ദോഹ: തൊഴിൽ തർക്കങ്ങൾ സംബന്ധിച്ച പരാതികൾക്കായുള്ള മന്ത്രാലയത്തിന്റെ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി അധികൃതർ. സ്വകാര്യമേഖലകളിലെ തൊഴിൽ ഉടമകൾക്കും പരാതികൾ നൽകാൻ സാധ്യമാവുന്ന വിധത്തിലെ പരിഷ്കാരങ്ങളുമായാണ് സേവനം കൂടുതൽ മെച്ചപ്പെടുത്തിയത്. തൊഴിലുടമക്ക് സ്ഥാപനങ്ങളിലെ തൊഴിലാളിക്കും ഗാർഹിക തൊഴിലാളികൾക്കുമെതിരെയും പരാതികൾ പുതിയ പരിഷ്കാരം വഴി ഫയൽ ചെയ്യാൻ കഴിയും. ഇതോടൊപ്പം ഇരു കക്ഷികൾക്കും തൊഴിൽ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത റിക്രൂട്ട്മെന്റ് കമ്പനികൾക്കെതിരെയും പ്ലാറ്റ്ഫോം വഴി പരാതിപ്പെടാവുന്നതാണ്. സ്വകാര്യമേഖല കമ്പനികൾക്ക് പോർട്ടൽ വഴി തൊഴിലാളികൾക്കെതിരായ പരാതികളും നൽകാം.
നാഷനൽ ഓതന്റിഫിക്കേഷൻ സിസ്റ്റം വഴി തൊഴിലുടമയുടെ സ്മാർട്ട് കാർഡോ, അംഗീകൃത സ്ഥാപനത്തിലെ പ്രതിനിധിക്കോ ലോഗിൻ ചെയ്ത് പോർട്ടലിൽ പ്രവേശിക്കാം. തൊഴിലുടമകൾക്ക് അവർ നൽകിയ പരാതികളുടെ നില അറിയാനും ഒപ്പം ജീവനക്കാർ തങ്ങൾക്കെതിരെ നൽകിയ പരാതി നിരീക്ഷിക്കാനും സാധിക്കും.
മസ്കത്ത്: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.