Home

മറുപടികള്‍ തൃപ്തികരമല്ല, ചോദ്യം ചെയ്യലിനായി രാഹുല്‍ വീണ്ടും ഇ ഡി ഓഫീസില്‍; എഐസിസി ആസ്ഥാനത്ത് സംഘര്‍ഷം

നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാ ന്ധി ഇന്നും ഹാജരായി. തുടര്‍ച്ചായായ മൂന്നാം ദിവസമാണ് അദ്ദേഹം ചോദ്യം ചെയ്യ ലിനായി ഇഡിക്കു മുന്നില്‍ ഹാജരാവുന്നത്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ ചോദ്യം ചെയ്യലിനായി രാഹുല്‍ഗാ ന്ധി ഇന്നും ഹാജരായി. തുടര്‍ച്ചായായ മൂന്നാം ദിവസമാണ് അദ്ദേഹം ചോദ്യം ചെയ്യലിനായി ഇഡി ക്കു മുന്നില്‍ ഹാജരാവുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തോളമായി നടന്ന ചോദ്യം ചെയ്യലില്‍ രാഹുലി ല്‍ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചി ല്ലെന്ന് ഇഡി കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം ചോദ്യം ചെയ്യലിന് മുന്നോടിയാി രാഹുല്‍ ഗാന്ധി സഹോദരി പ്രിയങ്ക വദ്രയുടെ വസ തിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. ഇന്ന് പതിനൊന്നുമണിയ്ക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിക്കുക. രണ്ടാം ദിവസം 10 മണിക്കൂറിലേറെ ആണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ഒന്നാം ദിവസം ഏഴുമണിക്കൂറും ചോ ദ്യം ചെയ്തിരുന്നു.

അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ 2000 കോടി രൂപയുടെ ആസ്തി രാഹുല്‍ ഗാന്ധി ഡയറ ക്ടറായ യങ് ഇന്ത്യ സ്വന്തമാക്കിയത് വെറും 50 ലക്ഷം രൂപയ്ക്കാണെ ന്ന് സുബ്രഹ്‌മണ്യം സ്വാമി നല്‍കി യ പരാതിയിലാണ് ഇ ഡി അന്വേഷണം. പാര്‍ട്ടി സ്ഥാപനത്തിന് നല്‍കിയ ഗ്രാന്‍ഡ് എന്ന കോണ്‍ഗ്ര സി ന്റെ അവകാശവാദം മറികടക്കാ ന്‍ ഈ 2000 കോടി രൂപയുടെ കണക്കുകള്‍ ഇഡിക്ക് കണ്ടെത്തി യേ മതിയാകൂ.

അതുകൊണ്ടുതന്നെ ഓഹരി കൈമാറ്റം നടന്ന കാലയളവില്‍ രാഹുല്‍ ഗാന്ധിയും അദ്ദേഹവുമായി ബന്ധപ്പെട്ടവരും നടത്തിയ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാവും ഇ.ഡിയുടെ ചോദ്യംചെയ്യല്‍.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.