india

ബലാത്സംഗ പരാതി: നടൻ സിദ്ദിഖിന് മുൻ‌കൂർ ജാമ്യം

ന്യൂഡൽഹി: ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിന് മുൻ‌കൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം.സിദ്ദിഖ് മറ്റേതെങ്കിലും…

1 year ago

വായുമലിനീകരണത്തില്‍ നടപടി വൈകി; കേന്ദ്ര, ദില്ലി സര്‍ക്കാരുകള്‍ക്ക് രൂക്ഷ വിമര്‍ശവുമായി സുപ്രീം കോടതി

ദില്ലി : ദില്ലിയില്‍ വായുമലിനീകരണത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ വൈകിയതില്‍ കേന്ദ്രസര്‍ക്കാരിനെയും ദില്ലി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കരുതെന്ന്…

1 year ago

10 മില്യൺ ഡോളർ വിലമതിക്കുന്ന 1400 പുരാവസ്തുക്കൾ; ഇന്ത്യയിൽ നിന്ന് മോഷണം പോയത്, തിരികെ നൽകി അമേരിക്ക

ന്യൂഡൽഹി: ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്ന് മോഷ്ടിച്ച 10 ദശലക്ഷം ഡോളർ (84.47 കോടി രൂപ) വിലവരുന്ന 1400 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക. അമേരിക്കൻ മാൻഹട്ടൻ ഡിസ്ട്രിക്റ്റ്…

1 year ago

‘ചികിത്സാ സൗകര്യം 18 കുട്ടികൾക്ക് മാത്രം; അപകടം നടക്കുമ്പോള്‍ 49 കുട്ടികൾ’; യുപിയിലെ ആശുപത്രിക്ക് ഗുരുതര വീഴ്ച

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ ഝാന്‍സി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഗുരുതര വീഴ്ച. നവജാത ശിശുക്കളുടെ ഐസിയുവില്‍ 18 ശിശുക്കള്‍ക്ക് മാത്രമാണ് സൗകര്യമുള്ളത്. എന്നാല്‍…

1 year ago

അനധികൃത കുടിയേറ്റക്കാർ കൂടുന്നു, ‘അതീവ ജാഗ്രത’പാലിക്കണം: പൊലീസിനോടു ഡൽഹി ലഫ്. ഗവർണർ.

ന്യൂഡൽഹി : തലസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാർ കൂടുന്നതിൽ ‘അതീവ ജാഗ്രത’ പാലിക്കണമെന്നു പൊലീസിനോടു നിർദേശിച്ച് ഡൽഹി ലഫ്. ഗവർണർ വി.കെ.സക്സേന. ഡൽഹിയിൽ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ‘വർധന’…

1 year ago

പൊതുമാപ്പ്: ഡിസംബർ 31 വരെ കാത്തിരിക്കരുത്, വിമാന നിരക്ക് ഉയരും മുൻപ് രാജ്യം വിടണം

ദുബായ് : യുഎഇയിലെ അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസാന അവസരമാണ് പൊതുമാപ്പെന്നും തൊഴിൽ, താമസ രേഖകൾ നിയമാനുസൃതമാക്കാൻ ഡിസംബർ 31 വരെ കാത്തു…

1 year ago

ഗര്‍ഷോം രാജ്യാന്തര പുരസ്കാര വിതരണം ഇന്ന്

ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2024ലെ ഗര്‍ഷോം രാജ്യാന്തര പുരസ്കാരങ്ങളുടെ വിതരണം ശനിയാഴ്ച നടക്കും. അർമീനിയൻ തലസ്ഥാനമായ യെരേവാനിലെ ബെസ്റ്റ് വെസ്റ്റേൺ പ്ലസ് കോൺഗ്രസ് ഹോട്ടലിൽ വൈകീട്ട് 6.30ന്…

1 year ago

യു.എ.ഇയിൽ നിന്നുള്ള ഇറക്കുമതി 70 ശതമാനം കൂടി

ന്യൂ​ഡ​ൽ​ഹി: യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള ഇ​ന്ത്യ​യു​ടെ ഇ​റ​ക്കു​മ​തി ഒ​ക്ടോ​ബ​റി​ൽ 70.37 ശ​ത​മാ​നം വ​ർ​ധി​ച്ച് 720 കോ​ടി ഡോ​ള​റി​ൽ (60,796 കോ​ടി രൂ​പ) എ​ത്തി. ഇ​റ​ക്കു​മ​തി​യും ക​യ​റ്റു​മ​തി​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മാ​യ വ്യാ​പാ​ര…

1 year ago

യുപിയിലെ മെഡിക്കൽ കോളേജിൽ തീപിടിത്തം; 10 നവജാത ശിശുക്കൾ വെന്തുമരിച്ചു

ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം. എൻഐസിയു വാർഡിൽ ഉണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു. 16 കുഞ്ഞുങ്ങൾക്ക് ഗുരുതരമായി…

1 year ago

രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ സകലതും ത്യജിച്ച പോരാളിയാണ് ബിർസ മുണ്ട: പ്രധാനമന്ത്രി.

പട്ന : മാതൃരാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ സകലതും ത്യജിച്ച പോരാളിയായിരുന്നു ബിർസ മുണ്ടയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ ഭരണത്തിനെതിരെ ഗോത്രവർഗക്കാരെ സംഘടിപ്പിച്ച ബിർസ മുണ്ട ബ്രിട്ടിഷുകാരുടെ…

1 year ago

ഇ​ന്ത്യ​ന്‍ എം​ബ​സി ഓ​പ​ണ്‍ ഹൗ​സ് ഇന്ന്

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​റ്റും പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യു​ള്ള എം​ബ​സി ഓ​പ​ണ്‍ ഹൗ​സ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​ന​ട​ക്കും. എം​ബ​സി അ​ങ്ക​ണ​ത്തി​ല്‍ നാ​ല് മ​ണി വ​രെ ന​ട​ക്കു​ന്ന…

1 year ago

ഇന്ത്യയുമായുള്ള പങ്കാളിത്തം അനിവാര്യം -സൗദി വിദേശകാര്യ മന്ത്രി

റിയാദ്​: ഇന്ത്യയുമായി പ്രാദേശികവും അന്തർദേശീയവുമായ സഹകരണം അനിവാര്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ന്യൂ ഡൽഹിയിൽ സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ…

1 year ago

വെള്ളപ്പുതപ്പിൽ ഡൽഹി; വിഷപ്പുകയും മഞ്ഞും നിറയുന്നു, ഇരുട്ടുമൂടി തലസ്ഥാനം

ഡൽഹി : വെളുത്ത പുതപ്പുപോലെ കനത്ത മൂടൽമഞ്ഞിൽ ശ്വാസംമുട്ടി രാജ്യതലസ്ഥാനം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കുപ്രകാരം രാവിലെ 6ന് വായു ഗുണനിലവാര സൂചിക (എക്യുഐ)…

1 year ago

നരേന്ദ്ര മോദിക്ക് കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കരീബിയൻ രാജ്യമായ ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ. കോവിഡ് മഹാമാരിയുടെ കാലത്ത് ഡൊമിനിക്കയ്‌ക്ക് നൽകിയ സംഭാവനകൾക്കും…

1 year ago

നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ; ഇ​ന്ത്യ​ൻ ക​മ്പ​നി ‘എ​യ്റോ​ലം’ 14 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്റെ നി​ക്ഷേ​പ​ത്തി​ന്

മ​നാ​മ : ഇ​ന്ത്യ​ൻ ക​മ്പ​നി​യാ​യ എ​യ്റോ​ലം ഗ്രൂ​പ്, ബ​ഹ്റൈ​നി​ൽ 14 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്റെ നി​ക്ഷേ​പം ന​ട​ത്തും. കെ​മി​ക്ക​ൽ ക്രോ​സ്‌​ലി​ങ്ക്ഡ് ക്ലോ​സ്ഡ് സെ​ൽ പോ​ളി​യോ​ലി​ഫി​ൻ ഫോം ​നി​ർ​മി​ക്കു​ന്ന ക​മ്പ​നി​യാ​ണി​ത്.…

1 year ago

ആർജി കർ കൊലപാതകം: പ്രതിയുടെ ആരോപണത്തിൽ മമതയോട് അടിയന്തര റിപ്പോർട്ട് തേടി ഗവർണർ.

കൊൽക്കത്ത : ആർജി കർ ബലാത്സംഗ കേസിൽ മുൻ പൊലീസ് കമ്മിഷണർ വിനീത് ഗോയൽ തന്നെ കേസിൽ കുടുക്കിയതാണെന്ന മുഖ്യപ്രതി സഞ്ജയ് റോയിയുടെ ആരോപണത്തിൽ മുഖ്യമന്ത്രി മമതാ…

1 year ago

‘ഉരുക്കുമുഷ്ടി വേണ്ട; സർക്കാർ കോടതിയാകേണ്ട’: ബുൾഡോസർ രാജിൽ സുപ്രീം കോടതി

ന്യൂഡൽഹി : കേസുകളിൽ പ്രതിയാക്കപ്പെടുന്നവരുടെ സ്വത്തുകൾ ഇടിച്ചുനിരത്തുന്നതിന് സർക്കാരുകൾക്ക് ഉരുക്കുമുഷ്ടി പ്രയോഗിക്കാനാകില്ലെന്നു സുപ്രീംകോടതി. വിവിധ സംസ്ഥാനങ്ങളിൽ ശിക്ഷാ നടപടിയെന്ന രീതിയിൽ കുറ്റാരോപിതരുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച്…

1 year ago

രാജ്യത്ത് ഇന്ന് തിരഞ്ഞെടുപ്പ് ചൂട്; ജാർഖണ്ഡിലെ ആദ്യഘട്ടം, 31 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: രാജ്യം ഇന്ന് വിവിധ തിരഞ്ഞെടുപ്പുകളുടെ ചൂടില്‍. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് അടക്കം 10 സംസ്ഥാനങ്ങളിലെ 31 നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും…

1 year ago

ഇന്ത്യയില്‍ ആദ്യ സ്ഥാനപതിയെ പ്രഖ്യാപിച്ച് താലിബാന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യത്തെ സ്ഥാനപതിയെ പ്രഖ്യാപിച്ച് താലിബാന്‍. ഇക്രമുദ്ദിന്‍ കാമിലിനെ ആണ് ആക്ടിംഗ് കൗണ്‍സില്‍ ആയി താലിബാന്‍ നിയോഗിച്ചത്. മുംബൈയിലെ അഫ്ഗാന്‍ മിഷനിലാണ് നിയമനം. താലിബാന്റെ വിദേശകാര്യ…

1 year ago

‘പിടിവിട്ട്’ പച്ചക്കറി; പണപ്പെരുപ്പം 14 മാസത്തെ ഉയരത്തിൽ; കേരളത്തിലും വിലക്കയറ്റം രൂക്ഷം.

ഡൽഹി : ഉള്ളിയും തക്കാളിയും ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് വില പിടിവിട്ടുയർന്നതോടെ ഒക്ടോബറിൽ രാജ്യത്തെ ചില്ലറ വിലക്കയറ്റത്തോത് അഥവാ റീട്ടെയിൽ പണപ്പെരുപ്പം 6.21 ശതമാനത്തിലെത്തി. കഴിഞ്ഞ 14 മാസത്തിനിടയിലെ…

1 year ago

This website uses cookies.