മസ്കത്ത് : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ടെലിഫോണിൽ സംസാരിച്ചു. സമാധാന ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും സംഘർഷങ്ങൾ കുറയ്ക്കുന്നതിലും മേഖലയിൽ സ്ഥിരത വളർത്തുന്നതിലും സുൽത്താനേറ്റ് വഹിച്ച നിർണായക പങ്കിനെ അന്റോണിയോ ഗുട്ടെറസ് പ്രശംസിച്ചു.
ചെങ്കടലിൽ സമുദ്ര ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും അമേരിക്കയും സനായിലെ യെമൻ അധികാരികളും തമ്മിലുള്ള പ്രശ്‌നം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിച്ച ഒമാന്റെ ശ്രമങ്ങളെയും കൂടാതെ, ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകളിൽ ഒമാൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെയും സെക്രട്ടറി ജനറൽ പ്രശംസിച്ചു.എല്ലാ രാഷ്ട്രങ്ങളുടെയും ക്ഷേമത്തിനും സമാധാനത്തിനും വേണ്ടിയുള്ള ഒമാന്റെ പ്രതിബദ്ധതയാണ് ഇത്തരം ഇടപെടലുകൾ നടത്താൻ കാരണമെന്ന് സുൽത്താൻ സെക്രട്ടറി ജനറലിനോട് പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.