മസ്‌ക്കത്ത്: ഖരീഫ് സീസണിൽ ദോഫാറിലേക്കുള്ള സഞ്ചാരികളെ ആകർഷിക്കാൻ ഒമാൻ കുവൈത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പൈതൃക-ടൂറിസം മന്ത്രാലയം, കുവൈത്തിലെ ഒമാൻ എംബസി, ദോഫാർ മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ…
മസ്കത്ത്: ദോഫാറിലെ പ്രധാന കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഹർവീബ്-അൽ മസ്യൂൻ-മിതൻ റോഡ് പദ്ധതിയുടെ 57 ശതമാനവും പൂർത്തിയായതായി ഗതാഗത, ആശയവിനിമയം, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. 210…
മസ്കത്ത്: താപനില കുത്തനെ ഉയരുകയും ചൂട് അതിരുമാറുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ ക്ലാസ് സമയം കുറച്ചു. വ്യാഴാഴ്ച മുതലാണ് പുതുക്കിയ സമയക്രമം പ്രാബല്യത്തിൽ വന്നത്.…
മസ്കത്ത് : മസ്‌കത്തിനും കണ്ണൂരിനും ഇടയിൽ ഇൻഡിഗോയുടെ നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ടോടെ ആദ്യ വിമാനത്തെ ഔദ്യോഗികമായി സ്വീകരിച്ചു. ഇന്നുമുതൽ…
മസ്കത്ത്: ഒമാനിലെ വിമാനത്താവളങ്ങളിൽ ഏപ്രിൽ മാസത്തിൽ യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണത്തിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. 2024 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 9% വർധനവാണ് യാത്രക്കാരുടെ…
മനാമ: ജി.സി.സി - യു.എസ് ഉച്ചകോടിയിൽ പങ്കെടുത്ത് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും.…
മസ്കത്ത് : അറബ് ലോകത്ത് ഏറ്റവും കുറഞ്ഞ മലിനീകരണമുള്ള രാജ്യങ്ങളുടെ പട്ടികയിൽ തലയെടുപ്പോടെ സുൽത്തനേറ്റ്സ്. 2025ലെ ആഗോള പരിസ്ഥിതി മലിനീകരണ സൂചികയിൽ ഒമാൻ അറബ് ലോകത്ത് ഒന്നാം…
മസ്കത്ത്: സിറിയക്ക് മേലുള്ള ഉപരോധങ്ങൾ നീക്കാനുള്ള യു.എസ് തീരുമാനത്തെ ഒമാൻ സ്വാഗതം ചെയ്തു. സിറിയൻ സർക്കാരിനും ജനങ്ങൾക്കും വികസനവും സമൃദ്ധിയും കൈവരിക്കാൻ പ്രാപ്തമാക്കുന്ന സുപ്രധാന ചുവടുവെപ്പാണിതെന്ന് ഒമാൻ…
മസ്കത്ത് : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ടെലിഫോണിൽ സംസാരിച്ചു. സമാധാന ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും സംഘർഷങ്ങൾ…
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടി. മിക്കവാറും എല്ലാ സ്‌കൂളുകളും നൂറുശതമാനം വിജയം കരസ്ഥമാക്കി. നിരവധി വിദ്യാർഥികൾ…
മസ്കത്ത് : മസ്‌കത്ത് നഗരത്തിലും പരിസരങ്ങളിലും കെട്ടിടിങ്ങളില്‍ പുറം കാഴ്ചയുണ്ടാകുന്ന രീതിയില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ വിരിക്കുന്നവര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി മസ്‌കത്ത് നഗരസഭ. തുറന്നിട്ട ബാല്‍ക്കണിയില്‍ വസ്ത്രം…
മസ്കത്ത്: ആണവ വിഷയവുമായി ബന്ധപ്പെട്ട നാലാം ഘട്ട അമേരിക്ക-ഇറാൻ ചർച്ച മസ്‌കത്തിൽ നടന്നു. ഇരുകക്ഷികളും കരാറിലേക്ക് എത്തുന്നതിനുള്ള നീക്കത്തിലാണെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നും…
മനാമ: ഒന്നിലധികം രാജ്യങ്ങളിൽ ബിസിനസ് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുള്ള ബഹുരാഷ്ട്ര സംരഭങ്ങൾക്ക് (എം.എൻ.ഇ) പുതിയ നികുതി ഏർപ്പെടുത്താനുള്ള നിയമം ചൊവ്വാഴ്ച ശൂറ കൗൺസിൽ ചർച്ച ചെയ്യും.പാർലമെന്റ് അംഗീകാരത്തെത്തുടർന്നാ ണ്…
മസ്കത്ത്: മസ്കകത്ത് ഇന്ത്യൻ എംബസിയിൽനിന്നുള്ള പാസ്പോർട്ട് സേവനങ്ങൾ ഞായറാഴ്ച തടസപ്പെടും. സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിലാണ് തടസ്സം നേരിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പാസ്‌പോർട്ടും അനുബന്ധ സേവനങ്ങൾ, അടിയന്തര സർട്ടിഫിക്കറ്റുകൾ,…
മസ്കത്ത്: പുതിയ മാർപ്പാപ്പയായി സ്ഥാനമേറ്റെടുത്ത ലിയോ പതിനാലാമന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഊഷ്മളമായ അഭിനന്ദനങ്ങൾ നേർന്നു. ലോകജനതകൾക്കിടയിൽ, അവരുടെ വിശ്വാസങ്ങളും മതങ്ങളും പരിഗണിക്കാതെ,…
മസ്കത്ത്: മസ്‌കത്തിലെ ആരോഗ്യ മേഖലയിൽ ഒമാനൈസേഷൻ ഊർജിതമാക്കാനൊരുങ്ങുന്നു. ആരോഗ്യ മേഖലയിൽ കൂടുതൽ ഒമാനികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനായാണ് മസ്‌കത്ത് ഗവർണറേറ്റ് ഒരുങ്ങുന്നത്. ആരോഗ്യ മേഖല തൊഴിൽ ഭരണ സമിതിയുമായി…
മനാമ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആശങ്കയറിയിച്ച് ബഹ്റൈൻ. സംഘർഷം നിരവധിപേർക്ക് ജീവനും സ്വത്തും നഷ്ടപ്പെടുത്തിയതായി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.…
മസ്കത്ത് : ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസും റോയൽ ഒമാൻ പൊലീസ് (ആർഒപി) കോസ്റ്റ് ഗാർഡ് കമാൻഡർ കേണൽ അബ്ദുൽ അസീസ് അൽ ജാബ്രിയും കൂടിക്കാഴ്ച…
മസ്കത്ത്: ഒമാൻ കനത്ത ചൂടിലേക്ക് നീങ്ങുന്നു. താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ ഏറ്റവും ഉയർന്ന താപനില സുഹാറിലാണ്…
മസ്കത്ത്: ഈ വർഷത്തെ മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് റെക്കോർഡ് ജനപങ്കാളിത്തം. 6 ലക്ഷത്തിലധികം സന്ദർശകർ മേളയിലെത്തി. പത്ത് ദിവസം നീണ്ടുനിന്ന മേളയിൽ 35 രാജ്യങ്ങളിൽ നിന്നായി 674…
This website uses cookies.