നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 42 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 8 ഓഹരികളാണ് നഷ്‌ടത്തിലായത്.
സെന്‍സെക്സ് 623 പോയിന്റും നിഫ്റ്റി 180 പോയിന്റും ഇടിഞ്ഞു. സെന്‍സെക്‌സ് 43599.02 പോയിന്റിലും നിഫ്‌റ്റി 12,771.50 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്.
സെന്‍സെക്സ് 44180.05 പോയിന്റിലും നിഫ്‌റ്റി 12938.30 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റിയില്‍ ഏകദേശം 130 പോയിന്റ് വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,819പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന നില.…
കെ.അരവിന്ദ് ഓഹരി വിപണി പോയവാരം മികച്ച മുന്നേറ്റമാണ് നടത്തിയത്. നിഫ്റ്റി ഏകദേശം 500 പോയിന്റാണ് ഒരാഴ്ച കൊണ്ട് ഉയര്‍ന്നത്. ദീപാവലിയോട് അനുബന്ധിച്ച് മികച്ച വില്‍പ്പന പ്രതീക്ഷിക്കുന്നതിനാല്‍ പല…
സെന്‍സെക്സ് 85 പോയിന്റും നിഫ്റ്റി 29 പോയിന്റും ഉയര്‍ന്നു.
നിഫ്റ്റി 12,769 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്. സെന്‍സെക്‌സ് 43,593 പോയിന്റിലും നിഫ്‌റ്റി 12,749 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്. സെന്‍സെക്‌സ് 316 പോയിന്റും നിഫ്റ്റി 118 പോയിന്റും…
മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ ആറാമത്തെ ദിവസവും നേട്ടമുണ്ടാക്കി. ജോ ബൈഡന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഎസ് പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കിയതാണ് വിപണി ഉയരാന്‍ കാരണം. സെന്‍സെക്സ്…
നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് ഒരു ഘട്ടത്തിലും നഷ്‌ടത്തിലേക്ക് നീങ്ങിയില്ല. നിഫ്‌റ്റിയില്‍ വ്യാപാരത്തിനിടെ നൂറ് പോയിന്റിന്റെ വ്യതിയാനം ഉണ്ടായി.
മുംബൈ: മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം ഓഹരി വിപണി നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 143 പോയിന്റും നിഫ്റ്റി 26 പോയിന്റും ഉയര്‍ന്നു. കടുത്ത ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി…
ഇന്നും ഓഹരി വിപണി കടുത്ത ചാഞ്ചട്ടം തുടര്‍ന്നു. രാവിലെ വ്യാപാരം തുടങ്ങിയത് നേട്ടത്തോടെയായിരുന്നു
ഓഹരി വിപണി കടുത്ത ചാഞ്ചട്ടം തുടര്‍ന്നു. രാവിലെ വ്യാപാരം തുടങ്ങിയത് തന്നെ നഷ്‌ടത്തോടെയായിരുന്നു. പിന്നീട് നേട്ടത്തിലേക്ക് നീങ്ങിയെങ്കിലും മുന്നേറ്റം തുടരാനായില്ല. സെന്‍സെക്‌സ് 39,749 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.…
ശക്തമായ ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം തുടങ്ങിയത് നേട്ടത്തോടെയായിരുന്നുവെങ്കിലും പിന്നീട് നഷ്‌ടത്തിലേക്ക് നീങ്ങുകയായിരുന്നു.
മുംബൈ: ഇന്നലെ സംഭവിച്ച നഷ്‌ടം ഇന്ന് ഓഹരി വിപണി നികത്തി. സെന്‍സെക്‌സ് 376 പോയിന്റും നിഫ്റ്റി 121 പോയിന്റും ഉയര്‍ന്നു. കടുത്ത ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നേട്ടത്തോടെ…
രാവിലെ വ്യാപാരം തുടങ്ങിയത് നേരിയ നേട്ടത്തോടെയായിരുന്നെങ്കിലും പിന്നീട് നഷ്‌ടത്തിലേക്ക് നീങ്ങുകയായിരുന്നു
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 26 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 24 ഓഹരികളാണ് നഷ്‌ടത്തിലായത്.
കടുത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി വിപണി ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 31.71 പോയിന്റും നിഫ്‌റ്റി 3.55 പോയിന്റുമാണ് ഉയര്‍ന്നത്. 11,900 പോയിന്റിന് മുകളില്‍ നിഫ്‌റ്റി നിലയുറപ്പിച്ചെങ്കിലും…
ഓഹരി സൂചിക നേട്ടത്തിലാണ് ക്ലോസ് ചെയ്‌തതെങ്കിലും നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും നഷ്‌ടത്തിലായിരുന്നു
ബ്രിട്ടാനിയ, കോള്‍ ഇന്ത്യ, വിപ്രോ, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍ എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍.
This website uses cookies.