റിയാദ് : പെരുന്നാൾ അവധിക്കാലത്ത് റോഡ് അപകടങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് സുരക്ഷിത അവധിക്കാല ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിച്ചു. ഗതാഗത സുരക്ഷാ സമിതിയുമായി സഹകരിച്ച് ജനറൽ അതോറിറ്റി ഓഫ് റോഡ്സ് …
റിയാദ് : സൗദിയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ 26 ശതമാനത്തിന്റെ വളർച്ച. 10.3 ബില്യൺ റിയാൽ മൂല്യമുള്ള 7,038 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ആകെ നടന്നത്. ജനറൽ…
റിയാദ് : വെള്ളം വെറുതെ പാഴാക്കിയാൽ രണ്ട് ലക്ഷം വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി സൗദി പരിസ്ഥിതി ജല കാർഷിക മന്ത്രാലയം. അഞ്ചു പ്രധാന മേഖലകളിലെ അലക്ഷ്യമായ…
റിയാദ് : ഹജ്ജ് സീസണ് മുന്നോടിയായി തയ്യാറെടുപ്പുകൾ നടത്തി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. തീർത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനങ്ങൾക്കും പദ്ധതികൾക്കുമാണ് തുടക്കമായത്.…
റിയാദ്: എമിറേറ്റ്‌സ് എയർലൈനിന്റെ നവീകരിച്ച ബോയിങ് 777 വിമാനങ്ങൾ റിയാദിലേക്ക് സർവീസിനൊരുങ്ങുന്നു. ബിസിനസ് ക്ലാസ് സൗകര്യവും, പ്രീമിയം ഇക്കോണമി സംവിധാനങ്ങളുമുള്ള വിമാനങ്ങളാണ് നവീകരിച്ച ബോയിങ് 777. EK815,…
റിയാദ്: മുന്തിരി ഉല്പാദനത്തിൽ 66 ശതമാനത്തിന്റെ സ്വയം പര്യാപ്തത നേടി സൗദി അറേബ്യ. 1,22,300 ടണ്ണിലധികം മുന്തിരിയാണ് രാജ്യത്തുല്പാദിപ്പിച്ചത്. രണ്ടായിരത്തി ഇരുപത്തി മൂന്നിലെ കണക്കാണിത്. ഇതോടെ രാജ്യം…
റിയാദ് : മെട്രോയുടെ ഓറഞ്ച് ലൈനിൽ രണ്ട് പുതിയ സ്റ്റേഷനുകൾ കൂടി പ്രവർത്തനം തുടങ്ങിയതായി റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് പ്രഖ്യാപിച്ചു. അൽ രാജ്ഹി മോസ്ക് സ്റ്റേഷൻ, ജറീർ ഡിസ്ട്രിക്റ്റ് സ്റ്റേഷൻ…
റിയാദ്: ഡ്രൈവിംഗ് ലൈസൻസുകൾ ഓൺലൈനായി എളുപ്പത്തിൽ പുതുക്കാനുള്ള സംവിധാനം കൂട്ടിച്ചേർത്ത് അബ്ഷർ. ബന്ധപ്പെട്ട വകുപ്പുകളെ നേരിട്ട് ബന്ധപ്പെടാതെ തന്നെ ഇത് വഴി പുതുക്കി ലഭിക്കും. ഇതോടെ നടപടികൾ…
റിയാദ്: വിദേശികൾക്ക് സൗദിയിൽ ഫാർമസികളും, ഔഷധ നിർമാണ കേന്ദ്രങ്ങളും സ്വന്തമാക്കാനുള്ള അനുമതിയാണ് ലഭിച്ചത്. താത്കാലിക അനുമതിയായിരിക്കും ഇത്. സൗദി മന്ത്രിസഭയുടേതാണ് അനുമതി. പുതിയ ആരോഗ്യനിയമം പ്രാബല്യത്തിൽ വരുന്നതുവരെയായിരിക്കും…
റിയാദ് : സൗദിയിലെ തെരുവ് കച്ചവടക്കാരെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. ‘ബസ്ത ഖൈർ’ എന്ന് പേരിട്ടിട്ടുള്ള പദ്ധതിയിലൂടെ എല്ലാ പ്രദേശങ്ങളിലെയും തെരുവ് കച്ചവടക്കാരുടെ വികസനത്തിന് പിന്തുണ നൽകുകയാണ്…
റിയാദ് : ഇന്തൊനീഷ്യ സൗദി അറേബ്യയിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നത് പുനരാരംഭിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം പ്രകാരം ഇന്തൊനീഷ്യൻ തൊഴിലാളികൾക്ക് 6 ലക്ഷം തൊഴിലവസരങ്ങൾ നൽകും. കരാർ…
റിയാദ്: ട്രാഫിക് പിഴകളിൽ 50 ശതമാനം ആനുകൂല്യം നൽകുന്ന പദ്ധതി ഒരുമാസത്തിനുള്ളിൽ അവസാനിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ഗതാഗത നിയമ ലംഘനങ്ങളിൽ ഇളവ് നൽകി കൊണ്ടുള്ള ഈ…
റിയാദ് : സൗദി റെഡ് സീ അതോറിറ്റി (എസ്ആർഎസ്എ) സൗദി അറേബ്യയുടെ തീരദേശ ടൂറിസം മേഖലയിൽ മികച്ച വളർച്ച കൈവരിക്കുന്നു. പ്രാദേശികമായും രാജ്യാന്തര തലത്തിലും ഉല്ലാസബോട്ട് ടൂറിസത്തിൽ…
റിയാദ് : സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വീസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണം ഏർപ്പെടുത്തി സൗദി വിദേശകാര്യ മന്ത്രാലയം. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വീസ അനുവദിക്കുന്ന സൈറ്റിൽ…
റിയാദ് : സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസകളുടെ കാര്യത്തിൽ വീണ്ടും മാറ്റം. സിംഗിൾ എൻട്രിയോ മൾട്ടിപ്പിൾ എൻട്രിയോ ഏത് വേണമെന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ വിദേശകാര്യ മന്ത്രാലയത്തിെൻറ വിസ…
റിയാദ് : സൗദി അറേബ്യയിൽ ഉരുളക്കിഴങ്ങ് ഉൽപാദനം വർധിച്ചതായി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം. 2023ൽ പ്രാദേശിക ഉൽപാദനം ഏകദേശം 621,751 ടണ്ണിലെത്തി. ഇതുവഴി ആഭ്യന്തര വിപണി…
റിയാദ് : സൗദി അറേബ്യയുടെ ആദ്യകാല പ്രശസ്‌ത കാലിഗ്രാഫറും പത്രപ്രവർത്തകനുമായിരുന്ന അബ്‌ദുൾ റസാഖ് ഖോജ (95) അന്തരിച്ചു. സൗദിയുടെ ആദ്യകാല പേപ്പർ കറൻസികളും റിയാൽ നാണയങ്ങളും പത്രങ്ങളുടെ…
റിയാദ് : സൗദിയിൽ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) അവധി മാർച്ച് 29 (റമസാൻ 29) മുതൽ. ഇത്തവണ 5 ദിവസമാണ് അവധി. സൗദി…
റിയാദ് : സൗദി അറേബ്യയിലെ നാല് പാരാമെഡിക്കൽ വിഭാഗ തൊഴിലുകളിൽ രണ്ടു ഘട്ടമായി സ്വദേശിവൽക്കരണം കർശനമാക്കുന്നു. ഏപ്രിൽ 17 മുതൽ എക്സ് റേ- റേഡിയോളജി, ലാബോറട്ടറി, ഫിസിയോതെറാപ്പി,…
റിയാദ് : സൗദി ഗവേഷകർ കുങ്കുമപ്പൂവ് കൃഷി ചെയ്യുന്നതിനും 10 ദിവസത്തിനുള്ളിൽ അതിന്റെ പൂക്കൾ ഉത്പാദിപ്പിക്കുന്നതിനുമുള്ള നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തു. രാജ്യത്തിന്റെ കഠിനമായ കാലാവസ്ഥയുടെ വെളിച്ചത്തിൽ…
This website uses cookies.