Breaking News

ഒമാൻ സോക്ക് ലോകകപ്പ് ചാംപ്യന്മാർ.

മസ്കത്ത് :  ഒമാനിൽ നടന്ന സോക്ക് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ കിരീടം ചൂടി ആതിഥേയർ. സീബിലെ ഒമാൻ ഓട്ടമൊബീൽ അസോസിയേഷനിൽ നടന്ന ടൂർണമെന്‍റിന്‍റെ ആവേശകരമായ ഫൈനലിൽ നിലവിലെ…

2 years ago

ത​ണു​പ്പു കാ​ലം; വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ മാ​ടി വി​ളി​ച്ച് ജ​മ്മ ഗ്രാ​മം

മ​സ്ക​ത്ത്: ത​ണു​പ്പു കാ​ല വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി റു​സ്താ​ഖ് വി​ലാ​യ​ത്തി​ലെ ജ​മ്മ ഗ്രാ​മം. ഗ്രാ​മ​ത്തി​ലെ സാ​ഹ​സി​ക വി​നോ​ദ​വും പ്ര​കൃ​തി ഭം​ഗി​യും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. ഗ്രാ​മ​ത്തി​ലെ അ​ൽ…

2 years ago

യുഎഇയിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത.

അബുദാബി : യുഎഇയിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാവിലെ 9 വരെ മൂടൽമഞ്ഞുണ്ടാകാനും സാധ്യതയുണ്ട്.മഞ്ഞ്, മഴ, പൊടിക്കാറ്റ്…

2 years ago

സ്റ്റാർലിങ്ക് വയർലെസ് ഇന്‍റർനെറ്റ് എല്ലാ വിമാനങ്ങളിലും ലഭ്യമാക്കുമെന്ന് ഖത്തർ എയർവേയ്‌സ്

ദോഹ : യാത്രക്കാരുടെ സുരക്ഷയും സൗകര്യവുമാണ് ഖത്തർ എയർവേയ്‌സിന്‍റെ പ്രഥമ പരിഗണനയെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ്  സിഇഒ ബദർ മുഹമ്മദ് അൽ മീർ. ദോഹ ഫോറം 2024…

2 years ago

യുഎഇയിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച ദമ്പതികൾക്ക് ശിക്ഷ വിധിച്ച് കോടതി

ദുബായ് : യുഎഇയിലേക്ക് 4.2 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച ദമ്പതികൾക്ക് ജീവപര്യന്തം തടവും 500,000 ദിർഹം പിഴയും കോടതി വിധിച്ചു. ഈ വർഷം ജനുവരി 2ന്…

2 years ago

അബ്ദുൽ റഹീമിന്റെ മോചനം വൈകും: ഉത്തരവ് ഇന്നുമുണ്ടായില്ല.

റിയാദ് : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇന്നുമുണ്ടായില്ല. അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഇന്ന് പരിഗണിച്ച ഹർജി…

2 years ago

ദുബായിൽ മൂന്ന് പുതിയ പാലങ്ങൾ തുറന്നു.

ദുബായ് : ദുബായിലെ പ്രധാന സ്ഥലങ്ങളിൽ മൂന്ന് പുതിയ പാലങ്ങൾ തുറന്നു. ഇത് പ്രദേശങ്ങളിലെ തിരക്ക് ഗണ്യമായി ലഘൂകരിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. അൽ…

2 years ago

സൗദിയിൽ ഹൈഡ്രജൻ ബസ് പരീക്ഷണ ഓട്ടം തുടങ്ങി

ദമാം : സൗദി അറേബ്യയിലെ ആദ്യത്തെ ഹൈഡ്രജൻ ബസ് കിഴക്കൻ പ്രവിശ്യയിലെ ദമാം- അൽഹസ നഗരങ്ങളെ ബന്ധിപ്പിച്ച് പരീക്ഷണ ഓട്ടം തുടങ്ങി. അൽഹസ ഗവർണർ  സൗദ് ബിൻ…

2 years ago

കുവൈത്തിലെ 700 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ്: ഇല്ലാതാക്കരുത് പ്രവാസികളുടെ ആശ്രയം

ദുബായ് : സാമ്പത്തിക മേഖലയിൽ ഒരുപാട് പ്രവാസികൾക്ക് കൈത്താങ്ങായതിൽ ഗൾഫ് ബാങ്കുകളിലെ വായ്പയ്ക്കു നിർണായക പങ്കുണ്ട്. അതേസമയം, ഇത്തരം വായ്പയിൽ  തകർന്നവരും സാമ്പത്തിക തട്ടിപ്പു നടത്തിയവരുമുണ്ട്. നാട്ടിൽ…

2 years ago

9132 പേരുടെ അനധികൃത പൗരത്വം റദ്ദാക്കി; കർശന നടപടിയുമായി കുവൈത്ത്

കുവൈത്ത് സിറ്റി : അനധികൃത മാർഗത്തിലൂടെ 9132 പേർ നേടിയ പൗരത്വം കുവൈത്ത് റദ്ദാക്കി. ഇവരുടെ പേരിലുള്ള സ്ഥാപന ഫയലുകൾ മരവിപ്പിക്കാൻ തീരുമാനിച്ചത് ഇവിടങ്ങളിൽ ജോലി ചെയ്തുവരുന്ന…

2 years ago

This website uses cookies.