ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറിയ പ്രക്ഷോഭകര്‍ ഗോതബായ രജപക്സെ യുടെ നീന്തല്‍ക്കുളത്തില്‍ കുളിച്ച് ഉല്ല സിക്കുന്ന പ്രതിഷേധക്കാരുടെ വിഡിയോ പുറ ത്ത്. പ്രസിഡന്റിന്റെ വസതിയിലെ ഗോ തബായയുടെ…
ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം വീണ്ടും രൂക്ഷമായി. ആയിരക്കണക്കിന് പ്ര ഷോഭകര്‍ പ്രസിഡന്റ് ഗോതബായ രജപക്സെയുടെ വസതി കയ്യേറി. സുരക്ഷാ സേനക മറികടന്നാണ് പ്രക്ഷോഭകര്‍ വസതി വള…
അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം മേഘസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തയായും മരിച്ചവരില്‍ കൂടുതല്‍ പേര്‍ സ്ത്രീകളാണെന്നും അധികൃതര്‍ അറിയിച്ചു. വൈകീട്ട് അഞ്ചരയോടെയാണ്…
അമര്‍നാഥ് ഗുഹാക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തയായും മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീ കളാണെന്നും അധികൃതര്‍ അറിയിച്ചു. വൈകീട്ട് അഞ്ചരയോടെയാണ് മേഘവിസ്ഫോ…
വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ജപ്പാന്‍ മുന്‍ പ്രധാ നമന്ത്രി ഷിന്‍സോ ആബേ (67) അന്തരിച്ചു. ജപ്പാന്റെ പടിഞ്ഞാറന്‍ നഗരമായ നാരാ യില്‍ വച്ച് രാവിലെ 11.30…
ഉത്തരാഖണ്ഡില്‍ തുടരുന്ന കനത്ത മഴയില്‍ കാര്‍ ഒലിച്ചുപോയി ഒമ്പത് പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ ധേല നദിയിലാണ് കാര്‍ ഒഴുകി പോയത്. പുലര്‍ച്ചെ മുതല്‍ ഉത്ത രാഖണ്ഡില്‍ കനത്ത…
ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെക്ക് വെടിയേറ്റു. അബോധാവസ്ഥയിലായ ഷിന്‍സോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിന്‍സോയുടെ നില ഗുരുതരമാണെ ന്നാണ് റിപ്പോര്‍ട്ട്. വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതവും ഉണ്ടായി. ടോക്യോ:…
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജി വെച്ചു. മന്ത്രിസഭയില്‍ നിന്നും പാ ര്‍ട്ടിയില്‍ നിന്നും അംഗങ്ങള്‍ കൂട്ടത്തോടെ രാജി വെച്ചതിന് പിന്നാലെയാണ് പ്രധാന മന്ത്രി സ്ഥാനത്ത് നിന്നുമുള്ള…
കോവിഡ് ഒമൈക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബിഎ 2.75 വകഭേദമാണ് കണ്ടെത്തിയത്. മറ്റ് ചില രാജ്യങ്ങളിലും പുതിയ ഉപവകഭേദം കണ്ടെത്തിയിട്ടുണ്ട് വാഷിങ്ടണ്‍ : കോവിഡ്…
രാജ്യത്തെ എക്കാലത്തെയും മികച്ച കായികതാരം ഒളിമ്പ്യന്‍ പി ടി ഉഷ രാജ്യസഭയി ലേക്ക്. സംഗീത സംവിധായകന്‍ ഇളയരാജയെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു ന്യൂഡല്‍ഹി: രാജ്യത്തെ എക്കാലത്തെയും മികച്ച…
This website uses cookies.