News

സിയാലിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തി എം.എ യൂസഫലി

കൊച്ചി: ലുലു ഗ്രൂപ്പ്(Lulu Group) സ്ഥാപകനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം.എ യൂസഫലിക്ക്(MA Yousafali) കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലുള്ള (സിയാല്‍/CIAL) ഓഹരി പങ്കാളിത്തം 2023-24 സാമ്ബത്തിക വര്‍ഷത്തില്‍…

2 years ago

യുഎഇയില്‍ വിപിഎന്നിന് വിലക്കുണ്ടോ? നിയമത്തെക്കുറിച്ചും പിഴയെക്കുറിച്ചും പ്രവാസികള്‍ അറിയേണ്ടതെല്ലാം.!

അബുദാബി: ലോകമെബാടും അനേകം പേർ ഉപയോഗിക്കുന്ന ഒന്നാണ് വിപിഎൻ അഥവാ വെർച്വല്‍ പ്രൈവറ്റ് നെറ്റ്‌വർക്ക്. ഹോം ഇന്റർനെറ്റ് കണക്ഷനുമായി ബന്ധിപ്പിക്കുമ്ബോള്‍ സുരക്ഷിതമായ സ്വകാര്യ നെറ്റ്‌വർക്ക് ഉപഭോഗത്തിന് സഹായിക്കുന്ന…

2 years ago

യുഎഇയിലെ മുൻ റേഡിയോ അവതാരകൻ അന്തരിച്ചു; ശശികുമാർ രത്നഗിരി(48)

ദുബായ്: യുഎഇയിലെ മുൻ റേഡിയോ അവതാരകൻ തിരുവനന്തപുരം വെഞ്ഞാറമൂട് അവനവഞ്ചേരി ശാന്തി നഗറിൽ കുന്നുവിള വീട്ടിൽ ശശികുമാർ രത്നഗിരി(48) നാട്ടിൽ അന്തരിച്ചു. റാസൽഖൈമയിൽ നിന്ന് പ്രക്ഷേപണം ചെയ്തിരുന്ന…

2 years ago

ഖത്തർ : സ​ർ​ക്കാ​ർ ഓ​ഫി​സ് സ​മ​യ​ത്തി​ലെ ഇ​ള​വ് ജീ​വ​ന​ക്കാ​ർ​ക്ക് മി​ക​ച്ച തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​മൊ​രു​ക്കു​മെ​ന്ന് സി.​ജി.​ബി

ദോഹ: ഈ മാസം അവസാനം മുതൽ ഖത്തറിലെ സർക്കാർ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന ജോലി സമയങ്ങളിലെ ഇളവും വർക്ക് ഫ്രം ഹോം സംവിധാനവും ജീവനക്കാരുടെ തൊഴിൽ അന്തരീക്ഷം മികച്ചതാക്കുമെന്ന്…

2 years ago

വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സി. എ.എ) പുതിയ നിയമം പുറത്തിറക്കി.

മസ്കത്ത്: വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സി. എ.എ) പുതിയ നിയമം പുറത്തിറക്കി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മന്ത്രിതല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യാത്രക്കാർക്ക്…

2 years ago

പവിഴപ്പുറ്റ് സംരക്ഷണം ലക്ഷ്യമിട്ട് 38-ാമത് അന്താരാഷ്ട്ര സമ്മേളനം ജിദ്ദയിൽ

ജിദ്ദ: ആഗോളതലത്തിൽ പവിഴപ്പുറ്റ് സംരക്ഷണം ലക്ഷ്യമിട്ട് 38-ാമത് അന്താരാഷ്ട്ര സമ്മേളനം ജിദ്ദയിൽ തിങ്കളാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച വരെ നീളുന്ന സമ്മേളനത്തിൽ പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനാനുഭവങ്ങൾ കൈമാറുന്നതിനും ഭാവി…

2 years ago

സുരക്ഷ കാമറ ഉപയോഗം; നിബന്ധനകളും പിഴകളും പ്രഖ്യാപിച്ച് സൗദി ആദ്യന്തര മന്ത്രാലയം;കാമറ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ 20,000 റിയാൽ പിഴ

റിയാദ്: രാജ്യത്ത് സുരക്ഷ കാമറകൾ (സി.സി.ടി.വി) ഉപയോഗിക്കുന്നതിന് 18 നിബന്ധനകൾ സൗദി ആഭ്യ ന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഈ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ വൻതുക പിഴ ലഭിക്കും. സി.സി.ടി.വി…

2 years ago

ലോ​ക​ക​പ്പ് യോ​ഗ്യ​ത മൂന്നാം റൗണ്ട് ; കു​വൈ​ത്ത്-​ഇ​റാ​ഖ് മ​ത്സ​രം നാ​ളെ

കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ട് രണ്ടാം മത്സരത്തിൽ കുവൈത്ത് ചൊവ്വാഴ്ച ഇറാ ഖിനെ നേരിടും. കുവൈത്ത് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ രാത്രി…

2 years ago

ബയർ-സെല്ലർ മീറ്റിന് തുടക്കം ഇ​ന്ത്യ-​കു​വൈ​ത്ത് ;വ്യാ​പാ​ര പ്ര​മോ​ഷ​ൻ പ​രി​പാ​ടി​യി​ൽ 15 ല​ധി​കം ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ബയർ-സെല്ലർ മീറ്റിന് തുടക്കം. ഹോട്ടൽ ഗ്രാൻഡ് മജസ്റ്റിക്കിലെ അനൗദ് ഹാളിൽ…

2 years ago

ദു​ബൈ മെ​ട്രോ​ക്ക്​ ഇ​ന്ന്​​ 15ാം പി​റ​ന്നാ​ൾ; അ​ഭി​ന​ന്ദി​ച്ച്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്.!

ദുബൈ: എമിറേറ്റിന്റെ വികസന പ്രയാണത്തിൽ നിർണായക പങ്കുവഹിച്ച ദുബൈ മെട്രോക്ക് ഇന്ന് 15-ാം പിറന്നാൾ. കഴിഞ്ഞ 15 വർഷത്തിനിടെ 43 ലക്ഷം ട്രിപ്പുകളിലായി 240 കോടി പേരാണ്…

2 years ago

This website uses cookies.