സൈന്യത്തിലേക്ക് നാലുവര്‍ഷത്തേക്ക് നിയമനം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ അ ഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ പ്രതിഷേധം തുടരുന്നു. നിര്‍ദ്ദിഷ്ട പദ്ധതി പി ന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര രംഗത്തുള്ള ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍,…
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരു ങ്ങി ഇ ഡി. രാഹുല്‍ ഇന്ന് ചോദിച്ച അവധി കണക്കിലെടുത്ത് നാളെ ചോദ്യം ചെയ്യല്‍ തുടരുമെന്നാണ്…
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. 12,213 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 8, 822 കേസുകളാണ് ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 24…
അവിഹിത ബന്ധം ആരോപിച്ച് പിടികൂടിയ ഭര്‍ത്താവിനെയും സ്ത്രീയെയും നഗ്‌നരാക്കി നാട്ടിലൂടെ നടത്തിച്ച ഭാര്യ അറസ്റ്റില്‍. ചത്തീസ്ഗഡിലെ കൊണ്ടഗാവോണ്‍ ജില്ലയിലാ ണ് സംഭവം. റായ്പൂര്‍: അവിഹിത ബന്ധം ആരോപിച്ച്…
നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാ ന്ധി ഇന്നും ഹാജരായി. തുടര്‍ച്ചായായ മൂന്നാം ദിവസമാണ് അദ്ദേഹം ചോദ്യം ചെയ്യ ലിനായി ഇഡിക്കു മുന്നില്‍…
മിശ്രവിവാഹിതരായ ദമ്പതികളെ വധുവിന്റെ സഹോദരന്‍ വെട്ടിക്കൊന്നു. തമിഴ്നാട് കുംഭകോണത്താണ് സംഭവം. വിരുന്നിന് എന്ന പേരില്‍ വീട്ടില്‍ വിളിച്ചു വരുത്തിയാണ് ഇരുവരേയും വെട്ടിക്കൊന്നത്. തഞ്ചാവൂര്‍ : മിശ്രവിവാഹിതരായ ദമ്പതികളെ…
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യാനിരി ക്കെ കോണ്‍ഗ്രസ് ഓഫീസ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. കനത്ത സുരക്ഷയാണ് ഡല്‍ഹി…
പ്രമുഖ ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ലയെ (35) ദുരുഹസാഹചര്യത്തില്‍ മരി ച്ചനിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ബന്‍ജാര ഹില്‍സിലെ വസതിയില്‍ കുളി മുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹൈദരാബാദ്…
ഝാര്‍ഖണ്ഡില്‍ പ്രവാചക നിന്ദയാരോപിച്ച് പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ രണ്ട് മരണം. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരുന്ന രണ്ടു പേരാണ് മരിച്ചത് റാഞ്ചി :…
പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം നേരിടുന്ന ബിജെപി നേതാവ് നൂപുര്‍ ശര്‍ മയെ വധിക്കണമെന്ന ആവശ്യവുമായി എഐഎംഐഎം നേതാക്കള്‍ രംഗത്ത്. എ ഐഎംഐഎം എംപി ഇംതിയാസ് ജസിലാണ്…
This website uses cookies.