News

നാളെ മുതൽ സൗദി തണുത്തു വിറയ്ക്കും, താപനില പൂജ്യത്തിലെത്തും ; ശീതതരംഗ സാധ്യത നിഷേധിച്ച് അധികൃതർ.

ജിദ്ദ : ശനിയാഴ്‌ച മുതൽ സൗദി അറേബ്യയിലെ ചില പ്രദേശങ്ങളിൽ താപനില 4 മുതൽ പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.തബൂക്ക്, അൽ…

2 years ago

ഐ​ന്‍ ദു​ബൈ വീ​ണ്ടും തു​റ​ന്നു

ദു​ബൈ: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ഐ​ന്‍ ദു​ബൈ ജ​യ​ന്റ് വീ​ല്‍ ന​വീ​ക​ര​ണ​ത്തി​നു ശേ​ഷം സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. ന​വീ​ക​ര​ണ​ത്തി​നാ​യി അ​ട​ച്ചി​ട്ട് ര​ണ്ടു​വ​ര്‍ഷ​ക്കാ​ല​ത്തി​നു ശേ​ഷ​മാ​ണ് ജ​യ​ന്റ് വീ​ല്‍ വീ​ണ്ടും തു​റ​ന്ന​ത്.…

2 years ago

ഒമാനില്‍ കൂടുതല്‍ മേഖലകളില്‍ പ്ലാസ്റ്റിക് ബാഗ് നിരോധനം; നിയമലംഘകർക്ക് കനത്ത പിഴ.

മസ്‌കത്ത് : ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം വ്യാപിപ്പിക്കുന്നു. ജനുവരി ഒന്ന് മുതല്‍ ഒൻപത് മേഖലകളില്‍ കൂടി ബാഗ് ഉപയോഗ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ,…

2 years ago

28 വർഷത്തിനു ശേഷം സൗദിയിലെത്തിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ; ഇന്ത്യ–സൗദി ബന്ധം ഊഷ്മളമാക്കിയ ഭരണാധികാരി

ജിദ്ദ : ഇന്ത്യ- സൗദി ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയതിൽ മുൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിന്റെ പങ്ക് വിസ്മരിക്കാൻ കഴിയില്ല. 2010ൽ  പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് 2006 ൽ അന്നത്തെ സൗദി ഭരണാധികാരി…

2 years ago

ആളൊന്നിന് 8,000 ദിർഹം പിഴ, കമ്പനിയെ തരംതാഴ്ത്തും; സ്വദേശിവൽക്കരണം ശക്തമാക്കി യുഎഇ.

അബുദാബി : യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണ പദ്ധതി നാഫിസിന്റെ വാർഷിക ലക്ഷ്യമായ 2% പൂർത്തിയാക്കാൻ ഇനി  നാലു ദിവസം മാത്രം ബാക്കി. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത…

2 years ago

വിമാനത്തിലേക്ക് കയറവേ യെമനിൽ ഇസ്രയേൽ ബോംബാക്രമണം; ടെഡ്രോസ് രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്.

സന : ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദാനം ഉണ്ടായിരുന്ന യെമനിലെ വിമാനത്താവളത്തിൽ ആക്രമണം നടത്തി ഇസ്രയേൽ . സനയിലെ രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ബോംബാക്രമണത്തിൽനിന്ന് ടെഡ്രോസും…

2 years ago

വയനാട് ടൗണ്‍ഷിപ്പിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം: ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മോഡൽ ടൗൺഷിപ് നിർമിക്കാൻ സർക്കാർ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി.…

2 years ago

എം.ടി.യുടെ വിയോഗത്തിൽ ഒഐസിസി കുവൈത്ത് അനുശോചിച്ചു.

കുവൈത്ത് സിറ്റി : മലയാള സാഹിത്യത്തെ ലോകോത്തരമാക്കിയ പ്രതിഭയെയാണ് എം.ടി.യുടെ വിയോഗത്തിലൂടെ നമുക്ക്  നഷ്ടമായിട്ടുള്ളതെന്ന് ഒഐസിസി കുവൈത്ത് നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ്‌ പുതുക്കുളങ്ങര ജനറൽ സെക്രട്ടറി…

2 years ago

ഗതാഗത പിഴയുടെ പേരില്‍ വ്യാജ സന്ദേശം; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം.

കുവൈത്ത്‌ സിറ്റി : ആഭ്യന്തരമന്ത്രാലയത്തിന്റെ പേരില്‍ വ്യാജ സന്ദേശങ്ങളും , മന്ത്രാലയത്തിന്റെ പോലെ സമാന രീതിയിലുള്ള വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ചു…

2 years ago

രാഷ്ട്രീയത്തിൻ്റെ പരുക്കൻ ലോകത്തെ സൗമ്യനായ മനുഷ്യൻ: പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി വയനാട് എം പി പ്രിയങ്കാ ​ഗാന്ധി. രാഷ്ട്രീയത്തിൻ്റെ പരുക്കൻ ലോകത്തെ സൗമ്യനായ മനുഷ്യനായിരുന്നു അദ്ദേഹമെന്ന് പ്രിയങ്കാ…

2 years ago

This website uses cookies.