Home

ഹിജാബ് കേസില്‍ സുപ്രീം കോടതിയുടെ ഭിന്നവിധി ; ഹര്‍ജികള്‍ വിശാല ബെഞ്ചിന്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക ഹൈക്കോടതി വിധി ക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഭിന്നവിധി.കേസ് പരിഗ ണിച്ച രണ്ടംഗ ബെഞ്ച് രണ്ടു വ്യത്യസ്ത വിധികള്‍…

4 years ago

നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ; കെപിസിസി ആസ്ഥാനത്ത് തരൂരിനായി പ്രചാരണ ബോര്‍ഡ്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡ്. തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ…

4 years ago

ഭഗവല്‍ സിങ്ങിനെയും കൊല്ലാന്‍ ഗൂഢാലോചന നടത്തി ; ഒരുമിച്ചു ജീവിക്കാന്‍ ലൈലയും ഷാഫിയും ഒരുങ്ങി

ഇലന്തൂര്‍ നരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ലൈലയും ഭഗവല്‍ സിങ്ങിനെ കൊലപ്പെടുത്താനും ലക്ഷ്യമിട്ടിരുന്നതായി പ്രതികളുടെ വെളിപ്പെടുത്തല്‍. ഇയാളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചിരു…

4 years ago

കുറ്റക്കാരനെങ്കില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും; വിശദീകരണം തേടിയെന്ന് കെ സുധാകരന്‍

കുറ്റക്കാരനെങ്കില്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാക രന്‍. തെറ്റുകാരനെന്ന് തെ ളിഞ്ഞാല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്ന് സുധാകരന്‍…

4 years ago

കാണാതായ വനിതാ സിഐ തിരുവനന്തപുരത്ത് സുഹൃത്തിന്റെ ഫ്ളാറ്റില്‍

വയനാട്ടില്‍ നിന്നു കാണാതായ സിഐയെ കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസറായ ഇന്‍സ്‌പെക്ടര്‍ കെ എ എലിസബത്തിനെ (54) തിരുവനന്ത പുരത്ത് നിന്നാണ് കണ്ടെത്തിയത് കല്‍പറ്റ…

4 years ago

ഷാഫി ലൈംഗിക വൈകൃതമുള്ളയാള്‍, ആറാം ക്ലാസ് വിദ്യാഭ്യാസം; നരബലിയുടെ പ്രധാന ആസൂത്രകനെന്ന് പൊലീസ്

സ്വത്ത് സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി രണ്ടുസ്ത്രീകളെ ആഭിചാരക്കൊല നടത്തിയ കേസില്‍ മുഖ്യ ആസൂത്രകന്‍ മുഹമ്മദ് ഷാഫിയെന്ന് പൊലീസ്. ഗൂഡാലോച ന നടത്തിയതും സ്ത്രീകളെ വലയിലാക്കിയതും ഷാഫിയാണെന്നും ഷാഫി…

4 years ago

സ്ത്രീകളെ കൊണ്ടുപോയത് സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് ; ഇരുവരുടേയും കഴുത്തറുത്തത് ലൈല, മുഖ്യ ആസൂത്രകന്‍ ഷാഫി

ഇലന്തൂരിലെ നരബലിക്കായി സ്ത്രീകളെ കൂട്ടിക്കൊണ്ട് പോയത് വന്‍തുക വാഗ്ദാനം ചെ യ്തും സിനിമയില്‍ അഭിനയിപ്പിക്കാനെന്നും വിശ്വസിപ്പിച്ച്. മുഖ്യ പ്രതി ഷാഫി എന്ന റഷീദാണ് സ്ത്രീകളെ കബളിപ്പിച്ച് പത്തനംതിട്ടയില്‍…

4 years ago

ഇലന്തൂര്‍ നരബലി; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം

ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നടത്തി കുഴിച്ചുമൂടിയ കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കുടുംബ ഐ ശ്വര്യത്തിനായി നരബലി നടത്തിയ പത്തനംതിട്ട ഇലന്തൂര്‍…

4 years ago

ഗവര്‍ണറുടെ അന്ത്യശാസനം; കേരള സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്

കേരള സര്‍വകലാശാലയുടെ സെനറ്റ് യോഗം ഇന്ന് ചേരും. വിസി നിയമനത്തിനുള്ള സമിതിയില്‍ സെനറ്റിന്റെ പ്രതിനിധിയെ നിശ്ചയിക്കുക മാത്രമാണ് യോഗത്തിന്റെ അജണ്ട. ഗവര്‍ണറുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് യോഗം ചേരുന്നത്…

4 years ago

ലോറിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്

അരീക്കോട് കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. പാലക്കാട് മണ്ണാ ര്‍ക്കാട് സ്വദേശി ഷഫീഖ് ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപക ടം നടന്നത് കോഴിക്കോട്:…

4 years ago

This website uses cookies.