India

അഗ്‌നിപഥില്‍ റിക്രൂട്ട്മെന്റ് തീയതി പ്രഖ്യാപിച്ചു; സേനയില്‍ വനിതകളും, കരസേനയില്‍ വിജ്ഞാപനം നാളെ

അഗ്‌നിപഥ് പദ്ധതിപ്രകാരമുള്ള റിക്രൂട്ട്മെന്റ് തിയതികള്‍ പ്രഖ്യാപിച്ച് സേനകള്‍. പദ്ധ തിയെ കുറിച്ച് വിശദീകരിക്കാന്‍ പ്രതിരോധ മന്ത്രാലയം വിളിച്ചുചേര്‍ത്ത വാര്‍ത്താസ മ്മേളനത്തിലാണ് കര,നാവിക, വ്യോമസേനകള്‍ റിക്രൂട്ട്മെന്റ് വിവരങ്ങള്‍ അറിയിച്ചത്…

4 years ago

അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ; ഇളവുകള്‍ തള്ളി പ്രക്ഷോഭം വ്യാപിക്കുന്നു

സൈനിക സേവനത്തെ കരാര്‍വല്‍കരിക്കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ തള്ളി പ്രക്ഷോഭം വ്യാപിക്കുന്നു ന്യൂഡല്‍ഹി : സൈനിക സേവനത്തെ കരാര്‍വല്‍കരിക്കുന്ന അഗ്‌നിപഥ് പദ്ധതിക്ക്…

4 years ago

ലോക കേരള സഭയില്‍ പങ്കെടുക്കാനെത്തി; അനിത പുല്ലയിലിനെ പുറത്താക്കി

ലോക കേരള സഭ സമാപനത്തിനിടെ നിയമസഭാ സമുച്ചയത്തിലെത്തിയ വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലിനെ പുറത്താക്കി. സഭ ടിവിയുടെ ഓഫിസ്…

4 years ago

എയര്‍ കേരള -പുനരാലോചന വേണം -ലോക കേരളസഭ

കമ്പനി രൂപീകരണവും വിമാന സര്‍വ്വീസ് ആരംഭിക്കലും വീണ്ടും ചര്‍ച്ചയാകുന്നു തിരുവനന്തപുരം : പ്രവാസികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ എയര്‍ കേരള പദ്ധതിയില്‍ പുനരാലോചന വേണമെന്ന് ലോക…

4 years ago

കാബൂളിലെ ഗുരുദ്വാരയില്‍ ഭീകരാക്രമണം, രണ്ടുപേര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടല്‍ തുടരുന്നു

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഗുരുദ്വാരയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കാര്‍ട്ടെ പര്‍വാന്‍ മേഖലയിലെ ഗുരുദ്വാരക്ക് നേരെയാണ് രാവിലെ 8.30ന് ഭീകരര്‍ ആക്രമണം…

4 years ago

ശ്വാസനാളിയില്‍ അണുബാധ ; സോണിയ ഗാന്ധി നിരീക്ഷണത്തില്‍

കോവിഡ് അനന്തര ശാരീരിക ആസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേ ശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിരീക്ഷണത്തില്‍ തുടരുകയാ ണെന്ന് പാര്‍ട്ടി അറിയിച്ചു. സോണിയയ്ക്കു മൂക്കില്‍ നിന്നു…

4 years ago

‘യുവാക്കള്‍ക്ക് രാജ്യത്തെ സേവിക്കാനുള്ള സുവര്‍ണാവസരം’ ; അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം

ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി രാജ്യ ത്തെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെടാനും രാജ്യത്തെ സേവിക്കാനുമുള്ള…

4 years ago

വടക്കേ ഇന്ത്യയില്‍ ഇന്നും വ്യാപക പ്രതിഷേധം; ബിഹാറിലും യുപിയിലും ട്രെയിനുകള്‍ക്ക് തീയിട്ടു, ഫരീദാബാദില്‍ നിരോധനാജ്ഞ

കേന്ദ്ര സര്‍ക്കാറിന്റെ സൈനിക റിക്രൂട്ട്മെന്റിനുള്ള അഗ്‌നിപഥ് പദ്ധതിക്കെതിരെ ഇ ന്നും വ്യാപക പ്രതിഷേധം. ബിഹാറിലും ഉത്തര്‍പ്രദേശിലും ഇന്നും അക്രമം അരങ്ങേ റി. ബിഹാറില്‍ രണ്ട് ട്രെയിനുകള്‍ പ്രതിഷേധക്കാര്‍…

4 years ago

ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ വിമാന കമ്പനികള്‍ ; 15 ശതമാനം വര്‍ധനയ്ക്കു സാധ്യത

വിമാന യാത്രാക്കൂലി ഉയര്‍ത്താതെ മുന്നോട്ടുപോവാനാവില്ലെന്ന് സ്പൈസ് ജെറ്റ് സിഎംഡി അജയ് സിങ്. ഇന്ധന വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞ തും കമ്പനികളെ പ്രതികൂലമായി ബാധിക്കുകയാണെന്ന്…

4 years ago

ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം

ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ഗവര്‍ണ ര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊതു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെയും മറ്റന്നാളുമായി വിവിധ…

4 years ago

This website uses cookies.