Home

ഷാഫി ലൈംഗിക വൈകൃതമുള്ളയാള്‍, ആറാം ക്ലാസ് വിദ്യാഭ്യാസം; നരബലിയുടെ പ്രധാന ആസൂത്രകനെന്ന് പൊലീസ്

സ്വത്ത് സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി രണ്ടുസ്ത്രീകളെ ആഭിചാരക്കൊല നടത്തിയ കേസില്‍ മുഖ്യ ആസൂത്രകന്‍ മുഹമ്മദ് ഷാഫിയെന്ന് പൊലീസ്. ഗൂഡാലോച ന നടത്തിയതും സ്ത്രീകളെ വലയിലാക്കിയതും ഷാഫിയാണെന്നും ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും കൊച്ചി കമ്മീഷണര്‍ എസ് നാഗ രാജു പറഞ്ഞു

കൊച്ചി : സ്വത്ത് സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി രണ്ടുസ്ത്രീകളെ ആഭിചാരക്കൊല നട ത്തിയ കേസില്‍ മുഖ്യ ആസൂത്രകന്‍ മുഹമ്മദ് ഷാഫിയെന്ന് പൊലീസ്. ഗൂഡാലോചന നടത്തിയതും സ്ത്രീകളെ വലയിലാക്കിയതും ഷാഫിയാണെന്നും ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയാണെ ന്നും കൊച്ചി കമ്മീഷണര്‍ എസ് നാഗരാജു വാര്‍ത്താസമ്മേളനത്തില്‍ പ റഞ്ഞു.

ഷാഫി സ്ഥിരം കുറ്റവാളിയാണ്. ചോദ്യം ചെയ്യലില്‍ ഷാഫി ആദ്യം വിവര ങ്ങള്‍ പറഞ്ഞില്ല. പ്രത്യേക മാനസികാവസ്ഥയുള്ളയാളാണ് ഷാഫി. പ ത്ത് വര്‍ഷത്തിനിടെ 15 കേ സുകളില്‍ ഷാഫി പ്രതിയാണ്. ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള യാ ളാണ്. ഇയാള്‍ ചെയ്യാത്ത ജോലികളൊന്നുമില്ല. തന്റെ ആ ഗ്രഹം നടപ്പക്കാന്‍ ആളുകളെ ഏതു തര ത്തിലും വീഴ്ത്താനുള്ള ശേഷി ഇയാള്‍ക്കുണ്ട്. അതിനു വേണ്ടി ഏതുവിധത്തിലും അയാള്‍ പ്രവര്‍ത്തി ക്കും. ശ്രീദേവി എന്ന പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജപ്രൊ ഫൈല്‍ ഉണ്ടാക്കിയാണ് ഇയാള്‍ ഭഗവ ല്‍ സിങ്, ലൈല എന്നിവരുമായി അടുപ്പമുണ്ടാക്കിയത്. പിന്നീ ട് ഇയാളെ ഭഗവല്‍ സിങും ഭാര്യയും പൂര്‍ണമായി വിശ്വസിക്കുന്ന നിലയിലേ ക്കെത്തി. ദമ്പതികളെ വിശ്വസിപ്പിച്ച് കുറ്റകൃത്യത്തിലേക്ക് എ ത്തിച്ചത് ഷാഫിയാണ്. ഗൂഢാലോചനയും ആസൂത്രണവും ഇ രകളെ വലയിലാക്കിയതും ഷാഫിയാ ണ്.

ഭഗവല്‍ സിങിന്റെയും ലൈലയുടേയും പേരില്‍ മുന്‍പ് കേസുകളുള്ളതായി അറിവില്ല. കൊലപ്പെടു ത്തിയ സ്ത്രീകളുടെ മാംസം ഭക്ഷിച്ചതായി പ്രതികള്‍ പറഞ്ഞിട്ടുണ്ട്. ഇ തേക്കുറിച്ച് അന്വേഷിച്ചു വരിക യാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ആഭിചാരക്കൊല കേസില്‍ അന്വേഷണ സംഘത്തെ കമ്മീഷ ണര്‍ അഭിനന്ദിച്ചു.സാധാരണ കേസ ല്ലെന്ന് ആദ്യം തന്നെ മനസ്സിലായി.നടന്നത് കഠിനമായ അന്വേ ഷണമാണ്. സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണ്ണായകമായതെന്നും അദ്ദേഹം പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.