news

ടൈം​സ് ഗ്ലോ​ബ​ൽ റാ​ങ്കി​ങ്; കി​ങ് അ​ബ്​​ദു​ല്ല യൂ​നി​വേ​ഴ്‌​സി​റ്റി അ​റ​ബ് മേ​ഖ​ല​യി​ൽ ഒ​ന്നാ​മ​ത്​

യാം​ബു: ല​ണ്ട​ന്‍ ആ​സ്ഥാ​ന​മാ​യ ടൈം​സ് ഹ​യ​ര്‍ എ​ജു​ക്കേ​ഷ​​ന്‍റെ വേ​ള്‍ഡ് യൂ​നി​വേ​ഴ്സി​റ്റി റാ​ങ്കി​ങ്ങി​ൽ ജി​ദ്ദ തു​വ​ലി​ലെ കി​ങ് അ​ബ്​​ദു​ല്ല യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി (കൗ​സ്​​റ്റ്) അ​റ​ബ്…

1 year ago

ലോകത്തെ ഏറ്റവും മനോഹരം; അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിന് പുരസ്കാരം.

അബുദാബി : അബുദാബിയിലെ സായിദ് ഇന്റര്‍നാഷനല്‍ എയർപോർട്ടിന് ലോകത്തെ ഏറ്റവും  മനോഹരമായ വിമാനത്താവളത്തിനുള്ള  വിഖ്യാതമായ പ്രിക്സ് വേർസെയിൽസ് വേൾഡ് ആർകിടെക്ചർ ആൻഡ് ഡിസൈൻ അവാർഡ്. വിമാനത്താവളത്തിന്റെ മികച്ച…

1 year ago

മോശം വസ്ത്രധാരണം; പ്രവാസി യുവതിക്ക് വീസ നിഷേധിച്ച് കുവൈത്ത്, രാജ്യത്ത് പ്രവേശന വിലക്ക്.

കുവൈത്ത്‌ സിറ്റി :  മോശം വസ്ത്രധാരണവും മാന്യമല്ലാത്ത പെരുമാറ്റത്തെയും തുടർന്ന് പ്രവാസി യുവതിയുടെ വീസ കുവൈത്ത് നിഷേധിച്ചു. എംബസി സന്ദര്‍ശന വേളയില്‍ മോശം വസ്ത്രധാരണവും മാന്യമല്ലാത്ത പെരുമാറ്റവും യുവതിയുടെ ഭാഗത്ത് നിന്നുണ്ടായതായി അധികൃതർ…

1 year ago

ഒമാന്റെ ബഹിരാകാശ സ്വപ്നം വിജയകരം; ദുകം-1 വിക്ഷേപിച്ചു

മസ്‌കത്ത് : ഒമാന്റെ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നാഴികകല്ലാകാന്‍ ആദ്യ പരീക്ഷണാത്മക റോക്കറ്റ് ദുകം-1 വിക്ഷേപിച്ചു.. വ്യാഴാഴ്ച രാവിലെ 10.05ന് ദുകമിലെ ഇത്‌ലാഖ് സ്‌പേസ്‌പോര്‍ട്ടില്‍ നിന്നായിരുന്നു വിക്ഷേപണമെന്ന് ഗതാഗത, ആശയവിനിമയ,…

1 year ago

യുഎഇയിൽ ഇന്ന് ഏറ്റവും കുറഞ്ഞ താപനില

അബുദാബി : ഇന്ന് രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില പർവതപ്രദേശങ്ങളിൽ 8 ഡിഗ്രി സെൽഷ്യസും കൂടിയത് 30 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.…

1 year ago

സൗദിയിലെ ഹായിൽ 72.3 ബില്യൻ റിയാൽ വിലമതിക്കുന്ന ധാതു നിക്ഷേപം.

ഹായിൽ : സൗദിയിലെ ഹായിൽ പ്രദേശം ധാതു നിക്ഷേപത്താൽ സമ്പന്നമാണ്. ദേശീയ സമ്പദ്‌വ്യവസ്ഥയെ വികസിപ്പിക്കുന്നതിലും അതിന്റെ ഉറവിടങ്ങൾ വൈവിധ്യവത്കരിക്കുന്നതിലും സൗദി അറേബ്യയുടെ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ…

1 year ago

ഖത്തർ അമീറിന്റെ ബ്രിട്ടൻ സന്ദർശനം പൂർത്തിയായി; നിരവധി മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണ.

ദോഹ : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ബ്രിട്ടൻ സന്ദർശനം  പൂർത്തിയായി. ബ്രിട്ടൻ സന്ദർശനം ചരിത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ…

1 year ago

ദേശീയ കായിക ദിനം; ഹാഫ് മാരത്തൺ സംഘടിപ്പിക്കുമെന്ന് ഖത്തർ ഒളിംപിക്‌ കമ്മിറ്റി.

ദോഹ : 2025ലെ  ദേശീയ കായിക ദിനത്തോടനുബന്ധിച്ച്  ഖത്തർ ഒളിംപിക് കമ്മിറ്റി ഹാഫ് മാരത്തൺ സംഘടിപ്പിക്കുമെന്ന് ഖത്തർ ഒളിംപിക് കമ്മിറ്റി അധികൃതർ വാർത്താസമ്മേളനത്തിൽ  അറിയിച്ചു. 2025ലെ ദേശീയ…

1 year ago

ഹജ് സമ്മേളനം ജനുവരി 13 മുതൽ

റി​യാ​ദ് : ഗെസ്റ്റ്സ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാമിന്‍റെ സഹകരണത്തോടെ ഹജ്, ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന നാലാമത് ഹജ് സമ്മേളനവും പ്രദർശനമേളയും ജനുവരി 13 മുതൽ 16…

1 year ago

വിദേശനിക്ഷേപം കൂട്ടാൻ അബുദാബി; വരും 4 പദ്ധതികൾ, ഫാമിലി ബിസിനസ് കൗൺസിലും

അബുദാബി : എമിറേറ്റിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കാൻ നവീന വ്യവസായ മേഖല ഉൾപ്പെടെ 4 പുതിയ സംരംഭങ്ങൾ പ്രഖ്യാപിച്ച് അബുദാബി. നവീന സാങ്കേതിക വിദ്യയിലൂടെ പ്രാദേശിക ഉൽപാദനം…

1 year ago

രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബുദാബിയിൽ.

അബുദാബി : അടുത്തവർ‌ഷത്തെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനത്തിന് അബുദാബി ആതിഥ്യം വഹിക്കും. ലക്സംബർഗിൽ നടക്കുന്ന ബഹിരാകാശ വാരത്തോടനുബന്ധിച്ച്  ഐക്യരാഷ്ട്ര സഭയുടെ രാജ്യാന്തര ചാന്ദ്രദിന ചെയർമാൻ ഡോ. നാസർ അൽ…

1 year ago

ചെങ്കടലിനെ സംരക്ഷിക്കുന്നതിന് പുതിയ പദ്ധതിയുമായി സൗദി അറേബ്യ.

റിയാദ് : സമ്പദ്‌വ്യവസ്ഥയും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ചെങ്കടൽ സുസ്ഥിര പദ്ധതി ആരംഭിച്ച് സൗദി അറേബ്യ. കഴിഞ്ഞ ദിവസമാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ…

1 year ago

അവസാന നിമിഷം സാങ്കേതിക തകരാർ: പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റി.

ശ്രീഹരിക്കോട്ട : യൂറോപ്യൻ സ്പേസ് ഏജൻസിക്കു വേണ്ടി ഐഎസ്ആർഒ നടത്താനിരുന്ന പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റിവച്ചു.  ബഹിരാകാശ പേടകത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് അവസാന നിമിഷമായിരുന്നു…

1 year ago

ഖത്തറിൽ സൈബർ തട്ടിപ്പുകൾ വ്യാപകം; ജാഗ്രതാ നിർദേശവുമായി നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി.

ദോഹ :  നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി (എൻസിഎസ്എ) മുന്നറിയിപ്പ് നൽകി. സൈബർ…

1 year ago

‘ആദായവിൽപന’, വരുന്നു കുവൈത്ത് ഷോപ്പിങ് ഫെസ്റ്റ്; ജനുവരി 21 മുതൽ.

കുവൈത്ത് സിറ്റി : ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ മാതൃകയിൽ കുവൈത്തിലും ഷോപ്പിങ് ഫെസ്റ്റിവൽ വരുന്നു. 70 ദിവസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവൽ 2025 ജനുവരി 21ന് ആരംഭിച്ച്…

1 year ago

കുവൈത്തിൽ ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ബാങ്ക് വഴി മുന്നറിയിപ്പ് നല്‍കും.

കുവൈത്ത്‌ സിറ്റി :  ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത വിദേശികൾക്ക് ബാങ്കുകൾ വഴി മുന്നറിയിപ്പ് നൽകാൻ കുവൈത്ത്‌ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. ഈ മാസം 31നകം വിദേശികൾ ബയോമെട്രിക്…

1 year ago

കണ്ടൽക്കാടുകളുടെ സംരക്ഷണം; സമ്മേളനം 10ന് അബുദാബിയിൽ

അബുദാബി : രാജ്യാന്തര കണ്ടൽക്കാട് സംരക്ഷണ, പുനരുദ്ധാരണ സമ്മേളന (ഐഎംസിആർസി)ത്തിന്റെ ആദ്യ പതിപ്പ് ഈ മാസം 10 മുതൽ 12 വരെ അബുദാബി ബാബ് അൽ ഖസർ…

1 year ago

ഖത്തർ അമീറിന് ബ്രിട്ടനിൽ രാജകീയ സ്വീകരണം.

ദോഹ :  ഖത്തർ–യുകെ സഹകരണം ദൃഢമാക്കി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പര്യടനം. അമീറിനും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം…

1 year ago

ഖത്തര്‍ മെഡികെയര്‍ 2024 ൽ ഇന്ത്യൻ പവലിയൻ ഒരുക്കി എംബസി.

ദോഹ : ഖത്തറിലെ ഇന്ത്യന്‍ എംബസി  ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തറുമായി സഹകരിച്ച് ഖത്തര്‍ മെഡികെയര്‍ 2024 സംഘടിപ്പിക്കുന്നു. ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ ദോഹ എക്സിബിഷന്‍…

1 year ago

ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു.

കുവൈത്ത്‌ സിറ്റി : സല്‍വ പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ വാഹനം ഇടിച്ച് രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ബദര്‍ ഫാലാഹ് അല്‍ ആസ്മി,തലാല്‍ ഹുസൈന്‍ അല്‍ ദോസരി എന്നീ…

1 year ago

This website uses cookies.