Home

ജമ്മു കശ്മീരില്‍ ഭീകരാക്രമണം ; ടിവി ആര്‍ട്ടിസ്റ്റിനും പത്ത് വയസുള്ള കുഞ്ഞിനും നേരെ വെടിവെച്ചു

ജമ്മു കശ്മീരില്‍ ഭീകരാക്രമണം. ടെലിവിഷര്‍ ആര്‍ട്ടിസ്റ്റിനും പത്ത് വയസുകാരനായ കു ഞ്ഞിനും നേരെ ഭീകരര്‍ ആക്രമണം നടത്തി. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇവ രെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരാക്രമണം. ടെലിവിഷര്‍ ആര്‍ട്ടിസ്റ്റിനും പത്ത് വയസുകാരനായ കുഞ്ഞി നും നേരെ ഭീകരര്‍ ആക്രമണം നടത്തി. വെടിവെപ്പില്‍ ഗുരുതരമാ യി പരിക്കേറ്റ ഇവരെ ഉടന്‍ ആശുപ ത്രിയില്‍ എത്തിച്ചു. ബുദ്ഗാമിലെ ഹിഷ്റു ചദൂരയിലാണ് സംഭവം.

വൈകീട്ട് എട്ട് മണിയോടെയാണ് ആക്രമണം നടന്നത്. 35 കാരിയായ അമ്രീന്‍ ഭട്ടിനും ഇവരുടെ പത്ത് വ യുള്ള അനന്തരവന്‍ ഫര്‍ഹാന്‍ സുബൈറിനും നേരെയാണ് ആക്രമണം നടന്നത്. വീടിന് മുന്നില്‍ നില്‍ ക്കുകയായിരുന്ന ഇവരെ ഭീകരര്‍ വെടിവെച്ചിടുകയായിരുന്നു.

പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അമ്രീനിന്റെ നില ഗുരുതരമാണ്. അതേസമയം ആക്രമണം നടന്ന പ്രദേശം സുരക്ഷാ സേന വളഞ്ഞു. ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.