ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫല പ്രഖ്യാപനം. സിബിഎസ്ഇ സൈറ്റില്‍ ഫലം ലഭ്യമാകും. https://cbseresults.nic.in സൈറ്റുകളില്‍ ഫലം ലഭ്യമാകും ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന്…
ഉന്നതവിദ്യാഭ്യാസരംഗത്ത് എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാനും താത്പര്യം തോന്നാത്ത സാഹചര്യം വന്നാല്‍ ഉടന്‍ പഠനം ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് തിരിയാനും അവസരം നല്‍കുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പദ്ധതിക്ക്…
വനിതകളുടെ 51 കിലോ ഗ്രാം വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ഇറങ്ങിയ മേരി, കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് തോറ്റത്. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 32നായിരുന്നു തോല്‍വി…
21-15,21-13 സ്‌കോറിനാണ് റൗണ്ട് 16ലെ 41 മിനിറ്റ് മാത്രം നീണ്ട പോരില്‍ ഡെന്‍മാര്‍ക്ക് താരത്തെ ഇന്ത്യയുടെ റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് തോല്‍പ്പിച്ചത് ടോക്കിയോ :…
വൈകുന്നേരം നാല് മണിക്ക് സോണിയ ഗാന്ധിയുടെ വസതിയിലെത്തി ആയിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച ഫലപ്രദമെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുമെന്നും മമത പറഞ്ഞു ന്യൂഡല്‍ഹി : ബിജെപിക്കെതിരായ ദേശീയ…
തെമ്മാടികളാണ് സമരം നടത്തുന്നതെന്നായിരുന്നു കേന്ദ്ര സാംസ്‌കാരിക വിദേശകാര്യ സഹ മ ന്ത്രി യുടെ പരാമര്‍ശം. മധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് കര്‍ഷകര്‍ക്കെതിരെ മന്ത്രി വിവാദ പരാമര്‍ശം നടത്തിയത് ന്യൂഡല്‍ഹി: കേന്ദ്ര…
യോഗ ചെയ്യുന്ന തിനിടെയാണ് വീണത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അദ്ദേഹം അബോധാ വ സ്ഥയി ല്‍ മംഗളുരു സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ യി ലാണ്…
സിദ്ദുവിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയാല്‍ സംസ്ഥാനത്ത് പാര്‍ട്ടി പിളരുമെന്ന് ചൂ ണ്ടിക്കാട്ടി രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഹൈക്കമാന്‍ഡിന് കത്തയച്ചി രുന്നു ന്യൂഡല്‍ഹി : മുഖ്യമന്ത്രി…
കന്‍വര്‍ യാത്ര അനുവദിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് കര്‍ വര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചത് ലഖ്നൗ: ഉത്തര്‍പ്രദേശ്…
കഴിഞ്ഞ 24 മണിക്കൂറിനിടെ 560 മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോറോണ മുക്തിനിരക്ക് 97.31 ശതമാനമായി ഉയരുകയും ചെയ്തു ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ…
This website uses cookies.