കോഴിക്കോട്: എം ടിയോട് നാട് സ്നേഹവും നന്ദിയും കടപ്പാടും അറിയക്കുന്ന സമയമാണ് കടന്നുപോകുന്നതെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. അദ്ദേഹം കൈവെച്ച് മേഖലകളിലെ എല്ലാം വിജയിക്കുന്ന ആളാണ്. അത്തരത്തിൽ തൊട്ട മേഖലയെല്ലാം വിജയിപ്പിച്ച അത്ഭുത പ്രതിഭാസമാണ് എം ടി കാട്ടി തന്നത്. സാംസ്കാരിക ജീവിതം കൊണ്ട് മാത്രമല്ല അദ്ദേഹം അതിനിർണായകമായ കേരളത്തിലെ ജീവിതത്തിൽ നടത്തിയ ഇടപ്പെടലുകളും അതുല്ല്യമാണെന്നും സാറാ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇനി എം ടിയില്ലാത്ത ലോകമാണ്. അദ്ദേഹത്തിൻ്റെ നിലപാടിൻ്റെ ശക്തിയാണ് പൊതു ദർശനത്തിന് തൻ്റെ ശരീരം വെക്കാതെ തൻ്റെ വീടായ സിത്താരയിൽ വന്ന് കാണാം എന്ന് നിലപാട് എടുക്കാൻ കാരണമെന്നും സാറാ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.