News

ഇന്ത്യൻ രൂപ ശക്തി പ്രാപിക്കുന്നു; ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് കുറഞ്ഞു

മസ്‌കത്ത്: ഇന്ത്യൻ രൂപ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ വിനിമയ നിരക്ക് ഒരു ഒമാൻ റിയാലിന് 221.80 രൂപയിലെത്തി. കഴിഞ്ഞ ഏതാനും ദിവസമായി റിയാലിന്റെ വിനിമയ നിരക്ക് കുറയുകയാണ്.…

8 months ago

ഖത്തർ -റഷ്യ ബന്ധം ഊഷ്മളമാക്കി അമീർ തമീം ബിൻ ഹമദ് ആൽതാനിയുടെ മോസ്‌കോ സന്ദർശനം.

ദോഹ: ഖത്തർ -റഷ്യ ബന്ധം ഊഷ്മളമാക്കി അമീർ തമീം ബിൻ ഹമദ് ആൽതാനിയുടെ മോസ്‌കോ സന്ദർശനം. ഇരു രാജ്യങ്ങളും ചേർന്ന് രണ്ട് ബില്യൺ യൂറോയുടെ സംയുക്ത നിക്ഷേപ…

8 months ago

ദുബൈ കെഎംസിസി മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് മെയ് നാലിന്

ദുബൈ: ദുബൈ കെഎംസിസി, കൈൻഡ്‌നെസ്സ് ബ്ലഡ് ഡോണേഷൻ ടീമുമായി സഹകരിച്ചു കൊണ്ട് ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു ''ഡോണേറ്റ് ബ്ലഡ്, സേവ് ലൈവ്‌സ്'' എന്ന പ്രമേയത്തിൽ മെഗാ…

8 months ago

അ​മേ​രി​ക്ക​യു​മാ​യു​ള്ള തീ​രു​വ​ര​ഹി​ത​ന​യം തു​ട​രും -വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി

മ​നാ​മ: അ​മേ​രി​ക്ക​യു​മാ​യു​ള്ള നി​ല​വി​ൽ തു​ട​രു​ന്ന തീ​രു​വ ന​യം ആ​വ​ർ​ത്തി​ക്കു​മെ​ന്ന് വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു. അ​മേ​രി​ക്ക​ൻ ഇ​റ​ക്കു​മ​തി​ക​ൾ​ക്ക് 10 ശ​ത​മാ​നം പ​ക​ര​ച്ചു​ങ്കം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ന്…

8 months ago

സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കു​വൈ​ത്ത്.

കു​വൈ​ത്ത് സി​റ്റി: സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കു​വൈ​ത്ത്. സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും ഇ​തി​നാ​യു​ള്ള സം​ഘ​ട​ന​ക​ളു​മാ​യു​ള്ള…

8 months ago

മസ്‌കത്ത് പുസ്തക മേള; 34 രാഷ്ട്രങ്ങളില്‍ നിന്ന് പങ്കാളിത്തം

മസ്‌കത്ത് : മസ്‌കത്ത് രാജ്യാന്തര പുസ്തക മേളയില്‍ 34 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രസാധകരുടെ സാന്നിധ്യമുണ്ടാകുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 29ാമത് എഡിഷന്‍ പുസ്തക മേള…

8 months ago

സൗദിയിൽ മഴയെത്തുന്നു; ചൂടിന് മുന്നോടിയായി കാലാവസ്ഥ

സൗദി അറേബ്യ : സൗദി അറേബ്യയിൽ മികച്ച തണുപ്പ് ആസ്വദിച്ച ശേഷം ഇപ്പോൾ ചൂടിന് മുന്നോടിയായി മഴ എത്തുകയാണ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, അടുത്ത…

8 months ago

പക്ഷാഘാത രോഗികൾക്കായി ഉപകരണം വികസിപ്പിച്ചെടുത്ത് യുഎഇ സർവകലാശാല വിദ്യാർഥികൾ

അബുദാബി : പക്ഷാഘാതം സംഭവിച്ച രോഗികളെ കൈകളുടെ ചലനശേഷി നേടുവാൻ സഹായിക്കുന്നതിനുള്ള ഒരു ഉപകരണം യുഎഇയിലെ ഒരു കൂട്ടം യൂണിവേഴ്സിറ്റി വിദ്യാർഥികൾ വികസിപ്പിച്ചെടുത്തു. ഏഴ് വിദ്യാർഥികൾ അടങ്ങുന്ന…

8 months ago

യുഎഇയും റഷ്യയും തമ്മിൽ സഹകരണത്തിന് ധാരണ.

അബുദാബി : യുഎഇയും റഷ്യയും തമ്മിൽ സഹകരണത്തിന് ധാരണ. റഷ്യൻ പ്രോസിക്യൂട്ടർ ജനറൽ ഇഗോർ ക്രാസ്നോവിന്റെ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് യുഎഇ അക്കൗണ്ടബിലിറ്റി അതോറിറ്റി (യുഎഇഎഎ) റഷ്യയിലെ പ്രോസിക്യൂട്ടർ…

8 months ago

ലഹരി പരിശോധനയ്ക്കിടെ മൂന്നാംനിലയില്‍ നിന്നും ഇറങ്ങി ഓടി ഷൈന്‍ ടോം ചാക്കോ; സിസിടിവി ദൃശ്യം

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്നും നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടി. ഇന്നലെ രാത്രിയാണ് സംഭവം. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഡാന്‍സാഫ്…

8 months ago

This website uses cookies.