News

തൊഴിലുറപ്പ് നിയമം, വിവരാവകാശം, സംവരണം..; മൻമോഹൻ കാലത്തെ ജനോപകാര നിയമനിർമാണങ്ങൾ

രാജ്യത്തിന്റെ സാമ്പത്തിക ​രം​ഗത്തിന്റെ വളർച്ചയ്ക്കും പുരോ​ഗതിക്കും സുപ്രധാനമായ പങ്കുവഹിച്ച നേതാവാണ് നഷ്ടമായിരിക്കുന്നത്.രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധൻ ആരെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളിൽ ഒന്നായിരുന്നു ഡോ. മൻമോഹൻ…

1 year ago

ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. ഭൗതികശരീരം ദില്ലി ജൻപതിലെ വസതിയിൽ എത്തിച്ചു.…

1 year ago

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് (92) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ…

1 year ago

മലയാള സാഹിത്യ ചരിത്രത്തിലെ വായിച്ചുതീർക്കാത്ത അധ്യായം; ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയന്‍ കത്തോലിക്ക ബാവാ

കോഴിക്കോട് : എം ടി വാസുദേവന്‍ നായര്‍ എന്ന അധ്യായം മലയാളത്തിന്റെ സാഹിത്യ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായവയിലൊന്നാണെന്ന് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കത്തോലിക്ക ബാവാ. ഒരിക്കലും…

1 year ago

ഇനിയില്ല; മരണമില്ലാത്ത അക്ഷരങ്ങൾ സമ്മാനിച്ച് എം ടി മടങ്ങി

കോഴിക്കോട് : മലയാളത്തിൻ്റെ അക്ഷരലോകത്ത് നികത്താനാവാത്ത വിടവ് തീർത്ത് മഹാനായ എം ടി വാസുദേവൻ നായർക്ക് ഇനി അന്ത്യവിശ്രമം. വൈകിട്ട് അഞ്ച് മണിയോടെ സ്മൃതിപഥത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ.…

1 year ago

‘പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അദ്ദേഹം ശബ്ദം നൽകി’ എം ടിയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാള സിനിമയിലെയും സാഹിത്യത്തിലെയും ഏറ്റവും ആദരണീയനായ വ്യക്തിത്വമായിരുന്ന എം ടി വാസുദേവൻ…

1 year ago

ഒമാനിൽ മത്തിയുടെ ‘കൂറ്റൻ ചാകര’, വൻ വിലക്കുറവ്; കേരളത്തിലേക്കും ‘ഒഴുകും’

സലാല : ഒമാനില്‍ ഇപ്പോൾ 'മത്തി'യാണ് താരം. മത്തി പ്രേമികൾക്ക് ഇനി  കുറഞ്ഞ വിലയിൽ യഥേഷ്ടം  മത്തി വാങ്ങാം.  ഔദ്യോഗികമായി സീസണ്‍ ആരംഭിച്ചതോടെ വിപണിയിലെ മത്തി ക്ഷാമവും അവസാനിച്ചു. ലഭ്യത കൂടിയതോടെ…

1 year ago

മലയാളത്തിന്റെ മഹാപ്രതിഭക്ക് കേളിയുടെ കണ്ണീർപ്പൂക്കൾ

റിയാദ് : വിട പറഞ്ഞ മലയാളത്തിന്റെ മഹാപ്രതിഭ എം.ടി വാസുദേവൻ നായർക്ക് കേളി കലാസാംസ്കാരിക വേദിയുടെ കണ്ണീർ പൂക്കൾ. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്ന  മലയാളത്തിന്റെ പ്രിയ കഥാകാരൻ്റെ വിയോഗത്തിൽ…

1 year ago

അധികമൊന്നും എംടി പറഞ്ഞിട്ടില്ല, പക്ഷെ പറഞ്ഞത് കുറിക്ക് തന്നെ കൊണ്ടിരുന്നു; അപൂർവ്വവും ശക്തവുമായ ആ നിലപാടുകൾ

കൃത്യമായ രാഷ്ട്രീയ നിലപാട് സൂക്ഷിക്കുമ്പോഴും പരസ്യമായ രാഷ്ട്രീയ നിലപാടുകളോ സാമൂഹ്യ വിമർശനങ്ങളോ എം ടി ആ നിലയിൽ പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ ശക്തമായി പെരിങ്ങോം ആണവ നിലയത്തിനെതിരെ 1990കളിൽ…

1 year ago

‘കൈവെച്ച മേഖലകളിൽ എല്ലാം വിജയിക്കുന്ന ഒരാൾ, ഇനി എംടിയില്ലാത്ത ലോകമാണ് ‘ സാറാ ജോസഫ്

കോഴിക്കോട്: എം ടിയോട് നാട് സ്നേഹവും നന്ദിയും കടപ്പാടും അറിയക്കുന്ന സമയമാണ് കടന്നുപോകുന്നതെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. അദ്ദേ​ഹം കൈവെച്ച് മേഖലകളിലെ എല്ലാം വിജയിക്കുന്ന ആളാണ്.…

1 year ago

This website uses cookies.