India

മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചതായി റിപ്പോര്‍ട്ട് ; വ്യാജപ്രചാരണം തള്ളി കുടുംബം

മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരു തരമെന്ന് കുടുംബം. ഇസ്ലാമാബാദിലെ ആശുപത്രിയില്‍ ഐസിയു പരിചരണത്തി ലാണ് അദ്ദേഹമിപ്പോള്‍. വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലല്ല മുഷറഫ് ഉള്ളതെന്നും…

4 years ago

ഇഷാന്‍ കിഷന് അര്‍ദ്ധസെഞ്ചുറി ; ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച സ്‌കോര്‍ നേടി ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി…

4 years ago

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ; ഇന്നലെ 7240 പേര്‍ക്ക് രോഗബാധ, 40 ശതമാനം വര്‍ധന

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്നലെ 7240 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. എട്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. അടുത്ത ആഴ്ചയോടു കൂടി പ്രതിദിന…

4 years ago

‘കോവിഡ് ഭേദമായില്ലെന്ന് സോണിയ,വിദേശത്തായതിനാല്‍ എത്താന്‍ കഴിയില്ലെന്ന് രാഹുല്‍’;കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിനു ഹാജരായില്ല

നാഷനല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിനു ഹാജ രാകാന്‍ മൂന്നാഴ്ചത്തെ സാവകാശം തേടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അ ന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് ഇഡിക്ക്…

4 years ago

‘ മതഭ്രാന്തരെ തടയണം’; ഇന്ത്യയ്ക്ക് താലിബാന്റെ ഉപദേശം ; പ്രവാചക നിന്ദക്കെതിരെ രാജ്യാന്തരതലത്തില്‍ പ്രതിഷേധം

പ്രവാചകനെതിരായ നുപുര്‍ ശര്‍മയടക്കമുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പരാ മര്‍ശത്തെ അപലപിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍. വിശുദ്ധ ഇസ്ലാം മതത്തെ അപമാനിച്ച് മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ ഇത്തരം മതഭ്രാന്തന്മാരെ…

4 years ago

വാരാണസി സ്ഫോടന പരമ്പര കേസ് ; മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ

വാരാണസി സ്ഫോടന പരമ്പര കേസില്‍ മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ. രണ്ട് കേസുകളിലും മുഹമ്മദ് കുറ്റക്കാരനാണെന്ന് ഗാസിയാബാദ് കോടതി കണ്ടെത്തി. ഉ ത്തര്‍പ്രദേശ് പ്രയാഗ്രാജ് സ്വദേശിയായ വാലിയുള്ള…

4 years ago

ആരുടെ പോത്ത് : രണ്ടു ഗ്രാമങ്ങള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ ഡിഎന്‍എ പരിശോധന

മോഷ്ടിക്കപ്പെട്ട പോത്തിന്റെ ഉടമസ്ഥതയെ ചൊല്ലി രണ്ടു ഗ്രാമങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ട് പൊലീസ്. ഉത്തര്‍ പ്രദേശിലെ ഷാംലി ജില്ലയിലെ അഹമ്മദ്ഗ ഢിലാണ് സംഭവം.…

4 years ago

ബംഗ്ലാദേശില്‍ കണ്ടെയ്നര്‍ ടെര്‍മിനലില്‍ ഉഗ്ര സ്‌ഫോടനം; 49 മരണം, നിരവധി പേരുടെ നില ഗുരുതരം

ബംഗ്ലാദേശിലെ ചിറ്റഗോങിലെ ഷിപ്പിങ് കണ്ടെയ്നര്‍ ടെര്‍മിനലില്‍ ഉണ്ടായ ഉഗ്രസ്‌ ഫോടനത്തില്‍ 49 പേര്‍ മരിച്ചു. സംഭവത്തില്‍ 450ലധികം പേര്‍ക്കാണ് പരിക്കേ റ്റി രിക്കുന്നതെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍…

4 years ago

കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു ; ചുഴിയില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടെ ദുരന്തം

കുച്ചിപാളയത്തെ ഗെഡിലം പുഴയിലെ തടയണയില്‍ കുളിക്കാനിറങ്ങിയ 7 പെണ്‍ കു ട്ടികളാണ് മുങ്ങിമരിച്ചത്.ചുഴിയില്‍പ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ചു പേര്‍ മുങ്ങുകയായിരുന്നു. ചെന്നൈ: തമിഴ്നാട്ടില്‍ ഏഴ് പെണ്‍കുട്ടികള്‍…

4 years ago

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം, നാലായിരത്തിന് മുകളില്‍ രോഗികള്‍ ; കൂടുതല്‍ കേരളത്തിലും മഹാരാഷ്ട്രയിലും

രാജ്യത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4270 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കോവിഡ് ബാധി ച്ച് മരിച്ചതായും സര്‍ക്കാര്‍…

4 years ago

This website uses cookies.