കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്സണണല്‍ സെക്രട്ടറി പി പി മാധ വന് എതിരെ ബലാ ത്സംഗത്തിന് കേസ്. ഡല്‍ഹിയിലെ ഉത്തം നഗര്‍ പൊലീസ് സ്റ്റേഷ നിലാണ്…
നിയസഭാ കക്ഷി നേതാവായി ഏക്നാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തതായി ഡെപ്യൂ ട്ടിസ്പീക്കര്‍ക്ക് എംഎല്‍എമാര്‍ കത്ത് നല്‍കി.നിലവില്‍ 40 ശിവസേന എംഎല്‍എമാരു ടേയും പത്ത് സ്വതന്ത്രരുടേയുമടക്കം 50 എംഎല്‍എമാരുടെ പിന്തുണ…
അധികാര കസേരക്ക് വേണ്ടി കടിപിടി കൂടാനില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മന്ത്രിസ ഭാംഗം ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ വി മതനീക്കം ഊര്‍ജിതമാക്കിയ…
മരുമകളെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണയ്ക്കായി കോടതിയില്‍ എത്തിയ പ്ര തിയായ 60കാരന്‍ കോടതി വളപ്പില്‍ മകനെ വെട്ടിക്കൊന്നു. തൂത്തുക്കു ടി മഹിളാ കോ ടതിക്ക് സമീപമാണ്…
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകില്ല.ഇക്കാര്യം അറിയിച്ച് സോണിയ ഗാന്ധി ഇഡിക്ക് കത്ത് നല്‍കി ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ്…
മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി തുടരവെ ശിവസേന പിളര്‍പ്പിലേക്ക്. ശിവസേന വിമ ത നേതാവ് ഏക്നാഥ് ഷിന്‍ഡെക്ക് പിന്തുണ പ്രഖ്യാപിച്ച് 34 എംഎല്‍എമാര്‍ മഹാ രാ ഷ്ട്ര ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി…
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അഞ്ചാം ദിവസം 10 മണി ക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം ഇഡി രാത്രിയും ചോദ്യം ചെയ്യും. രാ…
പ്രവാസി കൂട്ടായ്മ പ്രോത്സാഹിപ്പിക്കുന്നതിനും കേരള വികസനത്തിന് ഉതകുന്ന തരത്തി ല്‍ പ്രവാസി കളുടെ സാമുഹിക,സാംസ്‌കാരിക,സാമ്പത്തിക നിക്ഷേപങ്ങളെ സമന്വയി പ്പിക്കുന്നതിനുമുള്ള വേദി എന്നതാണ് ലോക കേരള സഭയുടെ മൂന്നാം…
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു.ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോ ണി യ ഇന്ന് ഉച്ചയോടെയാണ് ആശുപത്രി വിട്ടത് ന്യൂഡല്‍ഹി:…
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി നാളെയും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി രാഹുലിന് നോട്ടീസ് നല്‍കി.നാളെ രാവിലെ 11 മണിക്ക് ഹാജരാകാനാണ്…
This website uses cookies.