Breaking News

‘മസ്‌കത്ത് നൈറ്റ്‌സ്’ : ഖുറം, നസീം പാര്‍ക്കുകള്‍ അടച്ചു

മസ്‌കത്ത് : 'മസ്‌കത്ത് നൈറ്റ്‌സ്' മുന്നൊരുക്കങ്ങളുടെ ഭാഗമായി ആമിറാത്ത് പാര്‍ക്ക്, നസീം പബ്ലിക് പാര്‍ക്ക് എന്നിവ താത്കാലികമായി അടച്ചു. മസ്‌കത്ത് നഗരസഭയാണ് ഇക്കാര്യം അറിയിച്ചത്. ഒമാനിലെ ഏറ്റവും…

2 years ago

റിയാദ് മെട്രോ: ബ്ലൂ ലൈനിൽ പുതിയ സ്റ്റേഷനുകൾ തുറന്നു

റിയാദ് : റിയാദ് മെട്രോയുടെ ബ്ലൂ ലൈനിൽ തിങ്കളാഴ്ച മുതൽ ആഭ്യന്തര മന്ത്രാലയം, മുറബ്ബ എന്നീ സ്റ്റേഷനുകൾ തുറന്നതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി (ആർസിആർസി)…

2 years ago

രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ; യുഎഇ അഞ്ചാമത്

അബുദാബി : യുഎഇയിലെ നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളെ യുഎൻ അഭിനന്ദിച്ചു. ഈ വിഭാഗത്തിൽ, സമാന ജിഡിപിയുള്ള രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് യുഎഇ. യുഎൻ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഓർഗനൈസേഷൻ…

2 years ago

നികുതി ഈടാക്കാൻ കുവൈത്തും.

കുവൈത്ത് സിറ്റി : കുവൈത്തിലും ജനുവരി ഒന്നുമുതൽ 15% കോർപറേറ്റ് നികുതി ഏർപ്പെടുത്തുന്നു. 15 ലക്ഷം ദിനാറിന് മുകളിൽ വാർഷിക വിറ്റുവരവുള്ള വിദേശികൾ ഉൾപ്പെടെയുള്ളവരുടെ സ്ഥാപനങ്ങളിൽ നിന്ന്…

2 years ago

മുൻ വിദേശകാര്യമന്ത്രിയും കർണാടക മുഖ്യമന്ത്രിയും ആയിരുന്ന എസ്.എം. കൃഷ്ണ അന്തരിച്ചു.

ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യമന്ത്രിയും ആയിരുന്ന എസ്.എം.കൃഷ്ണ (92) അന്തരിച്ചു. പുലർച്ചെ 2.45ന് ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്…

2 years ago

മൈ​ൻ ഡ​യ​മ​ണ്ട് ഫെ​സ്റ്റി​വ​ലു​മാ​യി മ​ല​ബാ​ർ ഗോ​ൾ​ഡ്​

ദു​ബൈ: മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് അ​വ​ധി​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് മൈ​ൻ ഡ​യ​മ​ണ്ട് ഫെ​സ്റ്റി​വ​ൽ ആ​രം​ഭി​ച്ചു. ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സ്​ ഷോ​റൂ​മു​ക​ളി​ൽ നി​ന്ന്​ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ…

2 years ago

റാ​സ​ല്‍ഖൈ​മ​യി​ല്‍ ബി​സി​ന​സ് ഉ​ച്ച​കോ​ടി ഇ​ന്ന് തു​ട​ങ്ങും

റാ​സ​ല്‍ഖൈ​മ: റാ​സ​ല്‍ഖൈ​മ​യി​ലെ നി​ക്ഷേ​പ-​വ്യാ​പാ​ര അ​വ​സ​ര​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ബി​സി​ന​സ് ഉ​ച്ച​കോ​ടി ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ റാ​ക് അ​ല്‍ഹം​റ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ എ​ക്സി​ബി​ഷ​ന്‍ ആ​ൻ​ഡ്​ കോ​ണ്‍ഫ​റ​ന്‍സ് സെ​ന്‍റ​റി​ല്‍ ന​ട​ക്കും. മേ​ഖ​ല​യി​ലെ ഉ​ൽ​പാ​ദ​ന,…

2 years ago

പെട്രോകെമിക്കൽ, വളം ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഖത്തർ എനർജി

ദോ​ഹ: ഊ​ർ​ജ വ്യ​വ​സാ​യ​ത്തി​ലെ നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ഖ​ത്ത​റി​ന്റെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് ഊ​ർ​ജ​കാ​ര്യ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ സ​അ​ദ് ബി​ൻ ഷെ​രീ​ദ അ​ൽ ക​അ​ബി പ​റ​ഞ്ഞു. പ്ര​തി​വ​ർ​ഷം…

2 years ago

‘ലവ് എമിറേറ്റ്സ് ‘; ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രത്യേക ബൂത്ത്

ദുബായ് : യുഎഇയുടെ പോസിറ്റീവ് ഇമേജ് പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തിൽ പ്രചോദനാത്മകമായ മൂല്യങ്ങളും നേട്ടങ്ങളും ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ട് ദുബായ് താമസ കുടിയേറ്റ വകുപ്പ് ആരംഭിച്ച "ലവ് എമിറേറ്റ്സ്" സംരംഭത്തിന്റെ…

2 years ago

കുവൈത്ത് ബാങ്ക് വായ്പാ തിരിച്ചടവ് കേസ്: തവണകളായി പണം അടയ്ക്കാൻ അവസരം

കുവൈത്ത്‌ സിറ്റി : കുവൈത്ത് ആസ്ഥാനമായുള്ള ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ മലയാളികൾക്ക് ഘട്ടം ഘട്ടമായി പണം തിരിച്ചടയ്ക്കാൻ അവസരം നൽകുമെന്ന് പ്രഖ്യാപിച്ച് ബാങ്ക് അധികൃതർ. കോടികൾ…

2 years ago

This website uses cookies.