Breaking News

എമിറേറ്റുകളിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവ്

ഷാർജ : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവ് വിനിയോഗിക്കാൻ വിവിധ എമിറേറ്റുകളിലെ അധികൃതരുടെ നിർദേശം. അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ പൊലീസാണ് വാഹനമോടിക്കുന്നവരോട്…

2 years ago

ഇന്ത്യൻ, ബഹ്‌റൈൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

മനാമ : ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റഷീദ് അൽ സയാനി, 20-ാമത് മനാമ  ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി…

2 years ago

ഒമാൻ സുൽത്താനേറ്റിലെ പ്രഥമ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് നിക്കോളാസ് തെവെനിനു ക്രോ ഒമാൻ സ്വീകരണം നൽകി.

മസ്‌കറ്റ് : ഒമാനിലെ പ്രമുഖ ഓഡിറ്റ് ആൻഡ് അഡൈ്വസറി സ്ഥാപനമായ ക്രോ ഒമാൻ ഇന്നലെ വൈകുന്നേരം ഹോർമുസ് ഗ്രാൻഡ് ഹോട്ടലിൽ ഒമാനിലെ പ്രഥമ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച്…

2 years ago

ജ​ലല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ൽ 191 അ​ണ​ക്കെ​ട്ടു​ക​ള്‍

മ​സ്ക​ത്ത്: സു​ൽ​ത്താ​നേ​റ്റി​ന്റെ ജ​ലല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​നും മ​റ്റു​മാ​യി രാ​ജ്യ​ത്ത് 191 അ​ണ​ക്കെ​ട്ടു​ക​ളു​ണ്ടെ​ന്ന് കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം. ഇ​വ​ക്ക് 357.7 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യാ​ണു​ള്ള​ത്. ഡാ​മു​ക​ളി​ൽ മൂ​ന്ന് ബി​ല്യ​ൺ…

2 years ago

ഒ​മാ​ൻ പ​ച്ച​ക്ക​റി​ക​ൾ വി​പ​ണി​യി​ലേ​ക്ക് വി​ല കു​റ​ഞ്ഞു തു​ട​ങ്ങി

മ​സ്ക​ത്ത്: ഒ​മാ​നി​ലെ കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളു​ടെ ഒ​ന്നാം വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. ഇ​തോ​ടെ ഒ​മാ​ൻ പ​ച്ച​ക്ക​റി​ക​ൾ വി​പ​ണി​യി​ലെ​ത്താ​ൻ തു​ട​ങ്ങി.പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല​യും കു​റ​യാ​ൻ തു​ട​ങ്ങി. പൊ​തു​വെ ഈ ​വ​ർ​ഷം ന​ല്ല വി​ള​യാ​ണെ​ന്നാ​ണ്…

2 years ago

ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ആഘോഷങ്ങളിൽ പങ്കെടുത്താൽ നാടുകടത്തും; വിദേശികൾക്ക് മുന്നറിയിപ്പുമായി കുവൈത്ത്

കുവൈത്ത്‌ സിറ്റി : രാജ്യത്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ ആഘോഷപ്രകടനങ്ങളിൽ പങ്കെടുക്കുന്ന വിദേശികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഇത്തരം ആഘോഷപ്രകടനങ്ങളിൽ പങ്കെടുക്കുന്ന…

2 years ago

കുവൈത്തിൽ മണി എക്സ്ചേഞ്ചുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

കുവൈത്ത് സിറ്റി : രാജ്യത്ത് പുതിയ മണി എക്സ്ചേഞ്ച് കമ്പനികൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകുന്നത് നിർത്തലാക്കാൻ കുവൈത്ത് വാണിജ്യ വകുപ്പ് തീരുമാനിച്ചു. വാണിജ്യ-വ്യാവസായ വകുപ്പ് മന്ത്രി…

2 years ago

ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ട്രോഫി പ്രദർശനം 12ന്

ദോഹ : ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പ് മത്സരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കവെ കാൽപന്തുകളിയുടെ കളിയാവേശം ജനങ്ങളിലേക്ക് പകരാൻ  ട്രോഫി പ്രദർശനം 12ന്.കളിയാവേശത്തിന്…

2 years ago

അ​ന്താ​രാ​ഷ്​​ട്ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ള​ർ​ച്ച​യി​ൽ സൗ​ദി ലോ​ക​ത്ത് മൂ​ന്നാം സ്ഥാ​ന​ത്ത്​

റി​യാ​ദ്​: ഈ ​വ​ർ​ഷ​ത്തെ ഒ​മ്പ​ത് മാ​സ​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്​​ട്ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ സൗ​ദി ആ​ഗോ​ള​ത​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​താ​യി യു.​എ​ൻ ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​റി​യി​ച്ചു. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ ഉ​യ​ർ​ച്ച​യാ​ണ്​…

2 years ago

തൊഴില്‍ നിയമലംഘനം: മസ്‌കത്തില്‍ 1,551 പ്രവാസികള്‍ അറസ്റ്റില്‍

മസ്‌കത്ത് : തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് മസ്‌കത്ത് ഗവർണറേറ്റിൽ കഴിഞ്ഞ മാസം 1,551 പ്രവാസികൾ അറസ്റ്റിലായി. തൊഴിൽ മന്ത്രാലയം ലേബർ ഡയറക്ടറേറ്റ് ജോയിന്‍റ് ഇൻസ്‌പെക്ഷൻ ടീം സെക്യൂരിറ്റി…

2 years ago

This website uses cookies.