Home

മാസ്‌ക് ധരിക്കാത്ത വിനോദ സഞ്ചാരികള്‍ക്ക് 5,000 രൂപ പിഴ, അല്ലെങ്കില്‍ എട്ടു ദിവസം തടവ്

യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ രോഗവ്യാപനം വകവക്കാതെയുള്ള വിനോദസഞ്ചാ രികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിര്‍ദേശങ്ങള്‍ കടുപ്പിച്ച് ഭരണ കൂടവും രംഗത്ത് എത്തിയത്

ഹിമാചല്‍പ്രദേശ് : മാസ്‌ക് ധരിക്കാത്ത വിനോദ സഞ്ചാരികള്‍ക്ക് 5,000 രൂപ പിഴ ഈടാക്കും. അല്ലെ ങ്കില്‍ എട്ടു ദിവസം തടവ് ശിക്ഷ എന്നാണ് ഹിമാചല്‍ സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. യാത്രാ നിയ ന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ രോഗവ്യാപനം വകവക്കാതെയുള്ള വിനോദസഞ്ചാരികളുടെ എ ണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിര്‍ദേശങ്ങള്‍ കടുപ്പിച്ച് ഭരണകൂടവും രംഗത്ത് എ ത്തിയത്.

കോറോണ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വീണ്ടും സജീവമാകുന്നതോടെ യാ ത്രാതിരക്കുകളും ആരംഭിച്ചു കഴിഞ്ഞു. മണാലി ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ജനക്കൂട്ട ത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.

മണാലി ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ വിജനമായിരുന്നു. എന്നാ ല്‍ വീണ്ടും സഞ്ചാരികള്‍ എത്തിത്തുടങ്ങിയിത് മണാലിയെ ശ്രദ്ധേയമാക്കുകയാണ്. ഷിംലയാണ് മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം.2020-21 സാമ്പത്തിക വര്‍ഷത്തില്‍ കൊറോണ വ്യാപനം ഹിമാചല്‍ പ്രദേശിന്റെ സാമ്പത്തിക സ്ഥിതി മോശമാക്കി.6.2 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് പ്രതീക്ഷിക്കു ന്നത്. പ്രധാമ വരുമാന മാര്‍ഗമായ ടൂറിസം മേഖല 81 ശതമാനത്തിലധികം ഇടിഞ്ഞതാണ് പ്രധാന കാരണം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.