തമിഴ്നാട്ടിലെ രാമേശ്വരത്ത് 40 കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടു ത്തി കത്തിച്ചു. രാമേശ്വരത്തിന് സമീപം വടക്കാടാണ് സംഭവം. സംഭവത്തില്‍ ചെമ്മീന്‍ കെട്ട് തൊഴിലാളി കളായ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
രാമേശ്വരം: തമിഴ്നാട്ടിലെ രാമേശ്വരത്ത് 40 കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടു ത്തി കത്തിച്ചു. രാമേശ്വരത്തിന് സമീപം വടക്കാടാണ് സംഭവം. സം ഭവത്തില്‍ ചെമ്മീന്‍ കെട്ട് തൊഴിലാളി കളായ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ഒഡീഷ സ്വദേശികളാണെന്നാണ് സൂചന. പ കുതി കത്തിയ നിലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.യുവതിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നട പടികള്‍ക്കായി രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
വടക്കാട് ഗ്രാമത്തില്‍ താമസിച്ചിരുന്ന യുവതി, ചൊവ്വാഴ്ച ജോലിക്കായി പോയി രാത്രിയായിട്ടും തിരികെ എത്താത്തതിനാല്‍ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ ന്ന് പൊലീസ് നടത്തിയ അന്വേഷണ ത്തില്‍ ചെമ്മീന്‍ കെട്ടിന് സമീപം ഒഴിഞ്ഞ സ്ഥലത്ത് പാതി കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുക യായിരുന്നു. സംഭവത്തില്‍ നാട്ടു കാര്‍ ചെമ്മീന്‍ കെട്ട് തകര്‍ക്കുകയും, കുറ്റക്കാര്‍ക്കെതിരെ നടപടി ആവ ശ്യപ്പെട്ട് റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.