News

പാരിസ് പാരാലിംപിക്സിൽ ആദ്യ സ്വർണത്തിൽ മുത്തമിട്ട് കുവൈത്ത്.

കുവൈത്ത് സിറ്റി: പാരിസിൽ നടക്കുന്ന പാരാലിംപിക്സിൽ കുവൈത്ത് ആദ്യസ്വർണം കരസ്ഥമാക്കി. പുരുഷന്മാരുടെ ഷോട്ട്പുട്ട് - എഫ് 63 ഇനത്തിലാണ് ഫൈസൽ സൊറൂർ കുവൈത്തിനായി ആദ്യ സ്വർണ്ണ മെഡൽ…

2 years ago

രാജ്യത്ത് എംപോക്സ്?; ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ, ആശങ്ക വേണ്ടെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി • രാജ്യത്ത് ഒരാളെ എംപോക്സ് (മങ്കിപോക്സ്) ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംപോക്സ് ബാധിച്ചെന്നു സംശയിക്കുന്ന യുവാവിനു രോഗം സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യ പ്രോട്ടോക്കോൾ പ്രകാരം നടപടി സ്വീകരിച്ചെന്നും…

2 years ago

റാക് ഹാഫ് മാരത്തൺ ;18-ാമത് പതിപ്പ് 2025 ഫെബ്രുവരി ഒന്നിന് അൽ മർജാൻ ദ്വീപ് വേദിയാകും.!

യു.എ.ഇ : യു.എ.ഇ കായിക ഭൂപടത്തിലെ സുപ്രധാന വിരുന്നായ റാക് അർധ മാരത്തോണിന്റെ 18-ാമത് പതിപ്പ് 2025 ഫെബ്രുവരി ഒന്നിന് അൽ മർജാൻ ദ്വീപ് വേദിയാകും. അന്താരാഷ്ട്ര…

2 years ago

സൈനിക ബന്ധം ശക്തമാക്കാൻ ഇന്ത്യ–സൗദി ധാരണ.

റിയാദ് : സൈനിക ബന്ധം ശക്തിപ്പെടുത്തി പ്രതിരോധ രംഗത്ത് തന്ത്രപ്രധാന സഹകരണത്തിന് ഇന്ത്യ-സൗദി ധാരണ. റിയാദിൽ നടന്ന സംയുക്ത പ്രതിരോധ സഹകരണ സമിതിയിലാണ് (ജെസിഡിസി) സഹകരണം ശക്തമാക്കാൻ…

2 years ago

കുവൈത്ത് : ബയോമെട്രിക് സെന്ററുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു.

കുവൈത്ത് സിറ്റി: രാജ്യത്തെ ബയോമെട്രിക് സെന്ററുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. രാവിലെ എട്ടിന് ആരംഭിക്കുന്ന സെന്ററുകളുടെ പ്രവൃത്തി സമയം രാത്രി 10വരെയാണ് നീട്ടിയത്. ആറ് ഗവർണറേറ്റുകളിലെയും ബയോമെട്രിക്…

2 years ago

പ്രഥമ കോൺടെക് എക്സ്പോ ഖത്തർ വേദിയൊരുക്കുന്നു; ടെക് ലോകത്തെ വമ്പന്മാരെല്ലാം ഭാഗമാകും

ദോഹ: നിർമാണ മേഖലയിലെ പുത്തൻ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന പ്രഥമ കോൺടെക് എക്സ്പോക്ക് ഖത്തർ വേദിയൊരുക്കുന്നു. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ…

2 years ago

21-ാമത് അബുദാബി അന്താരാഷ്ട്ര ഹണ്ടിങ് ആൻഡ് ഇസ്ട്രിയൻ എക്സിബിഷനിൽ വമ്പൻ ലേലം.!

അബുദാബി: 21-ാമത് അബുദാബി അന്താരാഷ്ട്ര ഹണ്ടിങ് ആൻഡ് ഇസ്ട്രിയൻ എക്സിബിഷനിൽ (അഡി ഹെക്സ്) വമ്പൻ ലേലം. 15 അറേബ്യൻ തനത് ഒട്ടകങ്ങളെ ലേലത്തിൽ വിറ്റത് 25 ലക്ഷം…

2 years ago

യുഎഇയിൽ നബിദിനം പ്രമാണിച് സർക്കാർ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു.!

ദുബായ്: നബിദിനം പ്രമാണിച്ച് ഈ മാസം 15ന് യുഎഇയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. സർക്കാർ ജീവനക്കാർക്കാണ് ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യമേഖലയ്ക്കും…

2 years ago

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽനിന്ന് പൂജ ഖേദ്കറെ പുറത്താക്കി സർക്കാർ ഉത്തരവിറക്കി.!

ന്യൂഡൽഹി : ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽനിന്ന് പൂജ ഖേദ്കറെ പുറത്താക്കി സർക്കാർ ഉത്തരവിറക്കി. ഐഎഎസ് ലഭിക്കുന്നതിനായി ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകൾ എന്നിവയിൽ കൃത്രിമം…

2 years ago

എമിറേറ്റിലെ ബഹുനില കെട്ടിടങ്ങളിലെ തീപിടിത്തം നേരിടാൻ ഡ്രോൺ സാങ്കേതികവിദ്യയുമായി ഷാർജ സിവിൽ ഡിഫൻസ്.!

ഷാർജ : ഷാർജ സിവിൽ ഡിഫൻസ് അടുത്ത വർഷം മുതൽ എമിറേറ്റിലെ ബഹുനില കെട്ടിടങ്ങളിലെ തീപിടിത്തം നേരിടാൻ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കും. 2025-ന്റെ ആദ്യ പാദത്തിൽ അഗ്നിശമന…

2 years ago

This website uses cookies.