ജോഗേശ്വരി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായ മഹേന്ദ്ര നെര്‍ലേക്കറാണ് കൊല പാതക കേസുകളില്‍ അടക്കം പ്രതിയായ ഡാനിഷ് ഷെയ്ക്കിനൊപ്പം ജന്മദിനം ആഘോ ഷിച്ചത് മുംബൈ : പൊലിസ് സ്റ്റേഷനില്‍…
സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമമാണിതെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ നിയമം മുഴുവനായി റദ്ദാക്കേ ണ്ടെന്നും നടപ്പാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇറക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.…
പുലര്‍ച്ചെ മുതല്‍ പുല്‍വാമ പട്ടണത്തിലാണ് ഭീകരരും സൈന്യവുമായി ഏറ്റുമുട്ടുന്നത്. സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു ശ്രീനഗര്‍ :ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും…
118 ദിവസങ്ങള്‍ക്ക് ശേഷമാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇത്രയധികം കുറവ് റിപ്പോര്‍ട്ട് ചെയ്തത്. ആയിരത്തില്‍ താഴെയാണ് മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ന്യൂഡല്‍ഹി: ഏറെ നാളുകള്‍ക്ക് ശേഷം…
പഠനശേഷം ആയുര്‍വേദം, ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാരീതികളി ല്‍ പരിശീലനം നേടണമെന്ന നിര്‍ദേശം അനാവശ്യമാണെന്നും 'മിക്സോപതി'ക്കെതിരെ പോ രാടേണ്ട സമയമാണിതെന്നും ഐ.എം.എ ന്യൂഡല്‍ഹി : എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍…
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ കത്തിച്ചാണ് തമിഴ് സംഘടനകള്‍ പ്രതിഷേധിച്ചത്. കോയമ്പ ത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി അടക്ക മുള്ള പ്രദേശങ്ങളെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റു മെന്നാണ്…
കഴിഞ്ഞ ദിവസം കോറോണയെ തുടര്‍ന്ന് 895 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കോറോണ മരണം 4,08,040 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2. 25 ശതമാനമായി…
ശിവകുമാറിനൊപ്പം നടന്നിരുന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ പെട്ടന്ന് അദ്ദേഹത്തിന്റെ തോളില്‍ കൈയ്യിടാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം ഡി കെ ശിവകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തക ന്റെ കൈ തട്ടിമാറ്റുകയും അയാളുടെ…
യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ രോഗവ്യാപനം വകവക്കാതെയുള്ള വിനോദസഞ്ചാ രികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിര്‍ദേശങ്ങള്‍ കടുപ്പിച്ച് ഭരണ കൂടവും രംഗത്ത് എത്തിയത് ഹിമാചല്‍പ്രദേശ് :…
അപകടത്തില്‍ മുപ്പതിലധികം പേര്‍ക്ക് പരിക്കേ റ്റതായും നിരവധി പേര്‍ ഇപ്പോഴും കെട്ടിട ത്തില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ രൂപ്ഗഞ്ച്: ബംഗ്ലാദേശിലെ ഫാക്ടറി കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 52 പേര്‍…
This website uses cookies.