India

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും സീറ്റില്ല ; മുക്താര്‍ അബ്ബാസ് നഖ്വി മന്ത്രിസഭയില്‍ നിന്നു പുറത്തായേക്കും

കേന്ദ്രമന്ത്രിസഭയില്‍ നിന്നും മുതിര്‍ന്ന നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി പുറത്താ യേക്കും. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ റാംപൂരില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന മുക്താര്‍ അബ്ബാസ് നഖ്വിയെ പട്ടികയില്‍…

4 years ago

കര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദം ; ആറ് വിദ്യാര്‍ത്ഥിനികളെ സസ്‌പെന്‍ഡ് ചെയ്തു

കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് കോളജിലെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ സ സ്‌പെന്‍ഡ് ചെയ്തു. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളജിലാണ് സംഭവം. ആറ് വിദ്യാ ര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് കോളജിലെ…

4 years ago

‘മനീഷ് സിസോദിയ വ്യാജ കേസില്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം, മന്ത്രിസഭയിലെ എല്ലാവരെയും ജയിലില്‍ അടക്കണം’; പ്രധാനമന്ത്രിയോട് കെജരിവാള്‍

ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ വ്യാജ കേസില്‍ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര നീക്കമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരി വാള്‍. ആരോഗ്യ മന്ത്രി…

4 years ago

സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക്; സൂചന നല്‍കി സസ്പെന്‍സ് ട്വീറ്റ്

ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ അധ്യക്ഷനുമായ സൗരവ് ഗാംഗുലി സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. പുതുതായി ചിലത് ചെയ്യാന്‍ ആസൂത്രണം ചെയ്യു ന്നെന്നും ജീവിതത്തിലെ പുതിയ…

4 years ago

പ്രണയം നിരസിച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ 14 തവണ കുത്തി, പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍; 22കാരന്‍ മരിച്ച നിലയില്‍

പ്രണയാഭ്യര്‍ഥന നിരസിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ 22കാരന്‍ പതിനാലുതവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്. തമിഴ്നാട് ട്രിച്ചിയിലാണ് ദാരുണമായ സംഭവം ചെന്നൈ : പ്രണയാഭ്യര്‍ഥന നിരസിച്ച…

4 years ago

കെ കെയുടെ മരണകാരണം ; അടച്ചിട്ട ഹാളിലെ അത്യുഷ്ണവും വൈദ്യസഹായം ലഭ്യമാകാതിരുന്നതും ?

ബോളിവുഡ് ഗായകന്‍ കെ കെയുടെ മരണം സംബന്ധിച്ച് വിവാദം രാഷ്ട്രീയതലത്തിലേക്കും വിമര്‍ശനവുമായി ബിജെപി. കൊല്‍ക്കൊത്ത :  ബോളിവുഡ് ഗായകന്‍ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് സംഗീത…

4 years ago

നാഷണല്‍ ഹെറാള്‍ഡ് കേസ് : സോണിയയ്ക്കും രാഹുലിനും ഇഡി നോട്ടീസ്

ഇഡിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്ത്. കേസ് അന്വേഷണം അവസാനിപ്പിച്ചിട്ടും വേട്ടയാടുന്നതായി കോണ്‍ഗ്രസ് ന്യൂഡെല്‍ഹി : കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും…

4 years ago

നെരോലാക് മുതല്‍ പെപ്‌സി വരെ, കെകെ യുടെ ശബ്ദവിസ്മയത്തില്‍ പിറന്ന മൂവ്വായിരത്തിലേറെ പരസ്യഗാനങ്ങള്‍

ടെലിവിഷനില്‍ നിങ്ങള്‍ കേട്ട കോള്‍ഗേറ്റിന്റെയും ഹീറോ ഹോണ്ടയുടേയും നെരൊലാക് പെയിന്റേയും പെപ്‌സിയുടേയും എന്നു വേണ്ട എണ്ണിയാലൊടുങ്ങാത്ത പരസ്യ ഗാനങ്ങള്‍ കെകെയുടെ സ്വന്തം. പരസ്യഗാനങ്ങള്‍ അഥവാ ജിംഗിള്‍സ് മുപ്പതു…

4 years ago

സംഗീത പരിപാടിക്കിടെ നെഞ്ചു വേദന, ബോളിവുഡ് ഗായകന്‍ കെ കെ അന്തരിച്ചു

മലയാളിയായ കെകെ (കൃഷ്ണകുമാര്‍ കുന്നത്ത്) നിരവധി ബോളിവുഡ് ഹിറ്റുഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കൊല്‍ക്കത്ത : മലയാളിയായ ബോളിവുഡ് ഗായകന്‍ കെകെ എന്നറിയപ്പെടുന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു. 53 വയസ്സായിരുന്നു.…

4 years ago

അശ്ലീല വിഡിയോ ചിത്രീകരിച്ചു; പൂനം പാണ്ഡെയ്ക്കും സാം ബോംബെയ്ക്കുമെതിരെ കുറ്റപത്രം

അശ്ലീല വീഡിയോ ചിത്രീകരിച്ച കേസില്‍ മോഡലും നടിയുമായ പൂനംപാണ്ഡെയ്ക്കും മു ന്‍ ഭര്‍ത്താവ് സാംബോംബെയ്ക്കുമെതിരെ ഗോവ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അ ശ്ലീലം, അതിക്രമിച്ച് കടക്കല്‍, അശ്ലീല…

4 years ago

This website uses cookies.