ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ച ത്. ഇതോടെ 14.2 കിലോയുടെ സിലിണ്ടറിന് 1060.50 രൂപയായി.രണ്ടു മാസത്തിനിടെ മൂന്ന് തവണയാണ് വില കൂട്ടിയത്.…
ഭക്ഷണം കഴിച്ച ശേഷം നല്‍കുന്ന ബില്ലില്‍ സര്‍വീസ് ചാര്‍ജ് ചേര്‍ത്തു നല്‍കുന്നത് ഉപഭോക്താവിന്റെ അവകാശങ്ങളുടെ ലംഘനമാണ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.…
ഹിമാചല്‍ പ്രദേശിലെ കുള്ളുവില്‍ സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 പേര്‍ മരിച്ചു. സ്‌കൂള്‍ കൂട്ടികളടക്കമുള്ളവരാണ് അപകത്തില്‍ മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ ജംഗ്ല വില്ലേജിന് സമീപമായിരുന്നു…
മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി എംഎഎല്‍എ രാഹുല്‍ നര്‍വേ ക്കര്‍ക്ക് വിജയം. 164 വോട്ടുകള്‍ നേടിയാണ് നര്‍വേക്കര്‍ വിജയമുറപ്പിച്ചത്. മഹാവികാ സ് ആഘാഡി സ്ഥാനാര്‍ഥിയായി ശിവസേന എംഎല്‍എ…
തെലുങ്കാനയില്‍ മലയാളിയുടെ സ്‌കൂളിന് നൂറുമേനിയുടെ വിജയത്തിളക്കം . ഇതേസ്‌കൂളില്‍ പഠിച്ച മകള്‍ക്ക് പത്താം ക്ലാസില്‍ ഒന്നാം റാങ്കിന്റെ മികവ് . പഠനത്തിലും പഠനേതര വിഷയങ്ങളിലും മിടുക്കിയായ സ്വാതി…
പ്രതികളില്‍ ഒരാളായ റിയാസ് അഖ്താരി, സ്വന്തം ബൈക്കിന് '2611' എന്ന നമ്പര്‍ കിട്ടാ ന്‍ അധികമായി 5000 രൂപ കൊടുത്തതായി പൊലീസ് കണ്ടെത്തി. മുംബൈ ഭീകരാ ക്രമണത്തെ…
പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയ്ക്കെതി രെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. നുപൂറിന്റെ പരാമര്‍ശം രാജ്യത്ത് കലാപം സൃഷ്ടിച്ചുവെന്നും ഉദയ്പൂരിലെ കൊ…
ഐഎസ്ആര്‍ഒയുടെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണത്തിന് തുടക്കം. സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്ന് പിഎസ്എല്‍വി സി -53 ശ്രീഹരിക്കോട്ട : ഐഎസ് ആര്‍ ഒയുടെ ചരിത്രത്തില്‍ വീണ്ടുമൊരു സുവര്‍ണ…
ശിവസേന വിമത നേതാവിനെ മുഖ്യമന്ത്രിപദത്തിലേക്ക് എത്തിച്ച് ബിജെപിയുടെ അപ്രതീക്ഷിത നീക്കം മുംബൈ : കലങ്ങി മറിഞ്ഞ മഹാരാഷ്ട്ര രാഷ്ട്രീയത്തിന് ഒടുവില്‍ അപ്രതീക്ഷിത ക്ലൈമാക്‌സ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിവസേനയുടെ…
മണിപ്പൂരിലെ ഇംഫാലില്‍ സൈനികക്യാമ്പിന് സമീപമുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ രണ്ടുപേര്‍ മരിച്ചു. രണ്ട് ടെറിട്ടോറിയല്‍ ആര്‍മി ജവാന്മാരാണ് മരിച്ചത്. ജവാന്മാര്‍ അടക്കം 20 ഓളം പേരെ കാണാതായി ഇംഫാല്‍:…
This website uses cookies.