India

പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 1010 രൂപ

ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. മെയ് ഏഴിന് സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മൂന്നര രൂപ…

4 years ago

‘ചൈനീസ് പൗരന്‍മാര്‍ക്ക് വിസ നല്‍കി പണം വാങ്ങി’ ; കാര്‍ത്തി ചിദംബരത്തിനെതിരെ കേസ്, വീടുകളില്‍ സിബിഐ റെയ്ഡ്

കാര്‍ത്തിക് ചിദംബരത്തിന്റെ പേരിലുള്ള കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. കാര്‍ത്തിക്കിന്റെ 2010 മുതല്‍ 2014 വരെയുള്ള കാലത്തെ സാമ്പത്തിക ഇടപാടുകളാണ് സി ബിഐ അന്വേഷി ക്കുന്നത്. നിയമം…

4 years ago

ഡല്‍ഹിയിലെ തീപിടിത്തം : മരിച്ചവരുടെ എണ്ണം 30 ആയി, 29 പേരെ കാണാനില്ല ; തീപിടിത്തത്തിന് കാരണം എസി പൊട്ടിത്തെറിച്ചതെന്ന് നിഗമനം

ഡല്‍ഹിയില്‍ മൂന്ന്‌നില വാണിജ്യ കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തിന് കാരണം എസി പൊട്ടി ത്തെറിച്ചതാണെന്ന് നിഗമനം. അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി കെജരിവാള്‍ ഉത്തരവിട്ടു. ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന്‌നില…

4 years ago

സഹോദരിയുടെ മകളെ കല്യാണം കഴിക്കുന്നത് ആചാരം ; പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

സഹോദരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് വിധിച്ച പത്ത് വര്‍ ഷത്തെ തടവ് സുപ്രീംകോടതി റദ്ദാക്കി. 2018ല്‍ തമിഴ്‌നാട് തിരിപ്പൂരിലെ കോടതി യാണ് പ്രതിക്കെതിരെ പോക്‌സോ…

4 years ago

എ ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ വിവാഹിതയായി

സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകളും ഗായികയുമായ ഖദീജ റഹ്‌മാന്‍ വിവാ ഹിതയായി. സൗണ്ട് എന്‍ജിനീയര്‍ റിയാസ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. അടുത്ത ബന്ധുക്കളും…

4 years ago

കൂട്ടബലാത്സംഗത്തിനിരയായി ; പരാതി പറയാനെത്തിയ ദലിത് പെണ്‍കുട്ടിയെ സ്റ്റേഷനില്‍ പൊലീസുദ്യോഗസ്ഥന്‍ പീഡിപ്പിച്ചു

കൂട്ടബലാത്സംഗത്തിന് ഇരയായി പരാതി നല്‍കാനെത്തിയ ദലിത് പെണ്‍കുട്ടിയെ സ്റ്റേഷ നില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ലളിത് പൂരിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ലഖ്നൗ: കൂട്ടബലാത്സംഗത്തിന്…

4 years ago

രാജ്യത്ത് 24 മണിക്കൂറിനിടെ 3,324 പേര്‍ക്ക് കോവിഡ്; മരണം 40, ചികിത്സയിലുള്ളവരുടെ എണ്ണം 20,000ലേക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,324 പ്രതിദിന രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 364 കേസുകള്‍ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് ന്യൂഡല്‍ഹി: കഴിഞ്ഞ 24…

4 years ago

ഏഴു കോടിയുടെ സമ്മാനങ്ങള്‍ ; തട്ടിപ്പ് കേസില്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ ഏഴു കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.ബിസിനസ്സുകാരന്‍ സുകേഷ് ചന്ദ്ര ശേഖരന്‍ ഉള്‍പ്പെട്ട തട്ടിപ്പു കേസിലാണ് ഇഡിയുടെ നടപടി മുംബൈ: നടി…

4 years ago

കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍ 18,684 പേര്‍ ; 50 മരണം, രാജ്യം വീണ്ടും ജാഗ്രതയിലേക്ക്

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3688 പേ ര്‍ക്കാണ് പുതു തായി കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 18,684 ആയി…

4 years ago

ഉത്സവത്തിനിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി ; തഞ്ചാവൂരില്‍ ഷോക്കേറ്റ് 11 പേര്‍ മരിച്ചു

തമിഴ്നാട് തഞ്ചാവൂരില്‍ കാളിമേട് പട്ടണത്തില്‍ ക്ഷേത്രോത്സവത്തിനിടെ വൈദ്യുതാ ഘാതമേറ്റ് 11 പേര്‍ മരിച്ചു. ഉത്സവത്തിന് ഇടയില്‍ രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. മൂന്ന് കുട്ടികള്‍ ഉള്‍പ്പടെയാണ്…

4 years ago

This website uses cookies.