കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ഉത്തരാഖണ്ഡിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ നൈനിറ്റാളിലും മുസ്സൂറിയിലും ആളുകള്‍ കൂട്ടത്തോടെ എത്തുന്നു. റോഡു കളില്‍ നിറയെ വാഹനങ്ങള്‍, പ്രധാന ഹോട്ടലുകളെല്ലാം ഇതിനകം തന്നെ…
തുടര്‍ച്ചയായ രണ്ടാം ദിവസവും 40,000ന് മുകളിലാണ് കോവിഡ് രോഗികള്‍. രാജ്യത്ത് 24 മണിക്കൂറിനിടെ 45,892 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ കൂടുന്നു. തുടര്‍ച്ചയായ…
പുല്‍വാമ ജില്ലയിലെ പുച്ചാല്‍ മേഖലയിലും കുല്‍ഗാമിലെ സൊദോര്‍ പ്രദേശത്തും ഹന്ദ്വാരയി ലു മാണ് ഭീകരരു ടെ താവളം സൈന്യം വളഞ്ഞത്. റെയ്ഡിനിടെ സൈന്യ ത്തിന് നേരെ വെടിയുതിര്‍ത്തതോടെ …
വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പരാതിയിലാണ് ബിഷപ്പ് ഹെബര്‍ കോളേജ് പ്രൊഫസര്‍ സിജെ പോള്‍ ചന്ദ്രമോഹന്‍ അറസ്റ്റിലായത് തിരുച്ചി : വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ബിഷപ്പ് ഹെബര്‍ കോളേജ് പ്രൊഫസര്‍…
ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനവും വിന്യാസവും സംബന്ധിച്ച 900ഓളം രഹസ്യ രേഖകള്‍ ഇരുവരില്‍ നിന്നും കണ്ടെടുത്തതായി പഞ്ചാബ് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു പഞ്ചാബ് : ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തില്‍…
അധ്യായന വര്‍ഷം രണ്ട് ടേമാക്കി വിഭജിച്ച് പരീക്ഷയും മൂല്യ നിര്‍ണയവും നടത്താനാണ് സെന്‍ട്ര ല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ പുതിയ തീരുമാനം. ഇതനുസ രിച്ച് ആദ്യ…
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 നായിരുന്നു അന്ത്യം. ബാന്ദ്ര ഹോളി ഫാമിലി ആശുപ ത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 84…
ഏഴു വര്‍ഷം മുമ്പ് റദ്ദാക്കിയ ഐടി നിയമത്തിലെ 66എ വകുപ്പ് പ്രകാരം പൊലിസ് ഇപ്പോ ഴും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട് എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി ന്യൂഡല്‍ഹി:…
രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 39,796 പേര്‍ക്ക്. 42,352 പേര്‍ ഇന്നലെ രോഗമു ക്തി നേടി. പ്രതിദിന ടെസ്റ്റ് പോസറ്റിറ്റി നിരക്ക് 2.61 ശതമാനത്തിലെത്തി. കഴിഞ്ഞ 28…
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹറില്‍ 22 കാരിയായ പട്ടികജാതി യുവതിയാണ് പരാതി ന ല്‍കിത്. വിവാഹം ചെയ്യാനായി യുവതിയെ മതം മാറ്റിയ ശേഷം യുവാവ് മറ്റൊരാളെ വി വാഹം ചെയ്യുകയായിരുന്നു…
This website uses cookies.