News

ജീവിതത്തിലെ നിലപാടുകൾ അടയാളപ്പെടുത്തി എം ടിയുടെ മടക്കം; സംസ്‌കാരം ഇന്ന് വൈകിട്ട്

കോഴിക്കോട്: മലയാളത്തെ അനാഥമാക്കി വിഖ്യാത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ മടങ്ങി. വൈകിട്ട് നാലുവരെ കോഴിക്കോട് കൊട്ടാരം റോഡിലെ വസതി 'സിതാര' യില്‍ എത്തി അന്തിമോപചാരം…

2 years ago

എം ടി വിടവാങ്ങി; കഥയുടെ പെരുന്തച്ചന്‍ ഇനി ഓര്‍മ്മ

കോഴിക്കോട്: മലയാളത്തിന്‍റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്,…

2 years ago

കെട്ടിട വാടക: ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ : റിയൽ എസ്റ്റേറ്റ് രംഗത്ത് ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. കെട്ടിട വാടകയുമായി ബന്ധപെട്ട് ഓൺലൈനിൽ പ്രചരിക്കുന്ന വഞ്ചനാപരമായ…

2 years ago

യാസ് ഐലൻഡിൽ ‌പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു.

അബുദാബി : യാസ് ഐലൻഡിൽ  യാസ് ഏക്കേഴ്സിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു. അബുദാബിയിലെ 41–ാമത്തെയും യുഎഇയിലെ 107–ാമത്തെയും  സ്റ്റോറാണ് യാസ് ഐലൻഡിലേത്. ലുലു ഗ്രൂപ്പ്…

2 years ago

സ്വ​കാ​ര്യ തൊ​ഴി​ലു​ട​മ​ക​ൾ​ക്കും ഓ​ൺ​ലൈ​നി​ൽ പ​രാ​തി ന​ൽ​കാം

ദോ​ഹ: തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ​ക്കാ​യു​ള്ള ​മ​​ന്ത്രാ​ല​യ​ത്തി​ന്റെ പ്ലാ​റ്റ്ഫോ​മി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​ധി​കൃ​ത​ർ. സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ൽ ഉ​ട​മ​ക​ൾ​ക്കും ​പ​രാ​തി​ക​ൾ ന​ൽ​കാ​ൻ സാ​ധ്യ​മാ​വു​ന്ന വി​ധ​ത്തി​ലെ പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യാ​ണ് സേ​വ​നം…

2 years ago

ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ളു​ടെ നി​കു​തി വ​ർ​ധ​ന​ക്ക് അം​ഗീ​കാ​രം

ദോ​ഹ: രാ​ജ്യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ൾ​ക്ക് 15 ശ​ത​മാ​നം നി​കു​തി ചു​മ​ത്താ​നു​ള്ള നി​ർ​ദേ​ശ​വു​മാ​യി ഖ​ത്ത​ർ. പൊ​തു​നി​കു​തി വി​ഭാ​ഗ​ത്തി​ന്റെ ക​ര​ട് ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ശൂ​റാ​കൗ​ൺ​സി​ൽ…

2 years ago

അൽ ഉലയിലെ ശർ ആൻ റിസോർട്ട് പദ്ധതി പ്രദേശം സന്ദർശിച്ച് സൗദി കിരീടാവകാശി

അൽ ഉല : അൽഉലയിലെ ശർആൻ റിസോർട്ട് പദ്ധതി പ്രദേശം സന്ദർശിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്. പദ്ധതി നിർമാണത്തിലെ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വിദൂര പ്രകൃതിദത്ത പരിതസ്ഥിതിയിൽ…

2 years ago

പ്രവാസികൾക്ക് ആശ്വസിക്കാം, വിലക്കയറ്റത്തെ പേടിക്കേണ്ട, 9 അവശ്യ സാധനങ്ങളുടെ വില വർധനയ്ക്ക് കടിഞ്ഞാണിട്ട് യുഎഇ; പുതിയ നിയമം ജനുവരി 2 മുതൽ

അബുദാബി : യുഎഇയിൽ പുതുവർഷത്തിൽ 9 അവശ്യ വസ്തുക്കളുടെ വിലവർധന തടഞ്ഞ് സാമ്പത്തിക മന്ത്രാലയം. അരി, ഗോതമ്പ്, റൊട്ടി, പാചക എണ്ണ, മുട്ട, പാൽ ഉൽപന്നങ്ങൾ, പഞ്ചസാര,…

2 years ago

രാജേന്ദ്ര അർലേക്കർ കേരള ഗവര്‍ണര്‍‌; ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാറിലേക്ക്

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ കേരള ഗവർണർ. നിലവിൽ ബിഹാർ ഗവർണറാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ആരിഫ് മുഹമ്മദ്…

2 years ago

ക്രിസ്മസ് ആഘോഷത്തിൻ്റെ നെറുകയിൽ ലോകം; വിശുദ്ധ കവാടം തുറന്ന് മാർപാപ്പ

ന്യൂ ഡൽഹി: തിരുപ്പിറവി ഓർമ പുതുക്കി ലോകം ക്രിസ്മസ് ആഘോഷത്തിൽ. സമാധാനത്തിന്റേയും സന്തോഷത്തിന്റെയും ക്രിസ്മസ് പുലരിയെ വരവേറ്റ് പള്ളികളിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടന്നു. വ​ത്തി​ക്കാ​നിലെ സെ​ന്‍റ്…

2 years ago

This website uses cookies.