Home

സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെ സര്‍വീസ് ; കെഎസ്ആര്‍ടിസി ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി ; ഇന്നുമുതല്‍ കര്‍ശന പരിശോധന

സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാതെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. കണ്ണൂര്‍-അടിമാലി റൂട്ടില്‍ സര്‍വീസ് നടത്തിയ സൂപ്പര്‍ ഫാസ്റ്റ് ബസി ന്റെ ഫിറ്റ്‌നസാണ് കുന്നംകുളത്ത് നടത്തിയ…

4 years ago

സാമ്പത്തിക തട്ടിപ്പ് : സന്ദീപ് വാര്യരെ ബിജെപി വക്താവ് സ്ഥാനത്തു നിന്ന് പുറത്താക്കി

ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യറെ നീക്കി. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത് കോട്ടയം: ബിജെപി…

4 years ago

‘സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ ഇഡിക്ക് അവകാശമില്ല, ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടും’: ഐസക്

പ്രഥമദൃഷ്ട്യാപോലും തനിക്കെതിരെ കേസ് ഇല്ലാത്ത കാര്യത്തില്‍ ഇഡി നടത്തുന്ന ചില വിവരാന്വേഷ ണങ്ങള്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാ ണെന്ന് മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്.അതിനുള്ള അവകാശം ഇഡിക്ക് ഇല്ല.…

4 years ago

‘അനാവശ്യ യാത്രകള്‍ വേണ്ട, സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം’ ; യുക്രൈനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ്

യുക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യന്‍ എംബസി. യുക്രൈന്‍ സര്‍ക്കാറും തദ്ദേശ ഭരണകൂടങ്ങളും നല്‍കുന്ന സുരക്ഷാ മാര്‍ഗ നിര്‍ദേശ ങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി…

4 years ago

തോമസ് ഐസക്കിന് താല്‍ക്കാലിക ആശ്വാസം; കിഫ്ബി കേസില്‍ തുടര്‍ സമന്‍സുകള്‍ അയക്കുന്നത് ഹൈക്കോടതി തടഞ്ഞു

കിഫ്ബി മസാല ബോണ്ടിലൂടെ സാമ്പത്തിക ഇടപാട് നടത്തി ഫെമ നിയമ ലംഘനമു ണ്ടെന്ന കേസില്‍ മുന്‍ ധനമന്ത്രി ഡോ.ടിഎം തോമസ് ഐസക്കിനെതിരെ എന്‍ഫോ ഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)…

4 years ago

കോഴിക്കോട് സ്വകാര്യ ബസ് നിര്‍ത്തിയിട്ട ലോറിയിലിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

കുന്ദമംഗലം ചൂലാംവയലില്‍ ബസ് നിര്‍ത്തിയിട്ട ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ചൂലാംവയല്‍ മാക്കൂട്ടം എയുപി സ്‌കൂളിന് സമീപം ഇന്ന് രാവിലെ ഏഴോടെയായിരുന്നു സംഭവം കോഴിക്കോട്…

4 years ago

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ.എ അച്യുതന്‍ അന്തരിച്ചു

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന ഡോ.എ അച്യുതന്‍(91)അന്തരിച്ചു. വാര്‍ധക്യസഹജമായ അസു ഖം മൂലം കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ തിങ്കള്‍…

4 years ago

അനന്തപുരം ക്ഷേത്രക്കുളത്തിലെ മുതല ‘ബബിയ’ ഓര്‍മയായി

കുമ്പള അനന്തപുരം അനന്തപത്മനാഭ ക്ഷേത്രക്കുളത്തില്‍ ഏഴു പതിറ്റാണ്ടിലേ റെക്കാലം ജീവിച്ച മുതല 'ബബിയ' ഇനിയില്ല. ഞായര്‍ രാത്രി പത്തോടെയാണ് ബബിയ ചത്തത് കാസര്‍കോട് : കുമ്പള അനന്തപുരം…

4 years ago

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം മനോജ് ചരളേല്‍ അന്തരിച്ചു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും സിപിഐ പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ അംഗവുമായ മനോജ് ചരളേല്‍(49) അന്തരിച്ചു. കരള്‍ രോഗ സംബന്ധമായി ചികിത്സയിലായിരുന്നു പത്തനംതിട്ട : തിരുവിതാംകൂര്‍ ദേവസ്വം…

4 years ago

സിനിമ സീരിയല്‍ നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു

സിനിമ സീരിയല്‍ നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖ ബാധിതനായ തിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആ യിരുന്നു തിരുവനന്തപുരം : സിനിമ സീരിയല്‍…

4 years ago

This website uses cookies.