനം നോക്കിനില്‍ക്കെ ബിജെപി ദലിത് മോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു

ബക്കിലെത്തിയ മൂന്നംഗസംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബിജെപി ദലിത് മോര്‍ച്ച നേതാവ് ബാലചന്ദ്രനാണ് കൊല്ലപ്പെട്ടത്. ആറുപേര്‍ അടങ്ങിയ സം ഘമാണ് കൃത്യം നടത്തിയത് ചെന്നൈ: ജനം…

4 years ago

This website uses cookies.