ബോളിവുഡ് ഗസല്‍ ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയം കവര്‍ന്ന പ്രശസ്ത ഗായകന്‍ ഭൂപീന്ദര്‍ സിംഗ് മുംബൈയിലെ വസതിയില്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ഭാര്യ യും ഗായികയുമായ മിതാലി സിംഗാണ്…
രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. 99 ശതമാനമാണ് പോ ളിങ്. കേരളത്തില്‍ നൂറു ശതമാനം പോളിങ് രേഖപ്പെടുത്തി. 11 സംസ്ഥാനങ്ങളില്‍ നൂ റു ശതമാനം പോളിങ് രേഖപ്പെടുത്തി.…
തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം. കല്ലാകുറിച്ചി ജില്ലയിലെ ചിന്ന സേല ത്തിനടുത്തുള്ള കണിയാമൂറിലെ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ…
ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ഇതര ജാതിക്കാരനെ പ്രണയിച്ച 19 കാരിയെ പി താവ് കഴുത്തറുത്ത് കൊലപ്പെടുത്തി.കേസില്‍ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. സം ഭവത്തില്‍ ഫിറോസാബാദ് സ്വദേശി മനോജ്…
ദേശീയ അന്വേഷണ ഏജന്‍സിക്കെതിരെ (എന്‍ഐഎ) രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. പത്രം വായിക്കുന്നവര്‍ പോലും പ്രശ്നക്കാരാണോ എന്ന് എന്‍ഐ എയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ…
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ശ്രീലങ്കയില്‍ രാഷ്ട്രീയ അരക്ഷി താവ സ്ഥയും കലാപവും തുടരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ യുവാവ് കൊല്ലപ്പെട്ടു കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ശ്രീലങ്കയില്‍…
ആദിവാസി കുട്ടികളുടെ ക്ഷേമത്തിനായി ലഭിച്ച കോടികള്‍ തിരിമറി നടത്തിയ കേസി ല്‍ സാമൂഹിക പ്ര വര്‍ത്തക മേധാ പട്കറിനെതിരെ കേസ്. കുട്ടികളുടെ വിദ്യാഭ്യാസ ത്തിനെന്ന പേരില്‍ പിരിച്ച…
കോടതിയലക്ഷ്യ കേസില്‍ മദ്യ വ്യവസായി വിജയ് മല്യയ്ക്ക് തടവും പിഴയും. വിജയ് മല്യ നാലു മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും രണ്ടായിരം രൂപ പിഴ ഒടുക്കണ മെന്നും…
ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്. മുതിര്‍ന്ന നേതാവ് ദിഗംബര്‍ കാമത്തിന്റെ നേതൃത്വത്തിലാണ് വിമതനീക്കം. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെ പിയിലേക്ക്…
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ ആഭ്യന്തര കലാ പം രൂക്ഷമായി. പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതി പ്ര ക്ഷോഭകര്‍ കയ്യേറി. സുരക്ഷാ സേനകളെയെല്ലാം മറികടന്ന്…
This website uses cookies.